Kerala
- Nov- 2022 -17 November
ശബരിമലയില്‍ രണ്ട് തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ടു തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ഇടവ സ്വദേശി ചന്ദ്രന് പിള്ള (69), ആന്ധ്രാപ്രദേശ് സ്വദേശി സഞ്ജീവ് (65) എന്നിവരാണ് മരിച്ചത്.…
Read More » - 17 November
പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നു, ഇനി തീരുമാനം കണ്ണൂര്‍ വിസിയുടേത് : മന്ത്രി ആര് ബിന്ദു
തൊടുപുഴ : പ്രിയ വര്‍ഗീസിന് കണ്ണൂര്‍ യൂണിവേഴ്സിറ്റി അസോസിയേറ്റഡ് പ്രൊഫസറാകാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. അസോസിയേറ്റഡ് പ്രൊഫസര്‍ നിയമനവുമായി…
Read More » - 17 November
കേരള പുരപ്പുറ സോളാറിന് ഉത്തർപ്രദേശിന്റെ ആദരം
തിരുവനന്തപുരം: കേരള പുരപ്പുറ സോളാറിന് ഉത്തർപ്രദേശിന്റെ ആദരം. ഇന്ത്യയ്ക്ക് തന്നെ മാതൃകയായ നിലയിൽ റിനിവബൾ എനർജി (പുരപ്പുറ സോളാർ & വൈദ്യുതി വാഹന ചാർജിംഗ്) രംഗത്തെ മികച്ച…
Read More » - 17 November
ഹൈക്കോടതി വിധി അഴിമതി സർക്കാരിന്റെ മുഖത്തേറ്റ അടി: കെ സുധാകരൻ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനം പുന:പരിശോധിക്കണമെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സിപിഎം നേതാക്കളുടെ…
Read More » - 17 November
രണ്ടുപേര്‍ കഴുതകളായതിനാല്‍ ഞാന്‍ കുടുങ്ങി, ഇലന്തൂര്‍ നരബലിക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയുടെ മൊഴി
കൊച്ചി : താന്‍ കേസില്‍ കുടുങ്ങിയതിന് പിന്നില്‍ ഭഗവല്‍ സിങ്ങും ലൈലയുമാണെന്ന് ഇലന്തൂര്‍ കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫി. ‘രണ്ടുപേര്‍ കഴുതകളായതിനാല്‍ ഞാന്‍ കുടുങ്ങി’യെന്നാണ് ഷാഫിയുടെ…
Read More » - 17 November
പപ്പായ കഴിച്ചാലുള്ള ഗുണങ്ങൾ ഇതൊക്കെയാണ്
കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്സിഡന്റ് പോഷകങ്ങളും വിറ്റാമിൻ ബിയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പൈൻ എന്ന എൻസൈമിന്റെ സാന്നിദ്ധ്യം മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. പപ്പായയിൽ ലൈക്കോപീൻ…
Read More » - 17 November
വയനാട്ടില്‍ നാട്ടിലിറങ്ങിയ കടുവ ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടിലായി
കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങിയ കടുവ ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടിലായി. നാട്ടിലിറങ്ങിയ നിരവധി വളർത്ത് മൃഗങ്ങളെയും കടുവ ആക്രമിച്ചുകൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. കടുവയെ കൂട്ടിലാക്കാനായി…
Read More » - 17 November
ഗവർണർക്കെതിരായ എസ്.എഫ്.ഐ ബാനർ സംസ്കാര ശൂന്യമായ നടപടി: കെ സുരേന്ദ്രന്
കൊച്ചി: തിരുവനന്തപുരം സംസ്കൃതകോളേജിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനർ സംസ്കാര ശൂന്യമായ നടപടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഗവർണര്‍ക്കെതിരെ വ്യക്തിപരമായ അധിഷേപം തുടർന്നാൽ…
Read More » - 17 November
നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാം; ആഹാരത്തിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ
കൊളസ്ട്രോൾ എന്നും ഒരു വില്ലനാണ് . വന്ന് കഴിഞ്ഞാൽ അത്രപ്പെട്ടന്ന് ഒന്നും അത് നമ്മെ വിട്ട് പോകാറുമില്ല. മാത്രമല്ല ആരോഗ്യലോകത്ത് കൊളസ്ട്രോൾ എന്നത് ആളുകൾ ഭയക്കുന്ന…
Read More » - 17 November
പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ വിവിധ ജില്ലകളിലെത്തിച്ച് പീഡിപ്പിച്ച സംഭവം: കൊച്ചിയിൽ ഏഴ് പേർ റിമാൻഡിൽ
കൊച്ചി: പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ വിവിധ ജില്ലകളിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ കൊച്ചിയിൽ ഏഴ് പേർ റിമാൻഡിൽ. മട്ടാഞ്ചേരി സ്വദേശി ജോഷി തോമസ്, ആലുവ സ്വദേശി കെ.ബി സലാം,…
Read More » - 17 November
നിയമസഭാ സമ്മേളനം: അനുമതി നൽകി ഗവർണർ
തിരുവനന്തപുരം: കേരള നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാൻ അനുമതി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡിസംബർ അഞ്ചു മുതൽ സഭാ സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ ശുപാർശ…
Read More » - 17 November
ഇ-പോസ് മെഷീനിലെ സാങ്കേതിക തടസം പരിഹരിച്ചു: റേഷൻ വിതരണം സാധാരണ നിലയിലേക്കെന്ന് മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: ഇ-പോസ് മെഷീനിലെ സാങ്കേതിക തകരാർ കാരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് ചിലയിടങ്ങളിൽ റേഷൻ വിതരണം ഭാഗികമായി തടസം നേരിട്ടിരുന്നത് പൂർണമായും പരിഹരിക്കപ്പെട്ടതായി ഭക്ഷ്യ പൊതുവിതരണ…
Read More » - 17 November
