KottayamKeralaNattuvarthaLatest NewsNews

കോ​ട്ട​യ​ത്ത് കാ​ലി​ത്തീ​റ്റ​യി​ൽ നി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ : അ​വ​ശ നി​ല​യി​ലാ​യ പ​ശു ച​ത്തു

ച​മ്പ​ക്ക​ര സ്വ​ദേ​ശി ജോ​ജോ​യു​ടെ പ​ശു​വാ​ണ് ച​ത്ത​ത്

കോ​ട്ട​യം: കോ​ട്ട​യ​ത്ത് കാ​ലി​ത്തീ​റ്റ​യി​ൽ നി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് അ​വ​ശ നി​ല​യി​ലാ​യ പ​ശു ച​ത്തു. ച​മ്പ​ക്ക​ര സ്വ​ദേ​ശി ജോ​ജോ​യു​ടെ പ​ശു​വാ​ണ് ച​ത്ത​ത്.

Read Also : വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും, മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്

പശു കെ​എ​സ് കാ​ലി​ത്തീ​റ്റ കഴിച്ചതി​ന് പി​ന്നാ​ലെ ഭ​ക്ഷ്യവി​ഷ​ബാ​ധ​യേ​റ്റ് അ​വ​ശ നി​ല​യി​ലാ​യി​രു​ന്നു. അതേസമയം, ജി​ല്ല​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ചാ​കു​ന്ന മൂ​ന്നാ​മ​ത്തെ പ​ശു​വാ​ണി​ത്. കോ​ട്ട​യ​ത്ത് മാ​ത്രം 257 പ​ശു​ക്ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.

Read Also : പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : പ്രതിക്ക് 7 വർഷം കഠിന തടവ്

കെ​എ​സ് കാ​ലി​ത്തീ​റ്റ ക​ഴി​ച്ച അ​ഞ്ച് ജി​ല്ല​ക​ളി​ലെ പ​ശു​ക്ക​ൾ​ക്ക് വ്യാ​പ​ക​മാ​യി ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button