Kerala
- Nov- 2022 -21 November
ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി സർക്കാർ: ഫുട്ബോൾ ലോകകപ്പ് ബ്രസീൽ ഉയർത്തുമെന്ന് ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പ് ബ്രസീൽ ഉയർത്തുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും ബ്രസീൽ ആരാധകനാണെന്ന് ആര്യ പറഞ്ഞു. തിരുവനന്തപുരം ചിത്തിര തിരുന്നാൾ…
Read More » - 21 November
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി വ്യത്യസ്ത സംഭവങ്ങളിലായി യുവാക്കൾ പിടിയിൽ. മലപ്പുറം പുക്ലാശ്ശേരി പറമ്പിൽ വീട്ടിൽ വി.പി. രൻജിഷ് (34) 100 ഗ്രാം…
Read More » - 21 November
ജഡ്ജിയെ അപകീർത്തിപ്പെടുത്തി: നിരുപാധികം മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര, കേസ് തീർപ്പാക്കി
കൊച്ചി: സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീർപ്പാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ ബൈജു…
Read More » - 21 November
എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
പാറശ്ശാല: അമരവിളയില്‍ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിലായി. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന സൂരജ് എന്ന ബസില്‍ യാത്രക്കാരനായിരുന്ന സുമേഷാണ് (25) എക്സൈസ് പിടിയിലായത്. Read Also…
Read More » - 21 November
‘ഭര്‍ത്താവ് അറിഞ്ഞാലും പ്രശ്നമില്ല, ഭര്‍ത്താവ് ഇതിനെല്ലാം സമ്മതം നല്‍കുന്നയാളാണ്’: വയോധികനെ മയക്കിയത് പ്രണയം നടിച്ച്
മലപ്പുറം: 68 കാരനായ വയോധികനെ പ്രണയം നടിച്ച് ഹണി ട്രാപ്പിൽ കുടുക്കി ദമ്പതികൾ തട്ടിയത് 23 ലക്ഷമാണ്. കഴിഞ്ഞവര്‍ഷം ജൂലായിലാണ് റാഷിദ കല്പകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ…
Read More » - 21 November
വടിവാളുമായി കാറിൽ കറക്കം : യുവാവ് പൊലീസ് പിടിയിൽ
കാഞ്ഞങ്ങാട്: വടിവാളുമായി കാറിൽ കറങ്ങുകയായിരുന്ന യുവാവ് അറസ്റ്റിൽ. പുല്ലൂർ കൊടവലം തട്ടുമ്മൽ ഹൗസിലെ പി. രാജ ഹരി (31)യെ ആണ് പൊലീസ് പിടികൂടിയത്. ഹൊസ്ദുത് ഇൻസ്പെക്ടർ കെ.…
Read More » - 21 November
കെ.എസ്.ആര്.ടി.സി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കായംകുളത്ത് കെ.എസ്.ആര്.ടി.സി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപിക മരിച്ചു. സ്വകാര്യ സ്കൂളിലെ അധ്യാപികയായ സുമം ആണ് അപകടത്തില്‍ മരിച്ചത്. Read Also : അമ്പലത്തിൽ കയറി…
Read More » - 21 November
ശാന്തൻപാറയിൽ കാട്ടാന ആക്രമണം : കർഷകൻ കൊല്ലപ്പെട്ടു
ശാന്തൻപാറ: ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. ശാന്തൻപാറ തലകുളം സ്വദേശി സാമുവൽ ആണ് മരിച്ചത്. Read Also : അമ്പലത്തിൽ കയറി കുറി തൊട്ടത് ആണ്…
Read More » - 21 November
ചെയ്യാത്ത തെറ്റിന് മകനെ കരുവാക്കുന്നു, മകന് ആത്മഹത്യയുടെ വക്കില്‍: സിബിഐ അന്വേഷണം വേണമെന്ന് സിഐ സുനുവിന്റെ അമ്മ
കൊച്ചി: ചെയ്യാത്ത തെറ്റിന് തന്റെ മകനെ കരുവാക്കുന്നു എന്ന ആരോപണവുമായി തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ സസ്പെന്‍ഷനിലായ സിഐ സുനുവിന്റെ അമ്മ. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അവര്‍.…
Read More » - 21 November
കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ആക്രമിച്ചു: ഇടുക്കി സ്വദേശി വധശ്രമത്തിന് അറസ്റ്റിൽ
എറണാകുളം: കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെതിരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി കൊച്ചി ഗോശ്രീ പാലത്തിൽ വാഹനം തടഞ്ഞു നിർത്തിയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഇടുക്കി…
Read More » - 21 November
മോഡലിങ്ങും ഡിജെ പാർട്ടിയും ഫാഷൻ ഷോയും മറയാക്കി കൊച്ചിയിൽ പെൺവാണിഭ സംഘങ്ങൾ സജീവം
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങളും സജീവം. ഇടപാടുകളത്രയും നടക്കുന്നത് ഡിജെ പാർട്ടികളുടെയും ഫാഷൻ ഷോകളുടെയും മറവിൽ. മോഡൽ ബലാത്സംഗത്തിന് ഇരയായ കേസിൽ ഇത്തരം…
Read More » - 21 November
68 കാരനെ ഹണി ട്രാപ്പിൽ കുടുക്കാൻ റാഷിദയ്ക്ക് സൗകര്യം ഒരുക്കി കൊടുത്തത് ഭർത്താവ് നിഷാദ്
മലപ്പുറം: 68 കാരനായ വയോധികനെ പ്രണയം നടിച്ച് ഹണി ട്രാപ്പിൽ പെടുത്തിയ യുവതിക്കും ഭർത്താവിനുമെതിരെ നടപടി. കൽപ്പകഞ്ചേരി സ്വദേശിയായ വയോധികനുമായി 28 കാരി റാഷിദ ബന്ധം സ്ഥാപിക്കുകയും…
Read More » - 21 November
ഇരുപതുവർഷംമുമ്പ് കണ്ട കേരളമല്ലിത്, ചിലയിടങ്ങളിൽ നിന്ന് കിട്ടുന്നത് അവഗണന മാത്രം: -ഷക്കീല
തൃശ്ശൂർ: ഇരുപതുവർഷംമുമ്പ് താൻ കണ്ട കേരളമല്ലിതെന്നും മലയാളികളുടെ മനോഭാവത്തിൽ ഒത്തിരി മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ക്വീർ കമ്യൂണിറ്റിയെ ചേർത്തുനിർത്തുന്ന കേരള സർക്കാരിനോടു നന്ദിയുണ്ടെന്നും ചലച്ചിത്രനടി ഷക്കീല. സാഹിത്യ അക്കാദമി…
Read More » - 21 November
‘ഖുറാൻ മറ്റു മതക്കാർക്ക് പഠിപ്പിച്ച് കൊടുക്കാൻ പാടില്ല’: ഒന്നാം സ്ഥാനം നേടിയ പാർവതിയെ വിമർശിച്ച് മതപണ്ഡിതൻ
നാലാം ക്ലാസുകാരി പാർവതി ഖുർ ആൻ ഓതുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ തോടന്നൂർ സബ്ജില്ലാ കലോൽസവത്തിൽ നടന്ന…
Read More » - 21 November
പത്തനംതിട്ട കുടപ്പാറയിൽ പുലി ഇറങ്ങിയതായി സംശയം: വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ കുടപ്പാറയിൽ പുലി ഇറങ്ങിയതായി സംശയം. കുടപ്പാറ ക്ഷേത്രത്തിന് സമീപത്താണ് പുലിയെ കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ക്ഷേത്രത്തിലെ ശാന്തിക്കാരൻ വിളക്ക് വെക്കാൻ ചെന്നപ്പോഴാണ് പുലിയെ…
Read More » - 21 November
മൂന്നാര്‍ ഫലവൃക്ഷങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ അമേരിക്കന്‍ സ്കൂള്‍ ഓഫ് മുബൈയിലെ വിദ്യാര്‍ഥിസംഘം മൂന്നാറില്‍
ഇടുക്കി: പരിസരങ്ങളും ഫലവൃക്ഷങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ അമേരിക്കന്‍ സ്കൂള്‍ ഓഫ് മുംബൈ വിദ്യാർത്ഥി സംഘം മൂന്നാറില്‍ എത്തി. 15 പേരടങ്ങുന്ന സംഘമാണ് മൂന്നാറില്‍ വൊക്കേഷണൽ ഹയര്‍സെക്കന്ററി സ്കൂളിലെ…
Read More » - 21 November
പി ജയരാജന് പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങും: 35 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാർ വാങ്ങാൻ അനുമതി. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ്…
Read More » - 21 November
കാമുകിയുടെ പിതാവിന്റെ ഭീഷണി: മലമുകളില്‍ കയറി വിഷം കഴിച്ച യുവാവിനെ രക്ഷപ്പെടുത്തി
