Kerala
- Dec- 2022 -1 December
എംവൈകെ ലാറ്റിക്രിറ്റ്: ദേശീയ ബ്രാൻഡ് അംബാസഡറായി എം.എസ് ധോണിയെ പ്രഖ്യാപിച്ചു
ടൈൽ ആൻഡ് സ്റ്റോൺ ഇൻസ്റ്റലേഷൻ ഉൽപ്പന്ന രംഗത്തെ മുൻനിര സ്ഥാപനമായ എംവൈകെ ലാറ്റിക്രിറ്റ് പുതിയ ബ്രാൻഡ് അംബാസഡറെ പ്രഖ്യാപിച്ചു. ദേശീയ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ്…
Read More » - 1 December
തേങ്ങയിടാൻ തെങ്ങിൽ കയറിയ മധ്യവയസ്കന് ഷോക്കേറ്റ് ദാരുണാന്ത്യം
മഞ്ചേരി: തെങ്ങിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. മഞ്ചേരി പയ്യനാട് പിലാക്കൽ കുണ്ടൂളിൽ വീട്ടിൽ മൊയ്തീൻകുട്ടി കുരിക്കളുടെ മകൻ അബൂബക്കർ കുരിക്കളാണ് (52) മരിച്ചത്. Read Also…
Read More » - 1 December
തെരുവു നായ്ക്കളുടെ ആക്രമണം : ഗർഭിണിയായ ആടിനെയടക്കം മൂന്ന് ആടുകളെ നായ്ക്കൾ കടിച്ചു കൊന്നു
അമ്പലപ്പുഴ: തെരുവു നായ്ക്കളുടെ ആക്രമണത്തിൽ ആടുകൾ ചത്തു. കഞ്ഞിപ്പാടം കളപ്പുരക്കൽ അശോക് കുമാറിന്റെ ഭാര്യ വിദ്യയുടെ 3 ആടുകളെയാണ് നായ്ക്കൾ കടിച്ചു കൊന്നത്. Read Also :…
Read More » - 1 December
വാഹനാപകടം : മിനിലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
അരൂർ: ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ കാൽനടയാത്രക്കാരൻ മരിച്ചു. അരൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ കണിയാംവെളി ഗോപി (67) ആണ് മരിച്ചത്. ചന്തിരൂർ ശ്രീകൃഷ്ണൻ കോവിലിൽ ക്ഷേത്ര ദർശനത്തിന്…
Read More » - 1 December
ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ മലപ്പുറം സ്വദേശിനിയെ കാമുകൻ കൊലപ്പെടുത്തി
മലപ്പുറം : ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ ഭാര്യ സൗജത്ത് മരിച്ചനിലയില്‍. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പിലെ ക്വാര്‍ട്ടേഴ്സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടെത്തിയത്.…
Read More » - 1 December
‘നാഗപഞ്ചമി’ മ്യൂസിക് വീഡിയോ ലോഞ്ച് മണ്ണാറശാലയിൽ നടന്നു
ആലപ്പുഴ: എംആർ അനൂപ് രാജ് സംവിധാനം ചെയ്ത ‘നാഗപഞ്ചമി’ എന്ന മ്യൂസിക് വീഡിയോ ലോഞ്ച് ദിവ്യശ്രീ. ഉമാദേവി അന്തർജനം നിർവഹിച്ചു. സംവിധായകൻ എംആർ അനൂപ് രാജ്, ഗായകൻ…
Read More » - Nov- 2022 -30 November
വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർത്ഥികളിൽ രൂപപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ്…
Read More » - 30 November
യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC) മുൻനിര പദ്ധതിയായ യങ്ങ് ഇന്നവേറ്റർസ് പ്രോഗ്രാം (YIP) 2022, വിവിധ സർക്കാർ വകുപ്പുകളുടെയും സർവ്വകലാശാകളുടെയും മറ്റ്…
Read More » - 30 November
വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: ഐടിക്ക് പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴിൽ മേഖലകളേയും സ്വീകരിക്കുന്നതാകണം വർക്ക് നിയർ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു…
Read More » - 30 November
വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനുള്ള സമര നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടായി എന്ന വാർത്ത അത്യന്തം ഗൗരവതരം: ഇ പി ജയരാജൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള സമര നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടായി എന്ന വാർത്ത അത്യന്തം ഗൗരവപൂർണ്ണമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിന്റെ വികസനത്തിന്…
Read More » - 30 November
ഭക്ഷ്യ സംസ്കരണ മേഖലയിൽ കേരളത്തിൽ 16,673 പുതിയ സംരംഭങ്ങൾ: 995.69 കോടി രൂപയുടെ നിക്ഷേപം ലഭ്യമായതായി വ്യവസായ മന്ത്രി
തിരുവനന്തപുരം: ഭക്ഷ്യ സംസ്കരണ മേഖലയിൽ കേരളത്തിൽ 16,673 പുതിയ സംരംഭങ്ങളിലൂടെ 995.69 കോടി രൂപയുടെ നിക്ഷേപവും, 42009 പേർക്ക് തൊഴിലും ലഭ്യമായിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്.…
Read More » - 30 November
ഒരിക്കലും കല്യാണം കഴിക്കില്ല, വൃദ്ധ സദനത്തില്‍ പൊക്കോളാം: ഐശ്വര്യ ലക്ഷ്മി
കല്യാണം കഴിച്ചില്ലേലും എനിക്ക് ഒന്നും നഷ്ടപ്പെടുന്നില്ല
Read More » - 30 November
മന്ത്രി അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശം: ഫാ. തിയോഡേഷ്യസ് ഡിക്രൂസിന് എതിരെ പോലീസ് കേസ്
തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനെതിരെ തീവ്രവാദി പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമര സമിതി നേതാവ് ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം, അബ്ദുറഹ്മാന് എന്ന…
