Kerala
- Nov- 2022 -19 November
പകർച്ചവ്യാധി പ്രതിരോധം: വീട്, സ്ഥാപനങ്ങൾ എന്നിവയുടെ സമീപത്തെ പുല്ലും കുറ്റിച്ചെടികളും വെട്ടിനശിപ്പിക്കണം
ആലപ്പുഴ: ജില്ലയിൽ ചിലയിടങ്ങളിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു. യോഗത്തിൽ ചർച്ച ചെയ്തു. ആഹാര അവശിഷ്ടങ്ങൾ…
Read More » - 19 November
വിൽപനക്കായി മദ്യക്കടത്ത് : രണ്ടുപേർ എക്സൈസ് പിടിയിൽ
ശ്രീകണ്ഠപുരം: വിൽപനക്കായി മദ്യം കടത്തിയ രണ്ടുപേർ എക്സൈസ് പിടിയിൽ. ചുഴലി മണ്ണങ്കണ്ടത്തെ കക്കാടി പുതിയപുരയില്‍ ബാലകൃഷ്ണന് (52), ചെങ്ങളായി ചേരന്മൂലയിലെ പി.പി. ലക്ഷ്മണന് (49) എന്നിവരെയാണ് അറസ്റ്റ്…
Read More » - 19 November
എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണം: നിർദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേടായിക്കിടക്കുന്നവ നന്നാക്കുമെന്ന് പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത…
Read More » - 19 November
‘നിരപരാധി, ജീവിതം വഴിമുട്ടി, കുടുംബമടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ വഴിയില്ല’ പൊലീസിലെ ക്രിമിനൽ സുനുവിന്റെ ശബ്ദസന്ദേശം
കൊച്ചി: താൻ നിരപരാധിയാണെന്ന് തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിന്റെ വെളിപ്പെടുത്തൽ. കേസ് കെട്ടിച്ചമച്ചതാണെന്നും ജീവിതം വഴിമുട്ടിയെന്നും കുടുംബമടക്കം…
Read More » - 19 November
‘കൗണ്‍സില്‍ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടവര്‍ മര്യാദ കാണിക്കണം, പ്രതിപക്ഷം ഭയക്കുന്നതെന്തിനെ: മേയര്‍ ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ ചര്‍ച്ച നടക്കരുതെന്ന് ആഗ്രഹിക്കുന്ന ചിലരാണ് കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ചതെന്നും യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടവര്‍ മര്യാദ കാണിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്.…
Read More » - 19 November
രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു
തേനി: രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. രോഗിയായ കമ്പം നാരായണത്തേവൻ പെട്ടി സ്വദേശി മണിയുടെ മകൾ ജയ (55) ആണ് മരിച്ചത്. തമിഴ്നാട്ടിലെ തേനിക്കടുത്ത്…
Read More » - 19 November
യൂത്ത് പാർലമെന്റ് മികച്ച ജനാധിപത്യ മാതൃക: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
തിരുവനന്തപുരം: സാമൂഹിക നീതി ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന യൂത്ത്, മോഡൽ പാർലമെന്റുകൾ മികച്ച ജനാധിപത്യ മാതൃകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. യൂത്ത്-മോഡൽ പാർലമെന്റ് മത്സര വിധികർത്താക്കൾക്കുള്ള ഏകദിന…
Read More » - 19 November
യുവാവിനെ മര്‍ദ്ദിച്ച സംഭവം: കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്
കൊല്ലം: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്. യുവാവിനെ മര്‍ദ്ദിച്ച കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഡി.എഫ്.ഒ…
Read More » - 19 November
കാമുകന്റെ വിവാഹ സ്ഥലത്ത് പോയി വഴക്കിട്ടു, ശേഷം മുറിയില്‍ രക്തം, മൃതദേഹം പുഴയിലും: അനുജയുടെ സുഹൃത്ത് അറസ്റ്റില്‍
കൊച്ചി: പാലാരിവട്ടം സ്വദേശിനിയായ അനുജയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. മുട്ടാര്‍ കുന്നുംപുറം ബ്ലായിപ്പറമ്പില്‍ വൈശാഖിനെ (24) യാണ് അറസ്റ്റ്…
Read More » - 19 November
തിരുവനന്തപുരം കോര്പറേഷന് യോഗത്തിൽ കയ്യാങ്കളി: മേയര്‍ക്കെതിരെ ‘ഗോ ബാക്ക്’ വിളികളുമായി പ്രതിപക്ഷം നടുത്തളത്തിൽ
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധം. കത്ത് വിവാദം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ ചേരുന്നതിനിടെയാണ് മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തിയത്.…
Read More » - 19 November
ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലില്‍ ഇമ്പിച്ചി മൊയ്തീന്റെ മകന് മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കല്‍ മന്‍സൂറി(38) നെയാണ് കടവരാന്തയില്‍ മരിച്ച…
Read More » - 19 November
നിയന്ത്രണം വിട്ട സ്കൂട്ടര്‍ ലോറിക്കടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു
പത്തനംതിട്ട: നിയന്ത്രണം വിട്ട സ്കൂട്ടര്‍ ടിപ്പർ ലോറിയിൽ തട്ടിയതിനെ തുടർന്ന് വീട്ടമ്മ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. പത്തനംതിട്ട ഓമല്ലൂർ മുള്ളനിക്കാട് സ്വദേശിനി സജിത (43) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന…
Read More » - 19 November
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് കാനം രാജേന്ദ്രൻ
ആലപ്പുഴ: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പദ്ധതി നിർത്തിവക്കാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 19 November
