Kerala
- Nov- 2022 -20 November
പൊലീസ് ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യാശ്രമം : യുവാവ് ആശുപത്രിയിൽ
ചേര്‍ത്തല: പൊലീസ് ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പനയ്ക്കല്‍ വിമല്‍ (40) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ ഇപ്പോൾ ആലപ്പുഴ മെഡിക്കല്‍…
Read More » - 20 November
എപി മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു
കോഴിക്കോട്: മുസ്ലീം പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എപി മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു.75 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. അസുഖബാധിതനായി…
Read More » - 20 November
കോസിഡിസി: രാജ്യത്തെ മികച്ച സംരംഭക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കേന്ദ്രസർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ കോസിഡിസി രാജ്യത്തെ മികച്ച സംരംഭക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന നാല് സംരംഭങ്ങൾക്ക് പുരസ്കാരങ്ങൾ…
Read More » - 20 November
പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പൊലീസ് പിടിയിൽ. പന്തളം തെക്കേക്കര പറന്തൽ പൊങ്ങലടി മറ്റക്കാട്ടുമുരുപ്പെൽ കുറവഞ്ചിറ വിത്സനെ(32)യാണ് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിക്ക് ലഹരി…
Read More » - 20 November
വടക്കഞ്ചേരി ബസ്സപകടം: കെ.എസ്.ആർ.ടി.സിക്കും പങ്കെന്ന് എം.വി.ഡി റിപ്പോര്‍ട്ട്
പാലക്കാട്: വടക്കഞ്ചേരി ബസ്സപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് മാത്രമല്ല, കെ.എസ്.ആർ.ടി.സി.ക്കും പങ്കുണ്ടെന്ന് മോട്ടോർവാഹനവകുപ്പ്. പാലക്കാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എം.കെ ജയേഷ്കുമാർ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ ആണ് ഇതേക്കുറിച്ച്…
Read More » - 20 November
നിരവധി വാഹനമോഷണ കേസുകളിൽ പ്രതി : 15 വർഷമായി ഒളിവിലായിരുന്ന വാഹനമോഷ്ടാവ് പിടിയിൽ
പന്തളം: നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ ആൾ 15 വർഷത്തിനുശേഷം പൊലീസ് പിടിയിൽ. ആലപ്പുഴ വെണ്മണി പി ജെ സദനം വീട്ടിൽ സാംജി (ജയ്മോൻ) യാണ് അറസ്റ്റിലായത്.…
Read More » - 20 November
പതിനാലുകാരിയെ പീഡിപ്പിച്ചു : പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് സമാനക്കേസിൽ അറസ്റ്റിൽ
പത്തനംതിട്ട: സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഏനാദിമംഗലം മാരൂർ ചാങ്കൂർ കണ്ടത്തിൽപറമ്പിൽ വീട്ടിൽ അജിത്ത് (21) ആണ് അടൂർ പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ…
Read More » - 20 November
വയല്‍ മണ്ണിട്ടു നികത്തുന്നതിനെച്ചൊല്ലി തർക്കം : വീട്ടമ്മയെ മർദ്ദിച്ചതായി പരാതി
പേരൂര്‍ക്കട: വയല്‍ മണ്ണിട്ടു നികത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ വീട്ടമ്മയ്ക്കു മര്‍ദ്ദനമേറ്റതായി പരാതി. കാച്ചാണി കാരാംകോട് കാര്‍ത്തിക ഭവനില്‍ ലീലയുടെ മകള്‍ ആശയ്ക്കാണ് മര്‍ദ്ദനമേറ്റത്. Read Also :…
Read More » - 20 November
വീട്ടിൽ അതിക്രമിച്ചു കയറി കുളിമുറി ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ
ചവറ: വീട്ടിൽ അതിക്രമിച്ചു കയറി കുളിമുറി ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ. പന്മന വടക്കുംതല കുറ്റിവട്ടം ഉദിരൻ കാവിൽ രാജീവ് (32) ആണ് പിടിയിലായത്. ഓട നിർമാണത്തിനായി…
Read More » - 20 November
കാണാതായ വയോധികൻ പാറക്വാറിയില്‍ മരിച്ചനിലയില്‍
നെടുമങ്ങാട്: കാണാതായ വയോധികനെ പാറക്വാറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉണ്ടപ്പാറ എസ്.ജി.ഭവനില്‍ സുരേന്ദ്രന് (64) ആണ് മരിച്ചത്. ഇരിഞ്ചയം മീന്മൂട്ടിലെ പാറക്വാറിയിലാണ് സുരേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച മുതല്‍…
Read More » - 20 November
ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്: പതിനെട്ടാംപടി ചവിട്ടുന്നത് മണിക്കൂറില്‍ 24000 പേര്
പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. നട തുറന്ന ശേഷമുള്ള ആദ്യ ശനിയാഴ്ചയായ ഇന്നലെ സന്നിധാനത്ത് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ മൂന്ന് മുതല്‍ ആരംഭിച്ച തീർത്ഥാടക പ്രവാഹം…
Read More » - 20 November
വെൽഡിംഗ് ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മധ്യവയസ്കന് ദാരുണാന്ത്യം
കാട്ടാക്കട: വെൽഡിംഗ് ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽനിന്നും വീണ് മധ്യവയസ്കൻ മരിച്ചു. വിളപ്പിൽശാല ഇരട്ടകുളം ചൊവ്വള്ളൂർ ശിവശക്തി ഭവനിൽ അനിൽകുമാർ(53) ആണ് മരിച്ചത്. Read Also : നിശബ്ദ…
Read More » - 20 November
വാഴൂർ മേഖലയിൽ വ്യാജ നോട്ടുകൾ നൽകി കബളിപ്പിക്കുന്നതായി പരാതി
വാഴൂർ: വ്യാപകമായി രണ്ടായിരത്തിന്റെ വ്യാജ നോട്ടു നൽകി കബളിപ്പിക്കുന്നതായി പരാതി. വാഴൂർ മേഖലയിൽ ആണ് സംഭവം. Read Also : സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ…
Read More » - 20 November
സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ നിരസിച്ചു; മനംനൊന്ത് പ്രധാനാധ്യാപിക ജീവനൊടുക്കി
വൈക്കം: ജോലിഭാരം താങ്ങാൻ കഴിയാത്തതിനാൽ സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് നൽകിയ അപേക്ഷ നിരസിച്ചതിൽ മനംനൊന്ത് പ്രധാനാധ്യാപിക ജീവനൊടുക്കി. വൈക്കം പോളശേരി ഗവ.എൽപി സ്കൂളിലെ പ്രധാനാധ്യാപിക…
Read More » - 20 November
സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച് വില്ക്കാന് ശ്രമം : മൂന്ന് യുവാക്കൾ അറസ്റ്റിൽ
ചിങ്ങവനം: സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച് വില്ക്കാന് ശ്രമിച്ച യുവാക്കൾ പൊലീസ് പിടിയിൽ. ചങ്ങനാശേരി മാമ്മൂട് ഭാഗത്ത് തെങ്ങന്തറ നിതീഷ് (23), പത്താമുട്ടം ഭാഗം പള്ളിയടിയില്‍ അലന്(24),…
Read More » - 20 November
വീട്ടമ്മയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു : യുവാവ് അറസ്റ്റിൽ
ഗാന്ധിനഗര്‍: വീട്ടമ്മയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച യുവാവ് അറസ്റ്റിൽ. കൈപ്പുഴ കുടിലില്‍ കവല ഭാഗത്ത് എട്ടുപാറയില്‍ അമല്‍ രാജിനെയാണ് (23) പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ്…
Read More » - 20 November
