Kerala
- Feb- 2023 -8 February
തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കി: ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായി
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവളത്തിലെ അധികൃതര്‍ അറിയിച്ചു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ…
Read More » - 8 February
വളക്കൈ മേഖലയിൽ തെരുവുനായ ആക്രമണം : നിരവധി പേർക്ക് പരിക്ക്
ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ വളക്കൈ മേഖലയിൽ തെരുവുനായ ആക്രമണം. തെരുവുനായ ആക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. വളക്കൈ എല്‍.പി സ്കൂള്‍ വിദ്യാര്‍ഥി പി.പി. മുസ്തഫ(എട്ട്), പന്നിത്തടത്തെ കാർത്യായനി…
Read More » - 8 February
ബൈക്ക് മോഷണം : പ്രതി അറസ്റ്റിൽ
കോട്ടയം: ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ. കല്ലമ്പള്ളി വീട്ടിൽ ഡോൺ ജോർജിനെയാണ് (23) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : മെഡിക്കല്‍ കോളേജ്…
Read More » - 8 February
രസപദാര്ത്ഥമില്ലെന്ന് പരിശോധന ഫലം; ഏറ്റുമാനൂരില്‍ പിടിച്ച മീന്‍ വണ്ടി ഉടമകള്‍ക്ക് വിട്ടുനല്‍കി
കോട്ടയം: പരിശോധനയില്‍ രാസപദാര്‍ത്ഥം കണ്ടെത്താത്തതിനെ തുടര്‍ന്ന്, ഏറ്റുമാനൂരില്‍ പിടികൂടിയ മീന്‍ വണ്ടി ഉടമകള്‍ക്ക് വിട്ടുനല്‍കി. വാഹനത്തിന്റെ ഉടമകളില്‍ നിന്നും 15000 രൂപ പിഴയീടാക്കി. പഴകിയ മത്സ്യം എന്ന…
Read More » - 8 February
നയനയുടെ ദുരൂഹ മരണം, മുറിയില്‍ അജ്ഞാതനായ ഒരാളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് സംശയം
തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത വര്‍ധിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. നയന മരിച്ചതിന് ശേഷം ഫോണിലേക്ക് വന്ന കോള്‍ കട്ട് ചെയ്തുവെന്നാണ് കണ്ടെത്തല്‍.…
Read More » - 8 February
മദ്യപിച്ചതിനെ ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം : ഒരാൾക്ക് കുത്തേറ്റു, പ്രതി അറസ്റ്റിൽ
മൂവാറ്റുപുഴ: മദ്യപിക്കുന്നതിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. ചാലിക്കടവ് പാടത്ത് വീട്ടിൽ രാജനാണ് (53) കുത്തേറ്റത്. സംഭവത്തിൽ, മാർക്കറ്റ് നെടുമ്പുറത്ത് അബി ലത്തീഫിനെ (46) പൊലീസ്…
Read More » - 8 February
മുക്കുപണ്ടം പണയംവെച്ച് വൻതുക തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
ആമ്പല്ലൂർ: മുക്കുപണ്ടം പണയംവെച്ച് വൻതുക തട്ടിയ യുവാവ് പൊലീസ് പിടിയിൽ. ചിറ്റിശ്ശേരി കരുവാൻ വീട്ടിൽ ജയരാജാണ് (44) അറസ്റ്റിലായത്. പുതുക്കാട് പൊലീസ് ആണ് പിടികൂടിയത്. ഈ മാസം…
Read More » - 8 February
കേരളത്തിന് പുറത്ത്നിന്നുള്ള വിദ്യാർത്ഥികളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തിക്കാൻ പദ്ധതി; മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: കേരളത്തിന് പുറത്ത് നിന്നുള്ള വിദ്യാർത്ഥികളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസത്തിനായി കേരളം…
Read More » - 8 February
കഞ്ചാവുമായി മൂന്നു പേർ എക്സൈസ് പിടിയിൽ
കൊല്ലം: കഞ്ചാവുമായി മൂന്നുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ ഗാന്ധി നഗർ 60-ൽ അലൻ (20), തഴുത്തല മൈലാപ്പൂർ വിളയിൽ പുത്തൻ…
Read More » - 8 February