അടിമാലി: കാമുകിയുടെ പിതാവിന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. ഒറ്റയ്ക്ക് പെട്ടിമുടിമലയുടെ മുകളില്‍ കയറി വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അടിമാലി സ്വദേശിയെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.…
Read More » - 21 November
മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ ഏകദിന നിരാഹാരസമരം നടത്തും
തിരുവനന്തപുരം: കടലും, തീരവും കോർപ്പറേറ്റുകളിൽ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ ഏകദിന നിരാഹാരസമരം നടത്തും. ലോക മത്സ്യതൊഴിലാളി ദിനമായ ഇന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം…
Read More » - 21 November
പേരാവൂർ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു : രോഗം സ്ഥിരീകരിച്ചത് സ്വകാര്യവ്യക്തിയുടെ ഫാമിൽ
പേരാവൂർ: പേരാവൂർ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പുഴയിലെ സ്വകാര്യവ്യക്തിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. Read Also : വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി…
Read More » - 21 November
കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനുനേരെ ആക്രമണം
പാലക്കാട്: കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനുനേരെ ആക്രമണം. പാലക്കാട്ടുനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ സ്വദേശി ശിഹാബിന്റെ കുടുംബത്തിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ശിഹാബിന്റെ കാലിനും മറ്റും പരിക്കേറ്റിട്ടുണ്ട്. കാറിന്റെ ചില്ലുകളും…
Read More » - 21 November
കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി സി.കെ ശ്രീധരൻ
കാസർഗോഡ്: കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി പാർട്ടി വിട്ട മുൻ കെ.പി.സി.സി വൈസ് ചെയർമാൻ സി.കെ ശ്രീധരൻ. ക്രിമിനലും, സിവിലുമായ നടപടി സ്വീകരിക്കുമെന്ന് ശ്രീധരൻ വ്യക്തമാക്കി.…
Read More » - 21 November
ഫുട്ബോള്‍ റാലിക്കിടെ കല്ലേറ്: 40 പേര് കസ്റ്റഡിയില്‍, പൊലീസുകാര്‍ക്ക് പരുക്ക്
പാലക്കാട്: ലോകകപ്പിനെ വരവേറ്റ് ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ഗതാഗതത്തിരക്ക് നിയന്ത്രിക്കുന്നതിനിടെ സംഘർഷവും കല്ലേറും. പോലീസ് ലാത്തി വീശി. ഉന്തുംതള്ളിനുമിടെ രണ്ട് പോലീസുകാർക്ക് പരിക്ക്. ഞായറാഴ്ച…
Read More » - 21 November
വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി : തെളിവായത് ഫോൺ
നെടുംകുന്നം: കാൽനടക്കാരനായ വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി. നെടുംകുന്നം കണ്ടങ്കേരീൽ കെ.ടി.ജോസഫിനെ (74) ഇടിച്ചിട്ടശേഷം നിർത്താതെപോയ സ്കൂട്ടർ യാത്രക്കാരനെയാണ് കണ്ടെത്തിയത്. അപകടസ്ഥലത്തു നിന്ന്…
Read More » - 21 November
കാട്ടാനയുടെ കുത്തേറ്റ് ഗര്‍ഭിണിയായ പശുവിന് പരിക്ക്
പാലക്കാട്: കാട്ടാനയുടെ കുത്തേറ്റ് ഗര്‍ഭിണിയായ പശുവിന് പരിക്കേറ്റു. നാടൻ പശുവിനെ സംരക്ഷിക്കുന്ന ടി.എസ്. സവ്യന്റെ‘കൃഷ്ണ’ ഇനത്തിൽപ്പെട്ട ആറുമാസം ഗർഭിണിയായ പശുവിനാണ് പരിക്കേറ്റത്. അകത്തേത്തറ മരുതക്കോട്ടിൽ ഞായറാഴ്ച രാവിലെ…
Read More »