അലക്ഷ്യമായി തിരിച്ച ബൈക്കിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി ബസിനടിയിൽപ്പെട്ട് മരിച്ച സംഭവം : യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: അലക്ഷ്യമായി തിരിച്ച ബൈക്ക് ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരി മരിച്ച കേസിൽ ബൈക്ക് യാത്രക്കാരൻ അറസ്റ്റിൽ. കാഞ്ഞിരമറ്റം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. Read Also…
Read More » - 20 November
കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ് : നാല് പ്രതികളും റിമാൻഡിൽ
കൊച്ചി: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗ ചെയ്ത കേസിലെ നാല് പ്രതികളും റിമാൻഡിൽ. നാല് പ്രതികളേയും പതിനാല് ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സുഹൃത്ത്…
Read More » - 20 November
ഇന്ത്യയുടെ ട്രാൻസ്- ഷിപ്പ്മെന്റ് ഹബ്ബായി കൊച്ചി തുറമുഖത്തെ ഉയർത്തും, പുതിയ നീക്കങ്ങൾ അറിയാം
കൊച്ചി തുറമുഖത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾക്ക് അടുക്കുന്നതിനായി ആഴം വർദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ വിപുലീകരിക്കുക.…
Read More » - 20 November
ഇലന്തൂർ നരബലി: മൃതദേഹങ്ങൾ പത്മയുടേയും റോസ്ലിന്റേയുമെന്ന് സ്ഥിരീകരണം, ബന്ധുക്കൾക്ക് കൈമാറും
പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ഡിഎൻഎ പരിശോധന പൂർത്തിയായി. പ്രതികളുടെ വീട്ടിൽ നിന്ന് ലഭിച്ച മൃതദേഹങ്ങൾ കൊല്ലപ്പെട്ട പത്മയുടേതും റോസ്ലിൻറേതുമാണെന്ന് സ്ഥിരീകരിച്ചു. പത്മയുടെ മൃതദേഹം നാളെ ബന്ധുക്കൾക്ക്…
Read More » - 20 November
നീന്തൽ കുളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
പാലക്കാട്: നീന്തൽ കുളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. തണ്ണിശേരിയിലെ മുഹമ്മദ് റിയാസിന്റെ മകൻ മുഹമ്മദ് റമ്സീൻ ആണ് മരിച്ചത്. Read Also : ബ്രേക്ക്ഫാസ്റ്റിന് മടുപ്പില്ലാതിരിക്കാൻ…
Read More » - 20 November
തിരൂരിൽ തോണി മറിഞ്ഞ് രണ്ടുപേർ മരിച്ചു : രണ്ടുപേരെ കാണാതായി
തിരൂർ: തോണി മറിഞ്ഞ് രണ്ടുപേർ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടുപേരെ കാണാതായി. Read Also : പൊതുമേഖലാ ബാങ്കുകളിലെ മാനേജിംഗ് ഡയറക്ടർ, സിഇഒ പദവികളുടെ…
Read More » - 20 November
റിലീസിന് മുമ്പ് ‘1744 വൈറ്റ് ഓള്‍ട്ടോ’യുടെ റിവ്യൂ പ്രമുഖ യൂട്യൂബ് ചാനലിൽ: പോലീസ് കേസെടുത്തു
കൊച്ചി: ഷറഫുദ്ദീന് നായകനെത്തിയ ‘1744 വൈറ്റ് ഓള്‍ട്ടോ’ പ്രദര്‍ശനത്തിന് എത്തുന്നതിന് മുന്‍പേ റിവ്യൂ വീഡിയോ പുറത്ത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പേയാണ് പ്രമുഖ…
Read More » - 20 November
‘എനിക്ക് ആദ്യ അനുഭവമല്ല, കാലാകാലമായി നടക്കുന്നതാണ്’: ‘നല്ല സമയം’ ട്രെയ്ലർ ലോഞ്ച് റദ്ദാക്കിയതിൽ ഷക്കീല
കോഴിക്കോട്: സംവിധായകൻ ഒമർ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അവസാനനിമിഷം റദ്ദാക്കിയിരുന്നു. ചടങ്ങിലെ മുഖ്യഅതിഥി നടി ഷക്കീല…
Read More » - 20 November
‘ഒമര്‍ പറഞ്ഞത് ചെറിയ പരിപാടിയെന്ന്, ഷക്കീല അതിഥിയായി പങ്കെടുക്കുന്ന കാര്യം അറിഞ്ഞത് അവസാന നിമിഷം’: മാള്‍ അധികൃതര്‍
കൊച്ചി: സംവിധായകന് ഒമര്‍ ലുലുവിന്റെ ‘നല്ലസമയം’എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് അവസാന നിമിഷം റദ്ദാക്കിയെന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍. നടി ഷക്കീല അതിഥിയായി…
Read More »