Kerala
- Dec- 2022 -6 December
ഗ്രീഷ്മ മതം മാറി റിൻഷയായി റാഷിദിന്റെ ഭാര്യയായി: ഒടുവിൽ തൂക്കു കയറിൽ അന്ത്യം, കൊലപാതകമെന്ന് വീട്ടുകാർ
പെരുമ്പിലാവ്: പെരുമ്പിലാവിലെ വാടകവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചിറമനേങ്ങാട് നെല്ലിയപറമ്പില്‍ റാഷിദിന്റെ ഭാര്യ റിന്‍ഷയെയാണ് (ഗ്രീഷ്മ-25) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറുവര്‍ഷംമുമ്പാണ് ചിറമനേങ്ങാട് കുറഞ്ചിയില്‍ ഞാലില്‍ ചന്ദ്രന്റെ…
Read More » - 6 December
പേരാമ്പ്രയിൽ കോളേജ് വിദ്യാർത്ഥിക്കു നേരെ ആക്രമണം
കോഴിക്കോട്: പേരാമ്പ്രയിൽ കോളേജ് വിദ്യാർത്ഥിക്കു നേരെ ആക്രമണം. മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥി അഭിനവിനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐക്കാർ ഉൾപ്പെട്ട…
Read More » - 6 December
ട്രെയിനിൽ നിന്ന് തെറിച്ച് വീണു : യുവതിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് ഗുരുതര പരിക്ക്. ആലപ്പുഴ പള്ളിപ്പുറം സ്വദേശി സൂര്യമോൾ പി.എസ്(20) ആണ് അപകടത്തിൽപ്പെട്ടത്. Read Also : ഞാൻ…
Read More » - 6 December
ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിപൊട്ടി: അന്വേഷണത്തിന് ഉത്തരവിട്ട് കമ്മീഷണർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ഗാർഡ് റൂമിനകത്താണ് സംഭവം. പൊലീസുകാരന്റെ പക്കൽ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിടെ…
Read More » - 6 December
ഇനി ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇന്‍ കേരള ബ്രാൻഡ് നടപ്പാക്കുമെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം: ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇവയ്ക്ക് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കും. ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുകയാണ്…
Read More » - 6 December
വടകരയിൽ രണ്ട് മോട്ടോർ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ച നിലയില്‍
വടകര: വടകരയിൽ രണ്ട് മോട്ടോർ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ചു. വയനാട് മേപ്പാടിയിൽ എസ്എഫ്ഐ പ്രവർത്തകയെ മർദിച്ച കേസിൽ പ്രതികളായി റിമാൻഡിൽ കഴിയുന്ന കെഎസ്യു പ്രവർത്തകരുടെ മോട്ടോർ…
Read More » - 6 December
മദ്യക്കുപ്പിക്ക് പ്രദേശത്തിന്റെ പേരിടുന്നത് ജനങ്ങളോടുള്ള സർക്കാരിന്റെ വെല്ലുവിളി. തെരുവിലിറങ്ങേണ്ടി വരും: കെ എൻ എ ഖാദർ
മലബാർ ബ്രാണ്ടി എന്ന പേരിൽ മദ്യം പുറത്തിറക്കാനുള്ള സർക്കാർ നടപടിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് നേതാവ് അഡ്വ. കെഎൻഎ ഖാദർ. മലബാർ എന്ന പേരിൽ വിദേശമദ്യം പുറത്തിറക്കി ലാഭം…
Read More » - 6 December
അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തി; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തൃശൂർ: എരുമപ്പെട്ടി വരവൂർ തളിയിൽ അയൽവാസിയായ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിരുട്ടാണം കോളനി കൈപ്ര വീട്ടിൽ മനോജ് (44)…
Read More » - 6 December
