Kerala
- Dec- 2022 -16 December
ചരിത്രത്തിലാദ്യം: ഐപിഎൽ കളിക്കാരുടെ ലേലത്തിന് വേദിയാകാൻ കൊച്ചി
കൊച്ചി: ഐപിഎൽ ചരിത്രത്തിലാദ്യമായി കളിക്കാരുടെ ലേലത്തിന് വേദിയാകാൻ കൊച്ചി. 87 കളിക്കാരുടെ ഒഴിവുകളിലേക്കാണ് ലേലം നടക്കുന്നത്. ഡിസംബർ 23ന് 2.30 മുതൽ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണ് ലേലം…
Read More » - 16 December
വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി : യുവാവ് പൊലീസ് പിടിയിൽ
പുതുശ്ശേരി: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (21) അറസ്റ്റ് ചെയ്തത്. കസബ പൊലീസ് ആണ് യുവാവിനെ അറസ്റ്റ്…
Read More » - 16 December
മാലിന്യക്കൂനയിൽ ഭക്ഷണം തിരയുന്നതിനിടെ പശുവിന് സ്ഫോടക വസ്തു പൊട്ടി ഗുരുതര പരിക്ക്
പാലക്കാട്: നഗരത്തിൽ പട്ടിക്കര ബൈപാസിൽ മാലിന്യക്കൂനയിൽ ഭക്ഷണം തിരയുന്നതിനിടെ പശുവിന് സ്ഫോടക വസ്തു പൊട്ടി ഗുരുതര പരിക്ക്. വടക്കന്തറ പ്രാണൻകുളം മനോജിന്റെ വീട്ടിലെ പശുവിനാണ് പരിക്കേറ്റത്. Read…
Read More » - 16 December
സ്വര്‍ണം മാറ്റി ലോക്കറില്‍ മുക്കുപണ്ടം വെച്ച് തട്ടിപ്പ് : ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരികള്‍ അറസ്റ്റില്‍
പത്തനംതിട്ട: പണയം ഉരുപ്പടിയായ സ്വര്‍ണത്തിനു പകരം ലോക്കറില്‍ മുക്കുപണ്ടം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ പൊലീസ് പിടിയില്‍. പത്തനംതിട്ട കോളേജ് ജങ്ഷനില്‍…
Read More » - 16 December
മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം; കർഷകന് പരിക്ക്
കോട്ടയം: മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. കർഷകനായ ജോസുകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കയ്യിലും മുഖത്തും പരിക്കേറ്റ ജോസുകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയോടെയായിരുന്നു…
Read More » - 16 December
മലപ്പുറത്ത് മയക്കുമരുന്ന് വേട്ട : ഒരു കോടി രൂപയുടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് ചില്ലറവിപണിയില് ഒരു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ ഖാദര്‍ നാസിര്‍ ഹുസൈനാണ്(36) അറസ്റ്റിലായത്. Read Also…
Read More » - 16 December
സ്വർണവിലയിൽ വീണ്ടും ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,970 രൂപയും പവന് 39,760…
Read More » - 16 December
രാഹുൽ ഗാന്ധിക്കെതിരായ സരിത എസ് നായരുടെ തെരഞ്ഞെടുപ്പ് ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സോളാർ കേസ് പ്രതി സരിത എസ്.നായർ നൽകിയ തെരഞ്ഞെടുപ്പ് ഹർജി സുപ്രീം കോടതി തള്ളി. വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള…
Read More » - 16 December
വിളപ്പില്‍ശാല ക്ഷേത്രത്തിലെ മോഷണം; പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്
തിരുവനന്തപുരം: വിളപ്പില്‍ശാല മുണ്ടുകരിയ്ക്കകം കിഴക്കന്‍മല കരിങ്കാലി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്. ക്ഷേത്ര പരിസരത്തു നിന്ന് കിട്ടിയ മൊബൈല്‍ ഫോണും മോഷണം പോയ ഇരുമ്പ്…
Read More » - 16 December
കൊലപാതകം, ബലാത്സംഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ആന അഭിലാഷ് പിടിയിൽ
കട്ടപ്പന: കൊലപാതകം, ബലാത്സംഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പിടിയില്‍. കട്ടപ്പന സ്വദേശി പോത്തൻ അഭിലാഷ് എന്ന ആന അഭിലാഷിനെയാണ് പിടികൂടിയത്. പ്രതിക്കെതിരെ കാപ്പ…
Read More » - 16 December
ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവം; കണ്ണൂര്‍ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം
കണ്ണൂര്‍: കഴിഞ്ഞ ദിവസം ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തില്‍ കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം. കാപ്പ…
Read More » - 16 December
ഐപിഎൽ മിനി താരലേലം: കേരളത്തിൽ നിന്നും പ്രതീക്ഷയോടെ 10 താരങ്ങൾ
കൊച്ചി: ഐപിഎൽ മിനി താരലേലം ഡിസംബർ 23ന് നടക്കാനിരിക്കെ കേരളത്തിൽ നിന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് 10 താരങ്ങൾ. ഡിസംബർ 23ന് ഉച്ചയ്ക്ക് ശേഷമാണ് കൊച്ചിയിൽ മിനി താരലേലം…
Read More » - 16 December
പാർലമെന്റിൽ കാൽവഴുതി വീണ് ശശി തരൂരിന് പരിക്കേറ്റു
