Kerala
- Jan- 2023 -11 January
കെ സുരേന്ദ്രനെതിരായ കള്ളക്കേസ് ബിജെപി നേരിടും: കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ മറച്ചുപിടിക്കാനാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ…
Read More » - 11 January
നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ പിടിയിൽ: ഒളിവിൽ കഴിഞ്ഞത് സ്വാമിവേഷത്തിൽ, കുടുക്കിയത് ഫോണ്‍വിളി
കൊച്ചി: ‘സേഫ് ആൻഡ് സ്ട്രോങ്’ നിക്ഷേപത്തട്ടിപ്പു കേസിലെ മുഖ്യ പ്രതിയായ പ്രവീൺ റാണ (36) പിടിയിൽ. പൊള്ളാച്ചി ദേവരായപുരത്തെ ക്വാറിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രവീൺ റാണയെ ബലം…
Read More » - 11 January
തൃശ്ശൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ്പ്; നൂറു കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങി
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ്പ്. ധനകാര്യ സ്ഥാപനമായ ധനവ്യവസായയിൽ പണം നിക്ഷേപിച്ച നൂറു കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങിയെന്നാണ് പരാതി. മുന്നൂറിലേറെപ്പേരാണ് കബളിപ്പിക്കപ്പെട്ടത്. ഒരു ലക്ഷം രൂപ…
Read More » - 11 January
പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാൻ സർക്കാർ കെ സുരേന്ദ്രനെതിരെ കള്ളക്കേസെടുക്കുന്നു: ബിജെപി
തിരുവനന്തപുരം: ലഹരിക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ക്രൈംബ്രാഞ്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ മഞ്ചേശ്വരം കേസിൽ കുറ്റപത്രം സമർപ്പിച്ചതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി…
Read More » - 11 January
കൊല്ലത്ത് ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി
കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് പിടികൂടിയത്. കൊല്ലം ആര്യങ്കാവിൽ വച്ചാണ് പാല്…
Read More » - 11 January
പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാകണം: മന്ത്രി ഡോ. ആർ. ബിന്ദു
നിലമ്പൂര്‍: സർക്കാർ ഓഫീസുകൾ ഉൾപ്പെടെ എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു. സമഗ്ര ശിക്ഷാ കേരള നിലമ്പൂർ…
Read More » - 11 January
ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയ സംഭവം: അന്വേഷിക്കുമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ജില്ലാ ജനറല്‍ സെക്രട്ടറി എം…
Read More » - 11 January
സപ്ലൈകോ: സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ ഇനി റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തില്ല, പകരം ഈ സംവിധാനം
സംസ്ഥാനത്ത് സപ്ലൈകോ മുഖാന്തരം സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ ഇനിമുതൽ പുതിയ സംവിധാനം. റിപ്പോർട്ടുകൾ പ്രകാരം, സാധനങ്ങൾ വാങ്ങുമ്പോൾ റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തുന്നതിന് പകരം, ബാർകോഡ് സ്കാനിംഗ്…
Read More » - 11 January
മകൾ പഠിക്കുന്ന സ്കൂളിൽ പിടിഎ മീറ്റിംഗിനായി എത്തിയ യുവാവിന് ബസിടിച്ച് ദാരുണാന്ത്യം
കോട്ടയം: മകൾ പഠിക്കുന്ന സ്കൂളിൽ പിടിഎ മീറ്റിംഗിനായി എത്തിയ യുവാവ് അമിതവേഗത്തിലെത്തിയ ബസ് ഇടിച്ച് മരിച്ചു. കോട്ടയം പാക്കിൽ കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ ആറളം…
Read More » - 11 January
മലപ്പുറത്തെ കണ്ണീരിലാഴ്ത്തി സ്കൂൾ ബസ് അപകടം : ബൈക്കിൽ സഞ്ചരിച്ച വിദ്യാർത്ഥിനി മരിച്ചു
മലപ്പുറം: മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച വിദ്യാർത്ഥിനി മരിച്ചു. ബസ് മതിലിലിടിച്ച് മറിഞ്ഞ് ബൈക്കിലേക്ക് വീണ്…
Read More » - 11 January
മലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : കുട്ടികൾ ആശുപത്രിയിൽ
മലപ്പുറം: സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ ആണ് സംഭവം. നോവൽ സ്കൂളിലെ ബസ്സാണ് കുട്ടികളുമായി പോകവെ മറിഞ്ഞത്. Read Also…
Read More » - 11 January
അങ്കണവാടിക്ക് സമീപം സെപ്ടിക് ടാങ്കിനായി കുഴിച്ച കുഴി മൂടാൻ നടപടിയെടുക്കാതെ അധികൃതർ : രക്ഷിതാക്കള്‍ ആശങ്കയില്‍
മുളക്കുഴ: അങ്കണവാടിയ്ക്ക് സമീപം സെപ്ടിക് ടാങ്കിനായി നാളുകൾക്ക് മുമ്പ് കുഴിച്ച കുഴി മൂടാത്തതിനാല്‍ രക്ഷിതാക്കള്‍ ആശങ്കയില്‍. ഈ കുഴിയിൽ ഇപ്പോഴും വെള്ളം നിറഞ്ഞ് കിടക്കുകയാണ്. മുളക്കുഴ പഞ്ചായത്തിലെ…
Read More » - 11 January
തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം. സുരേന്ദ്രന് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി, കാസര്‍ഗോഡ് ജില്ലാ കോടതിയിലാണ്…
Read More » - 11 January
പനമരത്ത് മുതലയുടെ ആക്രമണം : യുവതിക്ക് പരിക്ക്, സംഭവം തുണിയലക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ
പനമരം: മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്കേറ്റു. വയനാട് പനമരത്ത് ആണ് സംഭവം. Read Also : ‘ഞങ്ങൾ ഇന്ത്യക്കാരാണ്’: മോഹൻ ഭാഗവതിന്റെ ഹിന്ദുസ്ഥാൻ പരാമർശത്തിന് മറുപടിയുമായി ഒവൈസിയും…
Read More » - 11 January
മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മയ്ക്ക് ലോറിയിടിച്ച് ദാരുണാന്ത്യം: മകൻ ആശുപത്രിയിൽ
കോട്ടയം: കോട്ടയത്ത് മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ അമിത വേഗത്തിൽ എത്തിയ ലോറിയിടിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശിനി ഷൈനി (48) ആണ് മരിച്ചത്. പാമ്പാടി…
Read More » - 11 January
സർക്കാർ വക ലഹരി വിരുദ്ധ ക്യാമ്പയിൻ, പാർട്ടി നേതാക്കൾ വക ലഹരിക്കടത്ത്: വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: സർക്കാർ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തിക്കൊണ്ടിരിക്കെ, പാർട്ടി നേതാക്കൾ ലഹരിക്കടത്ത് നടത്തുകയാണെന്ന് വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം നേതാവ് എ ഷാനവാസിന്റെ…
Read More » - 11 January
മുൻവൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച് ബൈക്കുകൾ തകർത്തു : അഞ്ചുപേർ അറസ്റ്റിൽ
ചവറ: മുൻവൈരാഗ്യത്തിൽ യുവാവിനെ ആക്രമിക്കുകയും സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ബൈക്കുകൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. പന്മന ഹരിഭവനത്തിൽ ഹരികൃഷ്ണൻ (21),…
Read More » - 11 January
പനിക്ക് ചികിത്സയിലിരിക്കവെ പെണ്‍കുട്ടി മരിച്ചു
സുല്‍ത്താന്‍ബത്തേരി: പനി ബാധിച്ച് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു. ചീരാല്‍ നമ്പ്യാര്‍കുന്ന് കളത്തില്‍ വീട്ടില്‍ കൃഷ്ണന്, ഗീത ദമ്പതികളുടെ മകളായ അനശ്വര കൃഷ്ണന് (19) ആണ് മരിച്ചത്. ഞായറാഴ്ച…
Read More » - 11 January
ലഹരിക്കടത്ത്: ഷാനവാസിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്, കേസിൽ പങ്കുള്ളതായി തെളിവില്ലെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: സിപിഎം നേതാവും ആലപ്പുഴ നഗരസഭ കൗൺസിലറുമായ എ ഷാനവാസിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തിന് ലഹരിക്കടത്തിൽ പങ്കുള്ളതായി തെളിവില്ലെന്നും മന്ത്രി സജി ചെറിയാൻ. കമ്യൂണിസ്റ്റ് പ്രവർത്തകർ തെറ്റായ രീതിയിൽ…
Read More » - 11 January
പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം : രണ്ടുപേർക്ക് പരിക്ക്, വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കേളകം: നിടുംപൊയിൽ – മാനന്തവാടി റൂട്ടിലെ പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ കർണാടക സ്വദേശി ബസുരാജ് (30), സഹായി…
Read More » - 11 January
കേരളത്തിൽ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താൻ സർക്കാറിന് കഴിഞ്ഞു: മന്ത്രി
നിലമ്പൂര്‍: വ്യവസായ പ്രദർശന വിപണന മേളയ്ക്ക് നിലമ്പൂരിൽ തുടക്കം. താലൂക്കിലെ ചെറുകിട സംരംഭകരുടെ വിപണന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ നടത്തുന്ന വ്യവസായ…
Read More » - 11 January
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃക: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: നിരന്തര പഠനങ്ങൾക്കും ചർച്ചകൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് വിദ്യാഭ്യാസമെന്നും സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.…
Read More » - 11 January
ഡെലിവറി ചെയ്യാന്‍ ഏല്പിച്ച കാറുമായി മുങ്ങി : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കുന്നംകുളം: സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് ഡെലിവറിക്ക് ഏല്പിച്ച കാറുമായി മുങ്ങിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഹരിയാന സ്വദേശി ദീവാനി ജില്ലയില്‍ ഔഹീ കൗശികിനെയാണ് (21) പൊലീസ്…
Read More » - 11 January
പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാകണം: മന്ത്രി ഡോ. ആർ. ബിന്ദു
നിലമ്പൂര്‍: സർക്കാർ ഓഫീസുകൾ ഉൾപ്പെടെ എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു. സമഗ്ര ശിക്ഷാ കേരള നിലമ്പൂർ…
Read More » - 11 January
ഭാര്യയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു : ഭർത്താവ് പിടിയിൽ
ആലപ്പുഴ: ഭാര്യയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച ഭർത്താവ് അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശി തെക്കെവെളി വീട്ടിൽ നവാസ് (38) ആണ് അറസ്റ്റിലായത്. ആലപ്പുഴ നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ്…
Read More »