‘ബിനോയുടെയും ബിനീഷിന്റെയും ഭാര്യമാർ ഒരേ സമയത്താണ് ഗർഭിണിയായത്, ഒരു ദിവസം രണ്ട് കൊച്ചുമക്കൾ ഉണ്ടായി’: വിനോദിനി
കണ്ണൂർ: അടുത്തിടെയാണ് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ അസുഖബാധിതനായി മരണത്തിന് കീഴടങ്ങിയത്. അർബുദങ്ങളിൽ ഏറ്റവും അപകടകാരിയായി കണക്കാക്കുന്ന പാൻക്രിയാറ്റിക് കാൻസറാണ് കോടിയേരിക്ക് പിടിപെട്ടത്. കോടിയേരിയുടെ വേർപാടിന് പിന്നാലെ…
Read More » - 19 November
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 1201.60 ഗ്രാം പിടിച്ചെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ദുബായിൽ നിന്നും ix 540 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. 62,09,869…
Read More » - 19 November
‘എകെജി സെന്ററിലെ അടിമപ്പണിയും ലഹരി-ഗുണ്ടാ മാഫിയകള്‍ക്ക് വിടുപണി ചെയ്യലുമാണ് കേരള പോലീസിന്റെ ഇപ്പോഴത്തെ പണി’: സതീശൻ
കൊച്ചി: കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്പതുകാരികൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് സതീശൻ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍…
Read More » - 19 November
‘തീർത്ഥാടകരെ പിഴിയുന്ന നികൃഷ്ടമായ സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റേത്’: കെ സുരേന്ദ്രന്
പന്തളം: ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് കെഎസ്ആര്‍ടിസി ഈടാക്കുന്നത് നീതീകരിക്കാനാവാത്ത നിരക്കാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്. വൃശ്ചികം ഒന്നിനു മുന്‍പും ശേഷവുമുള്ള ടിക്കറ്റ് നിരക്കില്‍ വലിയ…
Read More » - 19 November
‘മോദി സർക്കാരിന്റെ നിശ്ചയ ദാർഢ്യമാണ് കിടപ്പാടം നഷ്ടപ്പെടുമായിരുന്ന ആയിരക്കണക്കിന് മലയാളികളെ രക്ഷിച്ചത്’:സന്ദീപ് വാര്യർ
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ തീരുമാനത്തിൽ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് ബി.ജെ.പി നേതാവ് സന്ദേപ് വാര്യർ. സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തെ തകർക്കുന്ന കമ്മീഷൻ റെയിൽ അനുവദിക്കില്ല…
Read More » - 19 November
കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസ്: പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം
തലശ്ശേരി: കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസിൽ പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം. ക്രിമിനൽ കേസുകളിൽ ഉൾപ്പെടരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള വ്യവസ്ഥയിൽ തലശ്ശേരി ജില്ലാ…
Read More » - 19 November
കൊട്ടിഘോഷങ്ങൾക്കും ഷോ ഓഫുകൾക്കും അന്ത്യം, സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ച് മുട്ടുമടക്കി സർക്കാർ
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ലെന്ന് തീരുമാനം. താൽക്കാലികമായി പദ്ധതി ഉപേക്ഷിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിക്ക് നിയോഗിച്ച…
Read More » - 19 November
‘ഒളിമ്പിക്സ് മെഡലും വാങ്ങിച്ചോണ്ടുള്ള വരുവാണെന്നല്ലേ പറയൂ, പീഡനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതാണ്’: കുറിപ്പ്
കൊല്ലത്ത് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ സ്വന്തമാക്കി രാത്രിയിൽ പെൺകുട്ടികളെ വീടിനു പുറത്തേക്ക് വിളിച്ചിറക്കി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ…
Read More » - 19 November
ഭാര്യ പോലും തിരിഞ്ഞു നോക്കിയില്ല, അന്ന് സഹായിക്കാൻ ദിലീപേ ഉണ്ടായിരുന്നുള്ളൂ: കൊല്ലം തുളസി
താൻ ക്യാൻസർ ബാധിതനായി കിടന്നപ്പോൾ സ്വന്തം ഭാര്യയും സഹോദരങ്ങളും പോലും തിരിഞ്ഞ് നോക്കിയില്ലെന്നും തന്റെ കയ്യിൽ നിന്നും പണം വാങ്ങിയവർ തന്റെ മരണം കാത്തിരുന്നെന്നും തുറന്ന് പറഞ്ഞ്…
Read More » - 19 November
പൊലീസ് തന്നെ കുറ്റക്കാരിയാക്കാൻ നോക്കുന്നുവെന്ന് കൊച്ചിയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി
കൊച്ചി: ഓടുന്ന വാഹനത്തിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട തന്നെ പോലീസ് കുറ്റക്കാരിയാക്കാൻ ശ്രമിക്കുന്നതായി മോഡലിന്റെ പരാതി. തന്റെ മൊബൈൽ പിടിച്ചുവച്ചിരിക്കുകയാണെന്നും, തരാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നതെന്നും പെൺകുട്ടി…
Read More » - 19 November
മുസ്ലീം കുട്ടികൾക്ക് പോലും പറ്റാത്തത് പാർവതിക്ക് സാധിച്ചു, ഖുർ ആൻ ഓതുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നിയെന്ന് ജലീൽ
നാലാം ക്ലാസുകാരി പാർവതി ഖുർ ആൻ ഓതുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ തോടന്നൂർ സബ്ജില്ലാ കലോൽസവത്തിൽ നടന്ന…
Read More » - 19 November
കോഴിക്കോട് ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ഞപ്പാലം കാട്ടാംവെള്ളി സ്വദേശി മന്‍സൂര്‍ (39) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉള്ളതായി പോലീസ്…
Read More »