Kerala
- Dec- 2022 -6 December
രണ്ട് മാസം മുമ്പ് നായ കടിച്ചു : യുവാവിന് പേവിഷ ബാധയേറ്റ് ദാരുണാന്ത്യം
തിരുവനന്തപുരം: പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം വക്കം അടിവാരം സ്വദേശി ജിഷ്ണു (29) ആണ് മരിച്ചത്. Read Also : ലോകകപ്പ് ഫുട്ബോൾ ആഘോഷമാക്കാനൊരുങ്ങി ഫെഡറൽ…
Read More » - 6 December
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം : 10 വയസുകാരനെ നായ വീട്ടിൽ കയറി കടിച്ചു
പോത്തന്‍കോട്: തിരുവനന്തപുരത്ത് പത്തു വയസുകാരനെ തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചു. വെമ്പായം നന്നാട്ടുകാവ് വട്ടവിള കുന്നത്തു പഠിപ്പുര വീട്ടിൽ ബാബു, ആശാദേവി ദമ്പതികളുടെ മകൻ ആദിത്യനെയാണ് തെരുവുനായ…
Read More » - 6 December
എം.ഡി.എം.എയുമായി ആലപ്പുഴയില്‍ രണ്ടു യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. കാസർഗോഡ് മധൂർ ഷിരി ബാഗിലു ബിയാറാം വീട്ടിൽ അബൂബക്കർ സിദ്ദീഖ് (29), കാസർഗോഡ് മൂളിയാർ കാട്ടിപ്പളം വീട്ടിൽ…
Read More » - 6 December
നിങ്ങളുടെ ചിത്രം പാകിസ്ഥാന് എതിരാണല്ലോ: പാക് പൗരന്റെ ചോദ്യത്തിന് മറുപടിയുമായി അക്ഷയ് കുമാര്‍
Your film is against: responds to a Pakistani citizen's question
Read More » - 6 December
സിനിമാ നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ളാറ്റില്‍ മരിച്ച നിലയില്‍
കൊച്ചി: പ്രമുഖ സിനിമാ നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം അന്തരിച്ചു. കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടുദിവസമായി ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന്,…
Read More » - 6 December
ചില വിശ്വാസങ്ങളുടെ പേരില്‍ ഞാന്‍ വിജയ് സേതുപതി സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടു: അമലാ പോള്‍
കൊച്ചി: ചില വിശ്വാസങ്ങളുടേയും ചിന്തകളുടേയും പേരില്‍ തന്നെ വിജയ് സേതുപതി സിനിമയില്‍ നിന്നും ഒഴിവാക്കിയിരുന്നതായി തുറന്നു പറഞ്ഞ് നടി അമലാ പോള്‍. എന്ത് സംഭവിക്കുന്നതും ഒരു നല്ലതിന്…
Read More » - 6 December
വിഴിഞ്ഞം സംഭവം, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സമവായ ശ്രമങ്ങള്‍ ആരംഭിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സമവായ ശ്രമങ്ങളുടെ ഭാഗമായി ഗതാഗത മന്ത്രി ആന്റണി രാജു ബസേലിയോസ് ക്ലീമിസ് ബാവയുമായി ചര്‍ച്ച നടത്തി. വാടക വീടുകളില്‍ കഴിയുന്നവരുടെ വാടക തുക…
Read More » - 5 December
കാലാവസ്ഥാമാറ്റവും വികസനവും: അന്താരാഷ്ട്ര സമ്മേളനത്തിൽ കേരളത്തിന്റെ കർമ പദ്ധതി പ്രകാശനം ചെയ്യും
തിരുവനന്തപുരം: കാലാവസ്ഥാമാറ്റവും വികസനവും എന്ന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവും സംസ്ഥാന പരിസ്ഥിതി വകുപ്പും ലോകബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനത്തിന് ചൊവ്വാഴ്ച്ച…
Read More » - 5 December
ഏകീകൃത കുർബാനയെ എതിർക്കുന്നവരിൽ നിന്ന് ഭീഷണി: ബിഷപ്പിന് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നൽകണമെന്ന് നിർദ്ദേശം നൽകി ഹൈക്കോടതി. ഏകീകൃത കുർബാനയെ എതിർക്കുന്നവരിൽ നിന്ന് ഭീഷണിയുണ്ടെന്നും പള്ളിയിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ലെന്നും ആരാധന…
