Kerala
- Nov- 2022 -18 November
ഗൃഹനാഥനെ അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കരിമണ്ണൂർ: ഗൃഹനാഥനെ അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലാശേരി കുറ്റിയാനിൽ വർക്കി (ജോയി-56) യെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ…
Read More » - 18 November
ആദ്യരാത്രി തന്നെ അദ്ദേഹം പാർട്ടി സമ്മേളനത്തിനു പോയി: കോടിയേരിയുടെ ഓർമ്മകളുമായി വിനോദിനി
കണ്ണൂർ: അസുഖം കണ്ടെത്തി കൃത്യം മൂന്നു വർഷമാകുമ്പോഴാണ് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻറെ മരണം സംഭവിച്ചത്. അർബുദങ്ങളിൽ ഏറ്റവും അപകടകാരിയായി കണക്കാക്കുന്ന പാൻക്രിയാറ്റിക് കാൻസറാണ് കോടിയേരിക്ക് പിടിപെട്ടത്.…
Read More » - 18 November
വൈദ്യുതി ബൾബുകൾ കൊണ്ട് അലങ്കരിക്കുന്നതിനിടെ യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം
ഹരിപ്പാട്: വൈദ്യുതി ബൾബുകൾ കൊണ്ട് അലങ്കരിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കണ്ടല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിൽ കൊച്ചുപുരയ്ക്കൽ തറയിൽ നന്ദകുമാർ (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്…
Read More » - 18 November
നിയന്ത്രണം വിട്ട കാർ ഇടിച്ച് നാല് വാഹനങ്ങൾക്ക് കേടുപാട്
റാന്നി: നിയന്ത്രണം വിട്ട കാർ ഇടിച്ച് നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പിഎം റോഡിൽ മന്ദമരുതിയിൽ ഇന്നലെ വൈകുന്നേരം 6.45ഓടെയാണ് സംഭവം. Read Also : ഏറ്റവും…
Read More » - 18 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : പതിനെട്ടുകാരന് അറസ്റ്റിൽ
കോഴഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന് പിടിയില്‍. കോഴഞ്ചേരി ഈസ്റ്റ് കെഎസ്എച്ച്ബി കോളനിയില്‍ ബിജിത്താ(18)ണ് അറസ്റ്റിലായത്. Read Also : വീണ്ടും കർഷക സമരം: അടുത്ത…
Read More » - 18 November
ശബരിമല ഹെൽപ് ഡെസ്ക് ഉദ്ഘാടനത്തെ ചൊല്ലി തർക്കം: സേവാഭാരതിയുടേതെന്ന് സംഘടന, നിഷേധിച്ച് മന്ത്രി
കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച ഹെൽപ് ഡെസ്ക് ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയ തര്‍ക്കം. മന്ത്രി വി.എന്‍ വാസവൻ ഉദ്ഘാടനം ചെയ്ത ഹെൽപ് ഡെസ്ക്…
Read More » - 18 November
ലോഡ്ജിൽ യുവാവിന് കുത്തേറ്റു : പ്രതി അറസ്റ്റിൽ
കൊല്ലം: കരിക്കോട് ജംഗ്ഷനിലെ സ്വകാര്യ ലോഡ്ജിൽ എത്തിയ യുവാവിനു കുത്തേറ്റു. അയത്തിൽ ശാന്തിനഗർ ആനത്തറ വടക്കതിൽ സാനീഷി(36)നാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുണ്ടറ ഷിബുഭവനിൽ വിക്ടർ ഡാനിയലി(75)നെ…
Read More » - 18 November
കാർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച് അപകടം
ചെങ്ങന്നൂർ: കാർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ചു. ഹോണ്ട സിറ്റി കാറിൽ അഞ്ചുപേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല. മാന്നാർ കുരട്ടിക്കാട് വല്യവീട്ടിൽ തറയിൽ സുരേന്ദ്ര പണിക്കർ, ഭാര്യ പുഷ്പ, മക്കൾ…
Read More » - 18 November