പ്രിയ വർഗീസ് വിധി: സംസ്ഥാന സർക്കാർ നാണംകെട്ടെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: പ്രിയ വർഗീസിന് കണ്ണൂർ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയോടെ സംസ്ഥാന സർക്കാർ നാണംകെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ വിധി…
Read More » - 17 November
സപ്ലൈകോ ആർക്കൈവ്സ് ഉദ്ഘാടനം വെള്ളിയാഴ്ച്ച
തിരുവനന്തപുരം: സപ്ലൈകോ ആർക്കൈവ്സിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച രാവിലെ 9ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നിർവ്വഹിക്കും. 48 വർഷം…
Read More » - 17 November
അസോസിയേറ്റഡ് പ്രൊഫസറാകാൻ പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നു: പ്രതികരണവുമായി ആർ ബിന്ദു
തൊടുപുഴ: അസോസിയേറ്റഡ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ ഒരുകാലത്തും ഇടപെട്ടിട്ടില്ലെന്ന് മന്ത്രി ആർ ബിന്ദു. പ്രിയ വർഗീസിന് കണ്ണൂർ യൂണിവേഴ്സിറ്റി അസോസിയേറ്റഡ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി…
Read More » - 17 November
അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി: പ്രതികരിച്ച് പ്രിയ വര്‍ഗീസ്
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയോട് പ്രതികരിച്ച് പ്രിയ വര്‍ഗീസ്. കോടതി വിധി മാനിക്കുന്നു, തുടര്‍നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അവര്‍…
Read More » - 17 November
സഹകരണ മേഖലയിൽ സംസ്ഥാനം കൈവരിച്ചത് വൻ മുന്നേറ്റം: ഡെപ്യൂട്ടി സ്പീക്കർ
തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ഗൂഢാലോചനകൾ നടത്തുന്നതായും കേരളത്തിൽ സഹകരണ ബാങ്കുകൾ നടത്തുന്നത് വൻ മുന്നേറ്റമെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അറുപത്തി…
Read More » - 17 November
ആദിലിന്റെ മരണത്തില്‍ ദുരൂഹത, കൊലപാതകമെന്ന് സംശയം
കടയ്ക്കല്‍: ആദില്‍ മുഹമ്മദിന്റെ ദുരൂഹ മരണം തമിഴ്നാട് സി.ബി.സി.ഐ.ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പിതാവ് നിവേദനം നല്കി. തുടര്‍ നടപടിക്കായി നിവേദനം തമിഴ്നാട് മുഖ്യമന്ത്രിക്ക് കൈമാറി.…
Read More » - 17 November
അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാനുള്ള അക്കാദമിക യോഗ്യത പ്രിയ വർഗീസിനില്ല: ഹൈക്കോടതി
കൊച്ചി: അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാനുള്ള അക്കാദമിക യോഗ്യത പ്രിയ വർഗീസിനില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. പ്രിയയുടെ യോഗ്യതകൾ എല്ലാം അക്കാദമികമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. Read Also: കക്ഷികൾ കോടതിയെ…
Read More » - 17 November
സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ടെറസിൽ കഞ്ചാവുചെടി കണ്ടെത്തി
കാഞ്ഞങ്ങാട്: അമ്പലത്തറ ടൗണിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ടെറസിൽ കഞ്ചാവുചെടി കണ്ടെത്തി. പച്ചക്കറി നട്ടുവളർത്തിയതിനിടയിൽ നിന്നാണ് കഞ്ചാവുചെടി കണ്ടെത്തിയത്. Read Also : കക്ഷികൾ കോടതിയെ ശത്രുവായി…
Read More » - 17 November
അഞ്ചുവയസുകാരിയ്ക്ക് പീഡനം : പ്രതിക്ക് എട്ടു വർഷം കഠിനതടവും പിഴയും
കാഞ്ഞങ്ങാട്: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ടു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പനത്തടി ചാമുണ്ഡിക്കുന്ന് തുമ്പോളിയിലെ കെ.എൻ. ബാബുവിനെയാണ് (59) കോടതി ശിക്ഷിച്ചത്.…
Read More » - 17 November
കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ല: പ്രിയ വർഗ്ഗീസിന്റെ എഫ്ബി പോസ്റ്റിനെതിരെ ഹൈക്കോടതി
കൊച്ചി: പ്രിയ വർഗ്ഗീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. എൻഎസ്എസിനോട് കോടതിക്ക് യാതൊരു ബഹുമാനക്കുറവും ഇല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ…
Read More » - 17 November
ഫിഷറീസ് ഡയറക്ടറേറ്റിൽ ഒഴിവുകൾ
തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രധാൻമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജർ എന്നീ…
Read More » - 17 November
ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ മീന്‍ കത്തി കൊണ്ട് കുത്തികൊലപ്പെടുത്താൻ ശ്രമം : യുവാവ് പിടിയിൽ
കൊച്ചി: ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തെക്കൻ മാലിപ്പുറം സ്വദേശി ഐനിപറമ്പിൽ റൈജോ (32) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട്…
Read More » - 17 November
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മുഖം ആദ്യം മനസ്സിൽ പതിയുന്നത്: വിനോദിനി
കോടിയേരി ബാലകൃഷ്ണന്റ വേർപാട് ഇപ്പോഴും വിശ്വസിക്കാനാകാതെ ഭാര്യ വിനോദിനി. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിനോദിനി ആദ്യമായി കോടിയേരിയെ കണ്ടുമുട്ടുന്നത്. തലശ്ശേരി എം.എൽ.എ കൂടിയായ വിനോദിനിയുടെ അച്ഛൻ രാജുവിനെ…
Read More »