Read More » - 5 December
ജീവന്റെ നിലനിൽപ്പിനാധാരം മണ്ണ്: മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: ഭക്ഷണം, ആരോഗ്യം, വസ്ത്രമുൾപ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളുമായി ബന്ധപ്പെട്ട ജീവന്റെ നിലനിൽപ്പിനാധാരമാണ് മണ്ണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ലോക മണ്ണ് ദിനാചരണ ഉദ്ഘാടനം…
Read More » - 5 December
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഫിൻലാൻഡ് സംഘം
തിരുവനന്തപുരം: കേരളത്തിലെത്തിയ ഫിൻലാൻഡ് സംഘവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കൂടിക്കാഴ്ച നടത്തി. കേരളത്തിലെയും ഫിൻലാൻഡിലെയും വിദ്യാഭ്യാസ രംഗത്തെ സഹകരണ സാധ്യതകൾ മുൻനിർത്തി നടക്കുന്ന ചർച്ചകളുടെ…
Read More » - 5 December
ചലച്ചിത്ര ലഹരി ജനങ്ങളിലെത്തിക്കാൻ മീഡിയ സെൽ: ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: താരസാന്നിധ്യങ്ങൾക്കപ്പുറത്തുള്ള ചർച്ചകൾ പൊതുജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തമാണ് ഐഎഫ്എഫ്കെ മീഡിയ സെല്ലിനുണ്ടാകേണ്ടതെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള മീഡിയ സെല്ലിന്റെ…
Read More » - 5 December
ദേശീയപാത വികസനം സൗജന്യമല്ല: കേരളത്തിന്റെ അവകാശമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയപാത വികസനമെന്നത് സൗജന്യമല്ല, കേരളത്തിനു ലഭിക്കേണ്ട അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ പദ്ധതികൾക്കും കേരളത്തിന്റെ വിഹിതം ഇങ്ങുപോരട്ടെ എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന്…
Read More » - 5 December
വിദ്യാഭ്യാസം, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരണത്തിന് മുൻകൈയെടുക്കണം: ഫിൻലാന്റിലെ ഇന്ത്യൻ അംബാസിഡറോട് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ടൂറിസം, സ്റ്റാർട്ടപ്പ് തുടങ്ങിയ മേഖലകളിൽ കേരളവുമായി സഹകരണത്തിന് മുൻകൈയെടുക്കണമെന്ന് ഫിൻലാന്റിലെ ഇന്ത്യൻ അംബാസിഡർ രവീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.…
Read More » - 5 December
കക്ഷിരാഷ്ട്രീയം മറന്ന് വികസന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണം: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്നങ്ങൾ പരിഹിക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം…
Read More » - 5 December
മുൻകൂർ അനുമതിയില്ലാതെ വിനോദയാത്ര: സ്കൂൾ കുട്ടികളുമായെത്തിയ ടൂറിസ്റ്റ് ബസ് പിടികൂടി എംവിഡി
രാമക്കൽമേട്: അനുമതിയില്ലാതെ വിനോദയാത്രയ്ക്ക് സ്കൂൾ കുട്ടികളുമായി എത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. നിലമ്പൂരിൽ നിന്ന് കൊടൈക്കനാലിലേക്ക് പോവുകയായിരുന്ന ബസ്സാണ് പിടിച്ചത്. Read Also…
Read More » - 5 December
ഹരിതവിദ്യാലയം റിയാലിറ്റിഷോ സംപ്രേഷണം ഡിസംബർ 23 മുതൽ
തിരുവനന്തപുരം: കൈറ്റ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ ഡിസംബർ 23 മുതൽ കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ആരംഭിക്കും. ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 110 സ്കൂളുകളുടെ ഫ്ളോർ…
