Kerala
- Dec- 2022 -14 December
വിവാഹ വാഗ്ദാനം നല്കി യുവതിയെ ഗർഭിണിയാക്കി: നിരവധി ബന്ധങ്ങളുള്ള സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്കി യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. കുന്നംകുളം ആനായിക്കല്‍ പ്രണവ് സി.സുഭാഷാണ് അറസ്റ്റിലായത്. ഇയാള്‍ ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനുമാണ്.…
Read More » - 14 December
തൃശൂരില്‍ എം.ഡി.എം.എയുമായി രണ്ട് പേര് പിടിയില്‍
തൃശൂര്‍: തൃശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര് പിടിയില്‍. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശി ബെനഡിക്റ്റ് എന്നിവരാണ് പിടിയിലായത്. പൂത്തോള്‍ എക്സെെസ് ആണ് പ്രതികളെ…
Read More » - 14 December
സ്വകാര്യ ബസിന്റെ പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് അപകടം : യുവാവ് മരിച്ചു
മല്ലപ്പള്ളി: സ്വകാര്യ ബസിന്റെ പിന്നില്‍ സ്കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുക്കൂര്‍ ശാന്തിപുരം ഇടുക്കോലില് രാജപ്പന്റെ മകന് പി.കെ. രമേശ് (45) ആണ് മരിച്ചത്.…
Read More » - 14 December
പാലാ ജനറല്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചു : പ്രതി പിടിയിൽ
കോട്ടയം: പാലാ ജനറല്‍ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച പ്രതി അറസ്റ്റില്‍. രാമപുരം സ്വദേശി മനു മുരളി ആണ് അറസ്റ്റിലായത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാന്‍…
Read More » - 14 December
വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
വിഴിഞ്ഞം: വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. 30,000 ടൺ കല്ല് പ്രതിദിനം നിക്ഷേപിക്കും. നിലവിൽ 15,000…
Read More » - 14 December
സ്വർണവില കുതിച്ചുയർന്നു : പവന് നാൽപ്പതിനായിരം പിന്നിട്ടു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. സ്വർണവില പവന് നാൽപ്പതിനായിരം കടന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ആണ് വർദ്ധിച്ചത്. ഗ്രാമിന് 5,030 രൂപയും…
Read More » - 14 December
യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു : പ്രതി അറസ്റ്റില്‍
തൃശൂര്‍: യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തൃശൂര്‍ അന്തിക്കാട് സ്വദേശി ആരോമല്‍ രാജ് ആണ് പിടിയിലായത്. കുന്നംകുളം സ്വദേശിനിയായ യുവതിയെ ആണ് ഇയാൾ തട്ടിക്കൊണ്ടുപോയി…
Read More » - 14 December
മാരക മയക്കുമരുന്നുകളുമായി യുവാവ് പൊലീസ് പിടിയിൽ
വിഴിഞ്ഞം: മാരക മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ. വെള്ളാർ വാർഡിൽ നെടുമം കിഴക്കേ വിളാകത്ത് വീട്ടിൽ സെയ്യദലി (27)ആണ് അറസ്റ്റിലായത്. കോവളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡപ്യൂട്ടി…
Read More » - 14 December
സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്, കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: ഭരണഘടനയെ അപമാനിക്കുന്ന പരാമർശങ്ങൾ മുൻ മന്ത്രി സജി ചെറിയാൻ നടത്തിയിട്ടില്ലെന്ന് പൊലീസ്. സജി ചെറിയാനെതിരായ കേസ് അന്വേഷണം അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവല്ല…
Read More » - 14 December
യുവതിയെ ദുർമന്ത്രവാദത്തിനിരയാക്കി, ക്രൂരമർദ്ദനവും : ഭർത്താവടക്കം മൂന്നുപേർ പിടിയിൽ
ആലപ്പുഴ: യുവതിയെ ദുർമന്ത്രവാദത്തിന് ഇരയാക്കിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവ്, ദുർമന്ത്രവാദികളായ സുലൈമാൻ, അൻവർ ഹുസാൻ, ഇമാമുദീൻ എന്നിവരാണ് പൊലീസ് പിടിയിലായത്. Read Also :…
Read More » - 14 December
സീപോർട്ട് – എയർപോർട്ട് റോഡിൽ എഥനോൾ ലോറി മറിഞ്ഞു : പ്രദേശത്ത് ഗതാഗത നിയന്ത്രണം
എറണാകുളം: എറണാകുളത്ത് എഥനോൾ കയറ്റി വന്ന ലോറി മറിഞ്ഞു. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. Read Also : അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു : ഒളിവിലായിരുന്ന പ്രതി പിടിയിൽ…
Read More » - 14 December
മുള്ളി-മഞ്ചൂർ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം മുടക്കി കാട്ടാനകൾ; തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് എത്തിയതോടെ വഴി മാറി
അട്ടപ്പാടി: അട്ടപ്പാടി-തമിഴ്നാട് അതിർത്തിയിൽ ഗതാഗതം മുടക്കിയ കാട്ടാനകൾ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് എത്തിയതോടെയാണ് വഴി തുറന്ന് കൊടുത്തത്. മുള്ളി-മഞ്ചൂർ റോഡിൽ ഒരു മണിക്കൂറോളം ആണ് കാട്ടാനകൾ വാഹന…
Read More » - 14 December
അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു : ഒളിവിലായിരുന്ന പ്രതി പിടിയിൽ
