Kerala
- Jan- 2023 -24 January
കരിപ്പൂരിൽ മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട. അഞ്ച് കേസുകളില്‍ നിന്നായി കസ്റ്റംസ് മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു. വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വര്‍ണ്ണം കണ്ടെത്തി.…
Read More » - 24 January
പീഡനക്കേസ് ശിക്ഷ കഴിഞ്ഞിറങ്ങി ഭീഷണി: അൽ അമീറിന് 16 കാരിയെ വിവാഹം ചെയ്ത് കൊടുത്തത് ഗതികേട് കൊണ്ടെന്ന് പിതാവ്
തിരുവനന്തപുരം: 16 വയസുള്ള മകളെ പീഡിപ്പിച്ച പ്രതിക്ക് തന്നെ വിവാഹം കഴിച്ച് നൽകിയത് ഭയം കൊണ്ടും സഹികെട്ടുമെന്ന് പെൺകുട്ടിയുടെ പിതാവിന്റെ മൊഴി. പെൺകുട്ടിയെ ശൈശവ വിവാഹം കഴിപ്പിച്ചതിന്റെ…
Read More » - 24 January
കുതിച്ചുയർന്ന് സ്വർണം; പവന് 42000 കടന്ന് റെക്കോർഡിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. സ്വർണവില ഇന്ന് ഗ്രാമിന് 35 രൂപ വർദ്ധിച്ച് 5270 രൂപയും പവന് 280 രൂപ വർദ്ധിച്ച് 42160…
Read More » - 24 January
പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നത് വിശ്വാസ്യതയെ ചോദ്യംചെയ്യല്‍: മുരളീധരൻ
വിശാഖപട്ടണം: 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്റി കേരളത്തിൽ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഡിവൈഎഫ്ഐ ആഹ്വാനം വെല്ലുവിളിയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി…
Read More » - 24 January
നഗ്നനായി വന്ന് കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത പ്രതി പിടിയിൽ
കൊടുങ്ങല്ലൂർ: നഗ്നനായി വന്ന് കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത പ്രതി പിടിയിൽ. പുലർച്ചെ നാലരയോടെയാണ് സംഭവം. മാനസിക വിഭ്രാന്തിയുള്ള ആളാണ് ആക്രമണം നടത്തിയത്…
Read More » - 24 January
കുഞ്ഞ് ജനിച്ചിട്ട് 27 ദിവസംമാത്രം: തർക്കത്തിൽ ഭാര്യവീട് അടിച്ചുതകർത്ത് യുവാവും കൂട്ടരും
കോട്ടയം: കുമാരനല്ലൂരിൽ സ്ത്രീധന തർക്കത്തിൽ ഭർത്താവും കൂട്ടരും ചേർന്ന് യുവതിയുടെ വീട് അടിച്ചു തകർത്തതായി പരാതി. പ്രസവം കഴിഞ്ഞിട്ട് 27 ദിവസം മാത്രം ആയപ്പോഴാണ് ഭർത്താവ് ഗുണ്ടാസംഘത്തിനൊപ്പം…
Read More » - 24 January
കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയിൽ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ സന്ദർശനം നടത്തും
പാലക്കാട്: കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയിൽ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ സന്ദർശനം നടത്തും. പിടി സെവൻ ആക്രമണത്തിൽ മരിച്ച ശിവരാമന്റെ വീട് സന്ദർശിക്കും. പിടി…
Read More » - 24 January
കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; പ്രതി ജുനൈസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ പ്രതി ജുനൈസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ മലപ്പുറത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇറച്ചി…
Read More » - 24 January
തിരുവനന്തപുരത്ത് മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണം പുല്ലന്തേരിയിൽ മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരക്കോണം സ്വദേശി ഓട്ടോ ഡ്രൈവറായ വിഷ്ണുവാണ് (32) മരിച്ചത്. പുല്ലന്തേരിയിലെ…
Read More » - 24 January
‘ആ കലാപം എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം’ : ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഎം
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഐഎം. മീഡിയാ വണ്‍ ചര്‍ച്ചയിലാണ് സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാര്‍…
Read More » - 24 January
പെയിന്റിംഗിനുപയോഗിക്കുന്ന ടിന്നർ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു; ബന്ധു ആശുപത്രിയിൽ
ഇടുക്കി: നെടുങ്കണ്ടത്ത് പെയിന്റിംഗിനുപയോഗിക്കുന്ന ടിന്നർ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സജിയെന്നു വിളിക്കുന്ന ജയിംസ് മാത്യു ആണ് മരിച്ചത്. പൊള്ളലേറ്റ ബന്ധു…
Read More » - 24 January
ഒഎൽഎക്സിലെ വില്‍പ്പനയുടെ പേരിൽ തട്ടിയത് ലക്ഷങ്ങൾ; നൈജീരിയൻ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: ഒഎൽഎക്സിൽ വില്‍പ്പനയ്ക്ക് വെച്ച ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വാങ്ങാനെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയ കേസില്‍ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. ബംഗളൂരുവിൽ വെച്ചാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം…