Read More » - 5 December
ഓൺലൈൻ ട്രേഡിംഗിലൂടെ പണം നഷ്ടമായി : വിദ്യാർത്ഥി ഒന്‍പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി, സംഭവം കോഴിക്കോട്
കോഴിക്കോട്: എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നുമാണ് യശ്വന്ത് താഴേക്ക്…
Read More » - 5 December
കണ്ണൂരിലെ പ്രമുഖ വസ്ത്ര വ്യാപാരി മാത്യു മത്തച്ചൻ വയനാട്ടിൽ കാറിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ
വയനാട്: മഹാറാണി ടെക്സ്റ്റൈൽസ് ഉടമയും പ്രമുഖ വസ്ത്ര വ്യാപാരിയുമായ മാത്യു മത്തച്ചൻ വയനാട്ടിൽ കാറിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പൂർണ്ണമായും കാർ കത്തി…
Read More » - 5 December
കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ അറസ്റ്റിൽ : സംഭവം കണ്ണൂരിൽ
കണ്ണൂർ: അപൂർവ്വവും അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വില വരുന്നതുമായ കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ റിയാസ്, സാജിദ്, ആസിഫ് എന്നിവരെയാണ് അറസ്റ്റ്…
Read More » - 5 December
യുവതിയുടെ മരണം 9 വര്‍ഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു, ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: നേമം സ്വദേശിനിയുടെ മരണം 9 വര്‍ഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു. നേമം സ്വദേശിനി അശ്വതിയുടെ മരണം ആത്മഹത്യയാണെന്ന് എഴുതി തള്ളിയ കേസാണ് ഇപ്പോള്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.…
Read More » - 5 December
ഇന്ത്യ ഭരിക്കുന്നത് രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്തവർ: എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഇന്ത്യ ഭരിക്കുന്നത് രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്തവരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണഘടനയെ അംഗീകരിക്കാത്ത, ജീർണമായ ഫ്യൂഡൽ സംസ്കാരത്തെയും ശാസ്ത്രവിരുദ്ധ നിലപാടുകളെയും പിൻപറ്റുന്നവരാണ്…
Read More » - 5 December
ഇയാളെയൊക്കെ ചെരിപ്പൂരി അടിക്കണം, ഇവനൊക്കെ ഓരോ മാസവും എണ്ണി വാങ്ങുന്നത് ജനങ്ങളുടെ നികുതിപ്പണം തന്നെയല്ലേ? ഡോ. അനുജ
ഈ സെക്കന്റ് ൽ ശ്വാസം നിലച്ചാൽ തീരാവുന്ന അഹങ്കാരം മാത്രമേ ഉള്ളു ഓരോ മനുഷ്യനുമെന്നു മറന്നു പോകരുത്
Read More » - 5 December
വിഴിഞ്ഞത്ത് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്ന് സമാധാന ദൗത്യ സംഘം: സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളി ജനകീയ കൂട്ടായ്മ
തിരുവനന്തപുരം: വിഴിഞ്ഞം സമരപന്തലിലേയ്ക്ക് സമാധാന ദൗത്യ സംഘം എത്തി. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്ന് ദൗത്യ സംഘം ആവശ്യപ്പെട്ടു. അതേസമയം, സമാധാന ദൗത്യ സംഘത്തെ പ്രാദേശിക…
Read More » - 5 December
ഗവർണർമാരെ ഉപയോഗപ്പെടുത്തി സമാന്തര ഭരണത്തിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്: വിമർശനവുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. പ്രതിപക്ഷ സർക്കാരുകളെ തകർക്കുന്നതിനുള്ള ഒരു ആയുധമായിട്ടാണ് ഗവർണർമാരെ കേന്ദ്ര സർക്കാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…
Read More »