കോളേജിൽ നിന്ന് മോഷണം പോയ ജനറേറ്റർ എംഎസ്എഫ് പ്രവർത്തകരുടെ മുറിയിൽ, ഏഴ് വിദ്യാർത്ഥികൾക്കെതിരെ കേസ്
കല്‍പ്പറ്റ: വയനാട് മേപ്പാടി പോളിടെക്നിക് കോളേജിൽ നിന്ന് മോഷണം പോയ ജനറേറ്റർ എംഎസ്എഫ് പ്രവർത്തകരുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. എംഎസ്എഫ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി രശ്മിൽ,…
Read More » - 6 December
കിണറ്റിൽ വീണ ആളെ രക്ഷിക്കാനെത്തിയ അഗ്നിരക്ഷാസേനയോട് ‘ആരെയാ സാറേ നോക്കുന്നത്’ എന്ന് ‘കിണറ്റിൽ വീണ ആൾ’
കൂത്താട്ടുകുളം: കിണറ്റിൽ വീണ ആളെ തേടി ഇറങ്ങിയ അഗ്നിരക്ഷാസേന അവസാനം പൊല്ലാപ്പിലായി. കിണറ്റിലകപ്പെട്ടെന്ന് സുഹൃത്ത് സംശയിച്ച ആളാകട്ടെ അഗ്നിരക്ഷാസേന എത്തിയപ്പോൾ സ്വീകരിക്കാൻ മുൻപന്തിയിലും. തിരുമാറാടി പഞ്ചായത്തിൽ വാളിയപ്പാടത്ത്…
Read More » - 6 December
കോഴിക്കോട് പി.എൻ.ബി തട്ടിപ്പ് കേസ്: ബാങ്കിനെതിരെ പ്രത്യക്ഷ സമരവുമായി എൽ.ഡി.എഫ്, ബാങ്കിൻ്റെ ശാഖകൾ ഇന്ന് ഉപരോധിക്കും
കോഴിക്കോട്: കോഴിക്കോട് പി.എൻ.ബി തട്ടിപ്പ് കേസിൽ ബാങ്കിനെതിരെ പ്രത്യക്ഷ സമരവുമായി എൽ.ഡി.എഫ് രംഗത്ത്. നഷ്ടമായ പണം തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ശാഖകൾ ഇന്ന്…
Read More » - 6 December
ഇടുക്കിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
ഇടുക്കി: ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ അടക്കം 13…
Read More » - 6 December
നിരാഹാരത്തിനിടെ പണവും ഡയറിയും മോഷണം പോയെന്ന് ദയാബായി: ഫോൺ നമ്പർ എഴുതി വെച്ച ബുക്കെങ്കിലും തിരിച്ചു തരണമെന്ന് അപേക്ഷ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ നിരാഹാര സമരത്തിനിടെ തന്റെ 70000 രൂപയും ഡയറിയുമുൾപ്പെട്ട ബാഗ് മോഷണം പോയെന്ന് സമൂഹിക പ്രവർത്തക ദയാബായി. നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് ബാഗ് നഷടപ്പെട്ടതെന്ന്…
Read More » - 6 December
സഹോദരനൊപ്പം യാത്ര ചെയ്യവെ കുറുകെ വന്ന ബൈക്കിടിച്ച് പരിക്ക് : ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
മഞ്ചേരി: സഹോദരനൊപ്പം യാത്ര ചെയ്യവെ ബൈക്കപകടത്തിൽപ്പെട്ട് പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മഞ്ചേരി മുള്ളമ്പാറ ഗ്യാസ് ഗോഡൗണിനു സമീപം അയ്യപ്പുറത്ത് കൂളിയോടൻ ഫിറോസിന്റെ മകൻ മുഹമ്മദ് അമാൻ…
Read More » - 6 December
ക്രിസ്മസ്, ന്യൂഇയർ പ്രമാണിച്ച് എക്സൈസിന്റെ പ്രത്യേക പരിശോധന : കഞ്ചാവുമായി യുവാവ് പിടിയിൽ
പെരിന്തൽമണ്ണ: ക്രിസ്മസ്, പുതുവൽസരത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മഞ്ചേരി കൈപ്പകശേരി കബീറിനെ പെരിന്തൽമണ്ണ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ശ്രീധരനും സംഘവും ആണ്…
Read More » - 6 December
വ്യാപാരികളെയും ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാരെയും കബളിപ്പിച്ച് പണം തട്ടി: പ്രതി പിടിയിൽ
ആലപ്പുഴ: വ്യാപാരികളെയും ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാരെയും കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ചക്കാല കിഴക്കതിൽ വീട്ടിൽ സന്ദീപാണ് (44) അറസ്റ്റിലായത്.…