Read More » - 24 January
ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം
കായംകുളം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ഔദ്യാഗിക സംഘമായ സി20-യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി…
Read More » - 24 January
ഇന്ത്യാ ബോട്ട് ആൻഡ് മറൈൻ ഷോയുടെ അഞ്ചാം പതിപ്പ് ജനുവരി 27 മുതൽ ആരംഭിക്കും
ബോട്ടുകളുടെ വിപുലമായ ശ്രേണികൾ ഒരുക്കിയ ഇന്ത്യ ബോട്ട് ആൻഡ് മറൈൻ ഷോയ്ക്ക് കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രം. ജനുവരി 27 മുതലാണ് ബോട്ട് ആൻഡ് മറൈൻ ഷോയുടെ…
Read More » - 24 January
പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾക്ക് തന്നെ വിവാഹം കഴിച്ച് നൽകി: തിരുവനന്തപുരത്ത് ഉസ്താദ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
തിരുവനന്തപുരം: പീഡനത്തിന് ഇരയായ പെൺകുട്ടിയെ പ്രതി വിവാഹം കഴിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പ്രതിയായ അൽ അമീർ, വിവാഹത്തിന് ഒത്താശ ചെയ്ത ഉസ്താദ് അൻവർ സാദത്ത്, പെൺകുട്ടിയുടെ…
Read More » - 24 January
ഗുണമേന്മ കുറഞ്ഞ ഹെല്‍മെറ്റുകളെ ആശ്രയിക്കുന്നവര്‍ക്ക് കേരള പൊലീസിന്റെ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: നിയമ പാലകര്‍ക്ക് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുണമേന്മ കുറഞ്ഞ ഹെല്‍മെറ്റുകളെ ആശ്രയിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. അപകട സമയത്ത് ഒരു പക്ഷെ വിലകുറഞ്ഞ ഹെല്‍മെറ്റ് കൂടുതല്‍…
Read More » - 24 January
ഗർഭിണികൾക്ക് ഉത്തമം!! എണ്ണിയാൽ തീരാത്ത ഗുണങ്ങളാൽ സമ്പന്നമായ കപ്പ
ദഹനയോഗ്യമായ നാരുകൾ ഉയർന്ന തോതിൽ കപ്പയിൽ അടങ്ങിയിട്ടുണ്ട്
Read More » - 24 January
ഭക്ഷണത്തിലും അയിത്തം കല്പിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് : അരുണ്‍കുമാര്‍
കൊല്ലം: സ്കൂള്‍ കലോത്സവത്തില്‍ മാംസാഹാരത്തിന് എന്തിന് അയിത്തം കല്‍പ്പിക്കുന്നുവെന്ന് സമൂഹ മാധ്യമത്തില്‍ കുറിപ്പ് പോസ്റ്റ് ചെയ്ത് വന്‍ വിവാദത്തിന് തുടക്കം കുറിച്ച ഡോ.അരുണ്‍ കുമാറിന്റെ അത്തരത്തിലുള്ള…
Read More » - 24 January
ആദ്യ പകുതി തീര്‍ച്ചയായും ആരുടെയും കണ്ണു നനയിക്കും, മാളികപ്പുറം സിനിമയെ കുറിച്ച് ഡോ അലക്സാണ്ടര്‍ ജേക്കബ്
തിരുവനന്തപുരം:ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറത്തെ കേരളം നിറഞ്ഞ കൈയോടെയാണ് സ്വീകരിച്ചത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ചിത്രം കോടി ക്ലബില്‍ ഇടം നേടി. സാധാരണക്കാരും സെലിബ്രിറ്റികളുമടക്കുള്ളവര്…
Read More » - 24 January
- 23 January
ഒരു കുടുംബത്തിലെ അഞ്ച് പേർ തീപിടിത്തത്തിൽ മരിച്ച സംഭവം: അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ തീപിടിത്തത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. ബന്ധുക്കൾ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന്…
Read More » - 23 January
രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ഉത്തമം !! ചെമ്പരത്തി ചായയുടെ ഗുണങ്ങൾ അറിയാം
ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കാനും ചെമ്പരത്തി ചായ നല്ലതാണ്
Read More » - 23 January
വേറെ ആരുതന്നെ മുഖ്യാതിഥിയായിരുന്നാലും സ്റ്റേജില്‍ വെച്ച് കഴുത്തിലൂടെ കയ്യിടാന്‍ ആര്‍ക്കെങ്കിലും ധൈര്യം വരുമോ? ശ്രീമതി
അപര്‍ണ മുരളിയോട് പൊതുവേദിയില്‍ അപമര്യാദയായി പെരുമാറിയ സംഭവം സാംസ്കാരിക കേരളത്തിന് അപമാനമാണ്
Read More » - 23 January
ഹെൽമെറ്റ് തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ: നിർദ്ദേശങ്ങളുമായി കേരളാ പോലീസ്
കൊച്ചി: നിയമം പാലിക്കുന്നു എന്ന് വരുത്തി തീർക്കാനുള്ള കുറുക്കുവഴിയായി വിലകുറഞ്ഞ ഹെൽമെറ്റുകൾ വാങ്ങാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അപകട സമയത്ത് ഒരു പക്ഷെ…
Read More » - 23 January
ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഗവർണർ നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനം യാഥാർത്ഥ്യം മറച്ചുവെക്കുന്ന പതിവ് നാടകം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി…
Read More »