ട്രാൻസ്ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു: ആണോ പെണ്ണോ എന്നതിന് മറുപടി ഇങ്ങനെ
കോഴിക്കോട്: ട്രാൻസ്ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. കൗതുകവും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആ സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും…
Read More » - 8 February
‘ചിന്തക്കെതിരെ നടക്കുന്നത് കൊല്ലാക്കൊല, സ്ത്രീയായത് കൊണ്ട് വേട്ടയാടൽ’ പി കെ ശ്രീമതി
കൊച്ചി: യുവജന ക്ഷേമ കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിനെതിരെ നടക്കുന്നത് കൊല്ലാക്കൊലയെന്ന് പി കെ ശ്രീമതി . ഒരാളെ വിമര്‍ശിക്കാം. എന്നാല്‍ കേട്ടപാതി കേള്‍ക്കാത്ത പാതി നീചവും…
Read More » - 8 February
നെടുമ്പാശേരി വിമാനത്താവളത്തില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി തൃശൂർ സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി ഒരാൾ പിടിയില്‍. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം…
Read More » - 8 February
രാഷ്ട്രീയ കൊലയ്ക്ക് സാക്ഷിയാകേണ്ടി വന്ന ഷെസിന പിന്നെ സ്കൂളിന്റെ പടി കണ്ടിട്ടില്ല, ആള്‍ക്കൂട്ടത്തെ ഭയം
കണ്ണൂര്‍: കെ.ടി.ജയകൃഷ്ണന് വധത്തിനു സാക്ഷിയാകേണ്ടി വന്ന പാനൂര്‍ കൂരാറ ചെക്കൂട്ടിന്റവിട ഷെസിന (34) കഴിഞ്ഞദിവസം ജീവനൊടുക്കി. കൊലപാതകത്തിനു സാക്ഷിയാകേണ്ടി വന്നതിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകള്‍ വിട്ടുപോയിട്ടില്ലാത്ത ഷെസിനയാണ് ജീവനൊടുക്കിയത്.…
Read More » - 8 February
ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ലെന്ന് പ്രതിപക്ഷം, ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കും ഭവനരഹിതര്‍ക്കും വീട് വച്ച് നല്‍കാനുള്ള ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ലെന്ന ആരോപണവുമായി പ്രതിപക്ഷം. ‘ലൈഫ് എന്നാൽ കാത്തിരിപ്പ് എന്നാക്കി സര്‍ക്കാര്‍ അർത്ഥം മാറ്റി’യെന്ന് അടിയന്തരപ്രമേയത്തിന് അനുമതി…
Read More » - 8 February
വാർഷികാഘോഷത്തിന് വരുമോയെന്ന് ഇന്‍സ്റ്റഗ്രാമിൽ ചോദ്യവുമായി നസ്രിയ നസീം: നേരിട്ട് സ്കൂളിലെത്തി ഉണ്ണിമുകുന്ദന്
തിരുവനന്തപുരം: സ്കൂൾ വാർഷികാഘോഷത്തിന് വരുമോ എന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കമന്റ് ഇട്ട കുട്ടി ആരാധികയെ കാണാന്‍ സ്കൂളിലെത്തി നടന് ഉണ്ണിമുകുന്ദന്. ആരാധികയെ മാത്രമല്ല സ്കൂളിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും…
Read More » - 8 February
അമ്മയുടെ പരിചരണത്തിന് എത്ര ചിലവഴിക്കുമെന്ന് ഒരു മകളോട് ചോദിക്കാൻ കഴിയുന്നത് എങ്ങനെ? ചിന്തയ്ക്ക് പിന്തുണയുമായി അരുൺകുമാർ
ഒരു കമ്മീഷൻ ചെയർപേഴ്സൺ വിചാരിച്ചാൽ സർക്കാരിൽ വലിയ അഴിമതി നടത്താം
Read More » - 8 February
ആലപ്പുഴയില്‍ വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി പിടിയില്‍
വള്ളിക്കുന്നം: ആലപ്പുഴ വള്ളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി പിടിയില്‍. വൈക്കം ടിവി പുരം സ്വദേശി സനുവിനെയാണ് പിടികൂടിയത്. വള്ളികുന്നം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര…
Read More » - 8 February
റേറ്റിംഗ് ആപ്പില്‍ എന്റെ ചിത്രത്തിന്റെ റേറ്റിംഗ് 9.9 എന്ന് പണം കൊടുത്ത് നിലനിര്‍ത്താം, എല്ലാം ഫേക്ക് ആണ്: വിജയ് ബാബു
