ആലപ്പുഴ: പ്ലസ് വൺ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. തിരുവല്ല വള്ളംകുളം മേടയിൽ സുരേഷിന്റെ മകൻ സൂരജാണ് (17) മരിച്ചത്.
Read Also : പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ
തകഴി കുന്നുമ്മ തോട്ടിൽ വൈകുന്നേരമാണ് സംഭവം. ബന്ധു വീട്ടിലെത്തിയതായിരുന്നു സൂരജ്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് മൃതദേഹം കരയ്ക്കെടുത്തത്.
Read Also : ഇന്ത്യൻ റെയിൽവേ: നടപ്പു സാമ്പത്തിക വർഷത്തിൽ നേടിയത് കോടികളുടെ വരുമാനം, കണക്കുകൾ അറിയാം
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments