ThiruvananthapuramKeralaNattuvarthaLatest NewsNews

കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ലി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു : ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

ക​ര​മ​ന​- ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ല്‍ നേ​മ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്

നേ​മം: അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ലി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. ഇവരുടെ പരിക്ക് ​ഗുരുതരമല്ല.

ക​ര​മ​ന​- ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ല്‍ നേ​മ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കാ​ര്‍ ഡി​വൈ​ഡ​റി​ലി​ടി​ച്ച ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂടി​യ നാ​ട്ടു​കാ​രും നേ​മം പൊലീ​സും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യാ​ണ് ആ​റു​പേ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്.

Read Also : പിരിച്ചുവിടൽ നടത്തുന്ന കമ്പനികളുടെ പട്ടികയിലേക്ക് ഇനി ഡിസ്നിയും, ഏഴായിരത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും

ഇ​ട റോ​ഡി​ല്‍ നി​ന്നും വ​ന്ന ഒ​രു വാ​ഹ​ന​ത്തെ ക​ണ്ട് കാ​ര്‍ പെ​ട്ടെ​ന്ന് നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് പ്രദേശവാസിക​ള്‍ പ​റ​ഞ്ഞു. പ്രാ​വ​ച്ച​മ്പ​ലം ഭാ​ഗ​ത്തു നി​ന്നും പാ​പ്പ​നം​കോ​ട്ടേ​യ്ക്ക് വ​ന്ന​ കാറാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button