Read More » - 30 November
ഇന്നലെ വരെ നിവർന്നു നിന്ന നട്ടെല്ല് എത്ര വേഗത്തിലാണ് വളഞ്ഞുപോയെന്ന് അവർ കണ്ടു പിടിച്ചത്! അഞ്ജു പാർവതി
പൃഥ്വിരാജിന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ അല്ലേ എന്താണ് യഥാർത്ഥ ഫാസിസമെന്ന്
Read More » - 30 November
എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തൽ: മെഡിക്കൽ ക്യാമ്പിനുള്ള നടപടി ക്രമങ്ങൾ ഈ മാസം ആരംഭിക്കും
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പിനുള്ള നടപടി ക്രമങ്ങൾ ഡിസംബറിൽ ആരംഭിക്കാൻ തീരുമാനം. എൻഡോസൾഫാൻ സെല്ലിന്റെ ചെയർമാനായ പൊതുമരാമത്ത്, വിനോദസഞ്ചാര, യുവജനക്ഷേമ വകുപ്പ് മന്ത്രി പി…
Read More » - 30 November
ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം: റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് മന്ത്രിമാർ ഫ്ളാഗ് ഓഫ് ചെയ്തു
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായത്തിനായുള്ള റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് വാഹനങ്ങളുടെ ഫ്ളാഗോഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും ദേവസ്വം വകുപ്പ് മന്ത്രി കെ.…
Read More » - 30 November
മുന്നറിയിപ്പില്ലാതെ പരിശോധന: സ്കൂൾ കുട്ടികളുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് കോണ്ടം,ഗർഭ നിരോധന ഗുളികകൾ, സിഗരറ്റ് എന്നിവ
ബെംഗലൂരു: മുന്നറിയിപ്പില്ലാതെ നടത്തിയ പരിശോധനയിൽ സ്കൂള്‍ കുട്ടികളുടെ ബാഗില്‍ നിന്നും കോണ്ടം, ഗര്‍ഭ നിരോധന ഗുളികകള്‍, സിഗരറ്റ്, ലൈറ്റര്‍ എന്നിവ കണ്ടെത്തി. കര്‍ണാടകയില്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍…
Read More » - 30 November
‘വികാര വിക്ഷോഭത്തിലുണ്ടായ നാക്ക് പിഴ’: അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഫാദര്‍ ഡിക്രൂസ്
തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ്. സംഭവിച്ചത് നാക്ക് പിഴവാണെന്നും പരാമര്‍ശം സമുദായങ്ങള്‍ക്കിടയില്‍ ചേരി തിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍…
Read More » - 30 November
സിആർപിഎഫ് ജവാന്റെ വീരമൃത്യു: അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളിയായ സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ധോണി സ്വദേശിയാണ്…
Read More » - 30 November
അടുത്ത അധ്യയന വർഷം നഴ്സിങ് മേഖലയിൽ സീറ്റുകൾ വർദ്ധിപ്പിക്കും: വീണാ ജോർജ്
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ നഴ്സിങ് മേഖലയിൽ സീറ്റുകൾ വർദ്ധിപ്പിക്കാനാണ് സർക്കാർ നീക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് ഡ്യൂട്ടിക്കിടെ മരണപ്പെട്ട നഴ്സുമാരുടെ…
Read More » - 30 November
വിഴിഞ്ഞം തുറമുഖ നിര്‍മാണം അട്ടിമറിക്കാനുള്ള നീക്കത്തിനുപിന്നില്‍ 9 അംഗ സംഘം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അട്ടിമറിക്കാനുള്ള നീക്കത്തിനുപിന്നില്‍ 9 അംഗ സംഘം. സമരനേതാവ് വികാരി ജനറല്‍ യൂജിന്‍ പെരേരയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്. Read…
Read More » - 30 November
ഭരണഘടനയുടെ അടിസ്ഥാനശിലകൾ സംരക്ഷിക്കാൻ ഓരോ പൗരനും നിലകൊള്ളണം: മന്ത്രി പി രാജീവ്
തിരുവനന്തപുരം: രാജ്യത്തെ വിവിധ വിഭാഗം ജനങ്ങളെ സമഭാവനയിൽ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകൾ സംരക്ഷിക്കാൻ ഓരോ പൗരനും നിലകൊള്ളണമെന്ന് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി…
Read More » - 30 November
പുതിയ എച്ച്ഐവി അണുബാധിതരില്ലാത്ത കേരളം ലക്ഷ്യം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: പുതിയ എച്ച്ഐവി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എച്ച്ഐവി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ…
Read More » - 30 November
വിഴിഞ്ഞം സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യം: സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് സുധാകരന്
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവന പോരാട്ടത്തെ തകര്‍ക്കാന്‍ എൽഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെസുധാകരന്. സംഘര്‍ഷത്തിന് പിന്നില്‍…
Read More » - 30 November
കോര്‍പ്പറേഷനിലെ കത്ത് വിവാദം, സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിവാദ കത്തിന്മേലുള്ള ആരോപണം മേയര്‍ ആര്യാ രാജേന്ദ്രന് നിഷേധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.…
Read More »