KannurNattuvarthaLatest NewsKeralaNews

വളക്കൈ മേഖലയിൽ തെരുവുനായ ആക്രമണം : നിരവധി പേർക്ക് പരിക്ക്

വ​ള​ക്കൈ എ​ല്‍.​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി പി.​പി. മു​സ്ത​ഫ(​എ​ട്ട്), പ​ന്നി​ത്ത​ട​ത്തെ കാ​ർത്യാ​യ​നി (60), കീ​യ​ച്ചാ​ലി​ലെ അ​നു​സ്മ​യ (15), പാ​റ​ക്കാ​ടി​യി​ലെ റോ​ഷി​ത്ത്, ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി ന​ഫ്‌​ല (ഏ​ഴ്), പെ​രു​ന്ത​ലേ​രി​യി​ലെ എം.​പി. ഇ​ബ്രാ​ഹീം (50), മ​ണ​ക്കാ​ട്ടെ സാ​വി​ത്രി (55) തു​ട​ങ്ങി​യ​വ​ര്‍ക്കാ​ണ് നാ​യയു​ടെ ക​ടി​യേ​റ്റ​ത്

ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ വളക്കൈ മേഖലയിൽ തെരുവുനായ ആക്രമണം. തെരുവുനായ ആക്രമണത്തിൽ നി​ര​വ​ധി പേ​ര്‍ക്ക് പരിക്കേ​റ്റു. വ​ള​ക്കൈ എ​ല്‍.​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി പി.​പി. മു​സ്ത​ഫ(​എ​ട്ട്), പ​ന്നി​ത്ത​ട​ത്തെ കാ​ർത്യാ​യ​നി (60), കീ​യ​ച്ചാ​ലി​ലെ അ​നു​സ്മ​യ (15), പാ​റ​ക്കാ​ടി​യി​ലെ റോ​ഷി​ത്ത്, ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി ന​ഫ്‌​ല (ഏ​ഴ്), പെ​രു​ന്ത​ലേ​രി​യി​ലെ എം.​പി. ഇ​ബ്രാ​ഹീം (50), മ​ണ​ക്കാ​ട്ടെ സാ​വി​ത്രി (55) തു​ട​ങ്ങി​യ​വ​ര്‍ക്കാ​ണ് നാ​യയു​ടെ ക​ടി​യേ​റ്റ​ത്.

Read Also : ആദ്യരാത്രിക്ക് വീര്യം കൂട്ടാനായി സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ച യുവാവിന് ഉദ്ധാരണം നിന്നത് 20 ദിവസത്തിന് ശേഷം

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി വ​ള​ക്കൈ, പാ​റ​ക്കാ​ടി, പെ​രു​ന്ത​ലേ​രി, പെ​രു​മ്പാ​റ​ക്കാ​വ് ഭാ​ഗ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ്ക്കളു​ടെ വി​ള​യാ​ട്ട​മാണ് നടക്കുന്നത്. ക​ടി​യേ​റ്റ 12 ഓ​ളം പേ​ര്‍ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി.

നാ​യ്ക്ക് പേ ​ഉ​ള്ള​താ​യിട്ടാണ് സൂചന. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്റെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ ക​ഴി​ഞ്ഞ​ദി​വ​സം വി​വ​രം അ​റി​യി​ച്ചി​രു​ന്നു. എന്നാൽ, ര​ണ്ട് മ​ണി​ക്കൂ​ര്‍ മാ​ത്രം പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​തി​ന് ശേ​ഷം ഇ​വ​ര്‍ മ​ട​ങ്ങി​പ്പോ​വു​ക​യായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button