വണ്ടിപ്പെരിയാർ: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കെറ്റ് തൊഴിലാളി മരിച്ചു.
വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി സാലിമോൻ (45) ആണ് മരിച്ചത്. വഴിവിളക്കുകൾ മാറാൻ പോസ്റ്റിൽ കയറിയപ്പോളാണ് ഷോക്ക് ഏറ്റത്.
കരാർ ജീവനക്കാരനാണ് സാലിമോൻ.

Post Your Comments