വെള്ളൂര്‍: അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ. വെള്ളൂര്‍ ഇറുമ്പയം മണലില്‍ ആകാശി (26) നെയാണ് വെള്ളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 14 December
പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസ് മോഷണം പോയി; സംഭവം പാലക്കാട്
പാലക്കാട്: പാലക്കാട് നഗരത്തിൽ നിര്‍ത്തിയിട്ട ബസ് മോഷണം പോയി. കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട തൃശൂർ പാലക്കാട് റൂട്ടിൽ ഓടുന്ന ചെമ്മനം എന്ന ബസാണ് മോഷണം…
Read More » - 14 December
വില്പനക്കായി സൂക്ഷിച്ചിരുന്ന 150 പൊതി കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ
ചങ്ങനാശേരി: വില്പനക്കായി സൂക്ഷിച്ചിരുന്ന 150 പൊതി കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. തൃക്കൊടിത്താനം കുന്നുംപുറം 17-ാം വാര്‍ഡില്‍ വലിയവീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലിബിന് ആന്റണിയെ (23) ആണ് പൊലീസ്…
Read More » - 14 December
മദ്യപിച്ച് വാഹനം ഓടിച്ചു : ടാങ്കർ ലോറി മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡ്രൈവർ മാനുവലിനെ(40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴിലോട് ദേശീയ പാതവികസന പ്രവൃത്തി…
Read More » - 14 December
വ്യാജ നമ്പർ പതിച്ച ടൂറിസ്റ്റ് ബസ് പിന്തുടർന്ന് പിടികൂടി മോട്ടർ വാഹനവകുപ്പ്
കിഴക്കേകോട്ട: ഫിറ്റ്നെസ്സും ഇൻഷുറൻസും ഇല്ലാതെ അയ്യപ്പ ഭക്തരുമായി പോയ ടൂറിസ്റ്റ് ബസ് മോട്ടർ വാഹനവകുപ്പ് പിന്തുടർന്ന് പിടികൂടി. കേരള രജിസ്ട്രേഷൻ ഉള്ള ടൂറിസ്റ്റ് ബസ് ആന്ധ്ര നമ്പർ…
Read More » - 14 December
തെരുവ് നായ ആക്രമണം : സ്ത്രീയും അന്യസംസ്ഥാന തൊഴിലാളിയുമടക്കം ആറുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: മാവൂരില്‍ തെരുവ് നായ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു സ്ത്രീയും അന്യസംസ്ഥാന തൊഴിലാളിയുമുൾപ്പെടുന്നു. Read Also : രഞ്ജു രഞ്ജിമാര്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ…
Read More » - 14 December
വയനാട് സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ കാണാതായതായി പരാതി
മാനന്തവാടി: വയനാട് സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ കാണാതായതായി പരാതി. വാളാട് നരിക്കുഴിയില്‍ ഷാജി-ഷീജ ദമ്പതികളുടെ മകന് എൻ.എസ്. പ്രജിത്തിനെയാണ് കാണാതായത്. Read Also : ഭാരത് ജോഡോ…
Read More » - 14 December
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമില്ല; ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറെ ഉപരോധിച്ച് ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമില്ലെന്ന് ആരോപിച്ച് നെയ്യാറ്റിൻകരയിൽ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറെ ഉപരോധിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകര്‍. കൊവിഡിന് മുമ്പ് വരെ വിവിധ സ്ഥലങ്ങളിലുണ്ടായിരുന്ന ഇടത്താവളങ്ങള്‍ ഇത്തവണ…
Read More » - 14 December
ദിനംപ്രതി ഭക്തരുടെ എണ്ണം 90000 ആക്കി നിജപ്പെടുത്തുന്നത് പ്രായോഗികമല്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനായി സർക്കാർ നടത്തിയ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പമ്പയിലെത്തി അവലോകന യോഗം വിളിക്കണമെന്നും ഭക്തരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 14 December
സമ്പത്ത് മോഹിച്ചു പോളിയോ ബാധിച്ച പെൺകുട്ടിയെ വിവാഹം ചെയ്ത് ലക്ഷങ്ങൾ തട്ടി: കൺമുന്നിൽ മറ്റു സ്ത്രീകളുമായി ലൈംഗിക ബന്ധവും
കോട്ടയം: തെളളകത്ത് പോളിയോ ബാധിതയായ യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത് ഭര്‍ത്താവ് മുങ്ങി. എണ്‍പത് പവനോളം സ്വര്‍ണവും നാല്പത് ലക്ഷത്തിലേറെ രൂപയും…
Read More » - 14 December
കാപ്പാ നിയമം ലംഘിച്ച് നാട്ടിലെത്തിയ പ്രതി അറസ്റ്റില്‍
ചാരുംമൂട്: ജില്ലയില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞ് നാടുകടത്തിയ പ്രതി കാപ്പാ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റില്‍. കറ്റാനം ഭരണിക്കാവ് തെക്ക് മനേഷ് ഭവനത്തിൽ കാനി എന്ന് വിളിക്കുന്ന മനീഷ്…
Read More » - 14 December
പിതാവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരി മരിച്ചു
കോഴിക്കോട്: പിതാവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. പുതുപ്പാടി പയോണ ചിറ്റക്കാട്ടുകുഴിയിൽ ഷമീറിന്റെ മകൾ ഫാത്തിമ ഷഹ്മ (8) ആണ്…
Read More » - 14 December
ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു
കോഴിക്കോട്: ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ മൂലഹള്ള ചെക് പോസ്റ്റിനടുത്ത് ഇന്നലെ രാത്രിയാണ് അപകടം. ഇവിടെ…
Read More »