Read More » - 6 December
മകള്‍ക്ക് മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തിയ പിതാവ് പിടിയിൽ
കുന്നംകുളം: മകള്‍ക്ക് മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തിയ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെ കുന്നംകുളം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി നഗ്നത പ്രദര്‍ശനം…
Read More » - 6 December
വനിതാ സിവിൽ പൊലീസ് ഓഫീസർ വിഷം കഴിച്ച് മരിച്ചു
വാഗമൺ: വനിതാ സിവിൽ പൊലീസ് ഓഫിസർ വിഷം കഴിച്ചു ജീവനൊടുക്കി. കുമളി പൊലീസ് സ്റ്റേഷനിലെ സിപിഒ നല്ലതണ്ണി പുതുവലിൽ പ്രഭു സിംഗിന്റെ ഭാര്യ മെർലിൻ ഗീത (33)…
Read More » - 6 December
കൂൾബാറിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
തൊടുപുഴ: കൂൾബാറിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കാരിക്കോട് അന്റ്ലാന്റിക് കൂൾബാർ നടത്തുന്ന തൊടുപുഴ കീരികോട് ഓലിക്കൽ മുഹമ്മദ് റാഫി നാസർ, സഹോദരൻ അജ്മൽ ഖാൻ…
Read More » - 6 December
സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ആശുപത്രികളിലെ ക്രമീകരണവും ആംബുലൻസുകളുടെ നെറ്റ്വർക്കിങ് സംവിധാനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. വാഹനാപകടം ഉണ്ടായാൽ…
Read More » - 6 December
മേപ്പാടി പോളിടെക്നിക് കോളേജിലെ മോഷണം: തൊണ്ടിമുതല്‍ എംഎസ്എഫ് നേതാവിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തു, കേസ്
കോഴിക്കോട്: മേപ്പാടി പോളിടെക്നിക് കോളേജില്‍ മോഷണം. കോളേജിലെ ലാബില്‍ നിന്ന് ഫങ്ഷന് ജനറേറ്ററാണ് മോഷണം പോയത് തൊണ്ടിമുതല്‍ എംഎസ്എഫ് നേതാവിന്റെ മുറിയില്‍ നിന്നും പൊലീസ് കണ്ടെത്തി. ഇതേതുടർന്ന്,…
Read More » - 6 December
കവര്‍ച്ചാ ശ്രമം : വീട്ടുകാര്‍ കണ്ടുവെന്ന് മനസിലായതോടെ സ്ഥലംവിട്ട പ്രതി പിടിയില്‍
അഞ്ചല്‍: കവര്‍ച്ചാ ശ്രമത്തിനിടെ വീട്ടുകാര്‍ കണ്ടുവെന്ന് മനസിലായതോടെ രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. ചിറയിൻകീഴ് കോളിച്ചിറ പുന്നവിള വീട്ടിൽ ഉത്തമനെ(55) യാണ് അറസ്റ്റ് ചെയ്തത്. കുളത്തുപ്പുഴ പൊലീസ് ആണ്…
Read More » - 6 December
വിദേശ വനിതയെ ലഹരി നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ വിധി ഇന്ന്
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ലഹരി നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ വിധി ഇന്ന്. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി…
Read More » - 6 December
ബിവറേജ് ഔട്ട്ലെറ്റിൽ ആക്രമണം : യുവാക്കൾ പിടിയിൽ
പാലോട്: ബിവറേജ് ഔട്ട്ലെറ്റിൽ ആക്രമണം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ റെമോ എന്ന് വിളിക്കുന്ന അരുൺ (24), കള്ളിപ്പാറ തോട്ടുമ്പുറം കിഴക്കുംകര വീട്ടിൽ…
Read More » - 6 December
ഓടുന്ന ബസിൽ യുവതിക്ക് നേരെ അതിക്രമം : യുവാവ് അറസ്റ്റിൽ
മെഡിക്കൽകോളജ്: ഓടുന്ന ബസിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ശ്രീവരാഹം വാഴപ്പള്ളി ലെയിൻ സ്വദേശി സജികുമാർ (33) ആണ് പിടിയിലായത്. സംഭവത്തിൽ പ്രതിയെ മെഡിക്കൽ…
Read More »