ന്യൂഡൽഹി: ശശി തരൂർ എം.പിയ്ക്ക് പാർലമെന്റിൽവെച്ച് വീണു പരിക്കേറ്റു. ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായി ശശി തരൂർ എം.പി ഫേസ്ബുക്കിൽ അറിയിച്ചു. പാർലമെന്റിൽവെച്ച് പടിയിറങ്ങുന്നതിനിടെയാണ് കാൽ…
Read More » - 16 December
എട്ട് കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍
ആലപ്പുഴ: എട്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം കവടിയാർ കുറവംകോണം സ്വദേശി സംഗീത് (29) ആണ് ആലപ്പുഴയിൽ വച്ച് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. രാത്രി…
Read More » - 16 December
താമരശ്ശേരി ചുരത്തില്‍ ഓറഞ്ച് കയറ്റി വന്ന ചരക്കുലോറി പള്ളിയുടെ മുകളിലേക്ക് മറിഞ്ഞു
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഓറഞ്ച് കയറ്റി വന്ന ചരക്കുലോറി ജുമാഅ മസ്ജിദിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഓറഞ്ച് ലോഡുമായി…
Read More » - 16 December
ഗവർണറെ മാറ്റാനുള്ള ബിൽ പാസാക്കി വെച്ചു: ഇനി എന്തുചെയ്യണമെന്നറിയാതെ സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാരിന് ആശയക്കുഴപ്പം. ബിൽ നിയമമാകണമെങ്കിൽ അതിൽ ഗവർണർ…
Read More » - 16 December
കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടം; രണ്ട് പേർ മരിച്ചു
തൃശ്ശൂര്‍: കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന്…
Read More » - 16 December
കണ്ണൂരില്‍ അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. ചാവശ്ശേരി പത്തൊമ്പതാം മൈലിൽ ടി.എൻ മൈമൂനയ്ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നാലെ പ്രതിയായ അയൽവാസി അബു ഒളിവില്‍ പോയി.…
Read More » - 16 December
സൈനികരെ നായ്ക്കളോട് ഉപമിച്ച സപ്ലൈകോ ജീവനക്കാരനെ പ്രതിഷേധങ്ങൾക്കൊടുവിൽ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ സൈനികരെ അപമാനിച്ച സപ്ലൈകോ ജീവനക്കാരനെ പ്രതിഷേധങ്ങൾക്കൊടുവിൽ സസ്പെൻഡ് ചെയ്തു. സപ്ലൈകോ തിരുവനന്തപുരം മേഖലാ കാര്യാലയത്തിൽ ജോലി ചെയ്യുന്ന ടി. സുജയ് കുമാറിനെതിരെയാണ് നടപടി. അന്വേഷണവിധേയമായാണ്…
Read More » - 16 December
നായ കുറുകെ ചാടി: പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു: മൂന്ന് പൊലീസുകാർക്ക് ഗുരുതരം
വിഴിഞ്ഞം: നായ കുറുകെ ചാടിയപ്പോള്‍ ബ്രേക്കിട്ട പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. വ്യാഴാഴ്ച്ച അര്‍ധരാത്രി കഴിഞ്ഞ ഒന്നരയോടെ തിരുവല്ലം-കോവളം ബൈപ്പാസില്‍ വാഴമുട്ടത്തിനടുത്ത് വിഴിഞ്ഞം സ്റ്റേഷനിലെ ജീപ്പാണ് തല…
Read More » - 16 December
ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും
തിരുവനന്തപുരം: ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. സമാപന സമ്മേളനം വൈകീട്ട് ആറിന് നിശാഗന്ധിയിൽ മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകുന്ന…
Read More » - 16 December
ചാരിറ്റിയുടെ പേരില്‍ പണം തട്ടിയ സംഭവം: പണം തിരികെ നല്കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസ്മയ ന്യൂസ് സംഘത്തിന്റെ ശ്രമം
തിരുവനന്തപുരം: ചാരിറ്റിയുടെ മറവില്‍ കിടപ്പ് രോഗിയില്‍ നിന്നും തട്ടിയ പണം തിരികെ നല്കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസ്മയ ന്യൂസ് യുട്യൂബ് ചാനലിലെ പ്രതികളുടെ ശ്രമം. കിടപ്പ് രോഗിയായ…
Read More » - 16 December
പൃഥിരാജ്, ആന്റണി പെരുമ്പാവൂർ, തുടങ്ങിയവരുടെ വീട്ടിലെ ഇൻകം ടാക്സ് റെയ്ഡ്: 13 മണിക്കൂർ റെയ്ഡ് പോലീസിനെ അറിയിക്കാതെ
പെരുമ്പാവൂര്‍: സിനിമാ നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടേയും നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജിന്റെയും അടക്കം മലയാള സിനിമ മേഖലയിലെ നടന്മാരുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍…
Read More » - 16 December
കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി
പാലക്കാട്: ഗോവിന്ദാപുരം എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടിയിലായി. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത രണ്ടുപേരാണ് കഞ്ചാവുമായി പിടിയിലായത്.…
Read More » - 16 December
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നരലക്ഷം തട്ടി: യുവാവ് കൊച്ചിയിൽ പിടിയിൽ
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം കല്ലായി കാര്യാട്ട് വീട്ടിൽ സാബർ അഹമ്മദ് അലി (30) യെയാണ് എറണാകുളം…
Read More »