അട്ടപ്പാടി മധു കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് ഫീസ് നൽകാതെ സര്‍ക്കാര്‍
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസ് വിചാരണ അവാസനിക്കാനിരിക്കെ,സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് സർക്കാർ ഇതുവരെയും ഫീസ് അനുവദിച്ചില്ല.122 സാക്ഷികളുള്ള കേസിൽ ഇനി രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ മാത്രമാണ് വിസ്തരിക്കാനുള്ളത്. തിങ്കളാഴ്ചയാണ് ഇവരുടെ വിസ്താരം…
Read More » - 18 November
കാര്‍ മോഷ്ടിച്ച് വില്ക്കാന് ശ്രമം : യുവാവ് അറസ്റ്റിൽ
ഓയൂർ: കാര്‍ മോഷ്ടിച്ച് വില്ക്കാന് ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. പൂയപ്പള്ളി പാണയത്ത് വാടകയ്ക്ക് താമസിക്കുന്ന വെളിയം പരുത്തിയറ ലാല്‍ ശ്രീയില്‍ ശ്രീലാല്‍ (23) ആണ് പിടിയിലായത്.…
Read More » - 18 November
മുറ്റത് തട്ടി വീണത് അജ്ഞാതര്‍ ആക്രമിച്ചെന്നാക്കി: സിസിടിവി സത്യം പറഞ്ഞു, സിപിഎമ്മുകാരന്റെ കള്ളം പൊളിഞ്ഞു
പാലക്കാട്: വീട്ടുമുറ്റത്ത് വീണുണ്ടായ പരിക്ക്, അജ്ഞാതർ ആക്രമിച്ചപ്പോൾ പറ്റിയതാണെന്ന് വ്യാജ പരാതി നൽകിയ സിപിഎം അംഗത്തിന്റെ കള്ളം പൊളിഞ്ഞു. അയൽവാസിയുടെ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ്, പള്ളത്ത് അബ്ദുൽ…
Read More » - 18 November
വഴിയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
അങ്കമാലി: വഴിയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രക്കാരൻ മരിച്ചു. കുറുമശ്ശേരി ചീരകത്തിൽ വീട്ടിൽ ജേക്കബിന്റെ മകൻ റോണി ജേക്കബാണ് (23) മരിച്ചത്. ബൈക്കിടിച്ച് പരിക്കേറ്റ…
Read More » - 18 November
നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു : വീട്ടമ്മയും കാമുകനും പിടിയിൽ
കൊട്ടാരക്കര: നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മയും കാമുകനും പൊലീസ് പിടിയിൽ. ഇടിസി ചരുവിള വീട്ടിൽ ഉണ്ണിക്കണ്ണൻ (30), കാമുകി ഓടനാവട്ടം കുടവട്ടൂർ ആശാൻ…
Read More » - 18 November
തേനീച്ച, കടന്നൽ ആക്രമണത്തിൽ മരണം: ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കും
തിരുവനന്തപുരം: തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കും. വന്യജീവി ആക്രമണം മൂലം പരിക്കേൽക്കുന്നവർക്ക് ചികിത്സാ സഹായം നൽകുന്ന…
Read More » - 18 November
കാറിൽ തോക്കും ലഹരിമരുന്നും കടത്തി: വ്ലോഗർ ‘വിക്കി തഗും’ കൂട്ടാളിയും പിടിയിൽ
പാലക്കാട്: കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും ആയുധങ്ങളുമായി വ്ലോഗർ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു(25), കായംകുളം ഓച്ചിറ കൃഷ്ണപുരം…
Read More » - 18 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 18 November
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു
കൊട്ടാരക്കര: എംസി റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഏനാത്ത്, ഇളങ്ങമംഗലം കുളഞ്ഞിയിൽ അലക്സ് വില്ലയിൽ അലൻ അലക്സ് പണിക്കർ (17) ആണ് മരിച്ചത്. Read…
Read More » - 18 November
ബസിൽ യുവതിയെ ആക്രമിച്ചത് ചോദ്യം ചെയ്ത യാത്രക്കാരെ മർദ്ദിച്ചു : യുവാവ് പിടിയിൽ
തിരുവനന്തപുരം: ബസിൽ യുവതിയെ ആക്രമിച്ചത് ചോദ്യം ചെയ്ത യാത്രക്കാരെ മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കന്യാകുമാരി സ്വദേശി സുനിൽകുമാറി(46) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമ്പാനൂർ പൊലീസ്…
Read More » - 18 November
ഇരുതലമൂരിയും അഞ്ചു ലക്ഷം രൂപയുമായി മൂന്നുപേർ അറസ്റ്റിൽ
ബാലരാമപുരം: ഇരുതലമൂരിയും അഞ്ചു ലക്ഷം രൂപയുമായി മൂന്നുപേർ പിടിയിൽ. ബാലരാമപുരം വഴിമുക്ക് വെട്ടുവിളാകം റാണി മൻസിലിൽ സക്കീർ ഹുസൈൻ( 54 ), വഴിമുക്ക് സ്വദേശികളായ മുഹമ്മദ് ഹസിം…
Read More » - 18 November
അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
ചെറുവള്ളി: അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെറുവള്ളി കാവുംഭാഗം പുതിയേടത്ത് പ്രഭാകരൻ നായരുടെ മകൻ രതീഷ്(40) ആണ് മരിച്ചത്. Read Also :…
Read More » - 18 November
ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരുടെ മാനസിക പീഡനം : വിഷം കഴിച്ച വീട്ടമ്മ മരിച്ചു
വൈക്കം: മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരുടെ മാനസിക പീഡനത്തെ തുടർന്ന് വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വൈക്കം തോട്ടകം തയ്യിൽ രാജുവിന്റെ ഭാര്യ സുനില (58)യാണ്…
Read More » - 18 November
വീടുവിട്ടിറങ്ങിയ മൈനർ പെൺകുട്ടിയെ നിരവധിപ്പേർ പീഡിപ്പിച്ച സംഭവം: സിഐ ടിയു നേതാവ് റിമാന്‍ഡില്‍
കൊച്ചി: ലഹരി മരുന്ന് നല്കി വീടുവിട്ടിറങ്ങിയ 17 കാരിയെ പീഡിപ്പിച്ച കേസില്‍ സിഐടിയു നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ ജോഷി തോമസാണ് പോലീസ് പിടിയിലായത്.…
Read More » - 18 November
എരുമേലിയിൽ ഫർണിച്ചർ വർക്ക്ഷോപ്പിൽ തീപിടിത്തം : ലക്ഷങ്ങളുടെ നാശ നഷ്ടം
എരുമേലി: എരുമേലിയിൽ ഫർണിച്ചർ വർക്ക്ഷോപ്പിൽ തീപിടിത്തം. മങ്ങാട്ട് ജെയ്മോന്റെ ഫർണിച്ചർ വർക്ക് ഷോപ്പിലാണ് അഗ്നിബാധയുണ്ടായത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. തൊട്ടടുത്തുള്ള ഹോട്ടലിൽ ഷോർട്ട് സർക്യൂട്ട് മൂലം…
Read More » - 18 November
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ രീതിയിൽ ഇഡ്ഡലി ഉണ്ടാക്കാം
രാവിലെ തന്നെ ഇഡ്ഡലിയും അല്പം സാമ്പാറും ചട്നിയും ചേര്‍ത്ത് കഴിക്കുന്നത് ആരുടെ വായിലും രുചി പടര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഇനി സാധാരണ ഉഴുന്ന് ഇഡ്ഡലിയേക്കാള്‍ അല്പം കൂടി…
Read More » - 18 November
വിവിധ കുറ്റകൃത്യങ്ങൾ നടത്തി വിദേശത്തേക്ക് മുങ്ങി: പ്രതികളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത് പോലീസ്
പത്തനംതിട്ട : വിവിധ കുറ്റകൃത്യങ്ങൾ നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതികളെ തന്ത്രപൂർവ്വം നാട്ടിലെത്തി അറസ്റ്റ് ചെയ്ത് റാന്നി പോലീസ്. പോക്സോ കേസ് പ്രതികളെയും തട്ടിപ്പ് കേസ് പ്രതിയെയുമാണ്…
Read More »