കൊച്ചി: സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന റൈറ്റിംഗുകള്‍ ഫേക്കും പെയിഡുമാണെന്ന് തുറന്നടിച്ചു നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. മിര്‍ച്ചി മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയ് ബാബു. പ്രമോഷന് എന്ന…
Read More » - 8 February
ആരാധനാലയങ്ങളുടെ ഭൂമി മറ്റുള്ളവർ കയ്യേറുന്നു, സംരക്ഷിക്കാൻ ഇടപെടണം: സുപ്രീംകോടതിയിൽ ഹർജിയുമായി മലയാളി
ന്യൂഡൽഹി: ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ മലയാളിയുടെ പൊതുതാൽപര്യ ഹർജി. മലയാളിയായ വാമന പ്രഭു എന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിവിധ ആരാധനാലയങ്ങൾക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമി…
Read More » - 8 February
എയര്‍ടെല്‍ 5ജി പ്ലസ്: കേരളത്തിലെ ഈ നാല് നഗരങ്ങളില്‍ കൂടി സേവനം ആരംഭിച്ചു
ഇന്ത്യയിൽ മുൻനിരയിലുള്ള ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൂടി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നു. കൊച്ചിയില്‍ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. നെറ്റ്വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍…
Read More » - 8 February
കൊടുവള്ളി സ്വര്‍ണ്ണവേട്ട; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഡിആർഐ, അന്വേഷണം ഊർജിതം
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിലെ സ്വര്‍ണ്ണവേട്ട കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി ഡിആർഐ. പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഡിആർഐ അപേക്ഷ നൽകും. കേസിലെ നാല് പ്രതികളും നിലവില്‍…
Read More » - 8 February
നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപന : ഒരാൾ അറസ്റ്റിൽ
റാന്നി: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ ഒരാൾ പൊലീസ് പിടിയിൽ. റാന്നി വലിയകുളം കൈതതടത്തിൽ രാജുവി(62)നെയാണ് ഡാൻസാഫ് സംഘവും റാന്നി പൊലീസും ചേർന്ന് സംയുക്തമായി നടത്തിയ…
Read More » - 8 February
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : മൂന്ന് പേർക്ക് പരിക്ക്
ചവറ: ദേശീയപാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഒരു ബൈക്കിൽ യാത്ര ചെയ്ത ഐആർഇയിലെ സ്ഥിരം ജീവനക്കാരനായ ബീഹാർ സ്വദേശി കുമാർ അനുഗ്രഹ,…
Read More » - 8 February
കന്നുകാലികളില്‍ ചര്‍മ്മമുഴ രോഗം വ്യാപകമാകുന്നു; പ്രതിസന്ധിയിലായി ക്ഷീര കര്‍ഷകര്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ കന്നുകാലികളില്‍ ചര്‍മ്മമുഴ രോഗം വ്യാപകമാകുന്നു. ഇതോടെ, ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഉദുമ, ബന്തടുക്ക എന്നിവിടങ്ങളില്‍ രോഗം ബാധിച്ച് നിരവധി പശുക്കള്‍ ചത്തു. ലംപി…
Read More » - 8 February
നിയന്ത്രണംവിട്ട കാര്‍ രണ്ട് ഇരുചക്രവാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം: രണ്ടുപേര്‍ക്ക് പരിക്ക്
കൊല്ലം: നിയന്ത്രണംവിട്ട കാര്‍ രണ്ട് ഇരുചക്രവാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രികനും സ്കൂട്ടര്‍ ഓടിച്ചിരുന്ന രാമന്‍കുളങ്ങര സ്വദേശി സജിക്കുമാണ് പരിക്കേറ്റത്. Read Also…
Read More »