ThrissurLatest NewsKeralaNattuvarthaNews

തൃ​ശൂ​രിൽ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ അറസ്റ്റിൽ

കൈ​പ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ഇ​ഒ പി.​ആ​ർ.വി​ഷ്ണു​വി​നെ​യാ​ണ് വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ‌​യ്ത​ത്

തൃശൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. കൈ​പ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ഇ​ഒ പി.​ആ​ർ.വി​ഷ്ണു​വി​നെ​യാ​ണ് വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ‌​യ്ത​ത്.

Read Also : കേരളത്തിന്റെ ധനസ്ഥിതി അപകടകരമായ സാഹചര്യത്തില്‍, ഉടന്‍ എന്തെങ്കിലും ചെയ്യണം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

ഇ​യാ​ൾ പ​ഞ്ചാ‌‌​യ​ത്ത് അംഗത്തിൽ നി​ന്നാ​ണ് 1,000 രൂ​പ ആണ് കെെ​ക്കൂ​ലി വാ​ങ്ങി​യ​ത്. നേ​ര​ത്തെ​യും ഇ​യാ​ൾ​ക്കെ​തി​രേ വി​ജി​ല​ൻ​സി​ൽ പ​രാ​തി​ക​ൾ കി​ട്ടി​യി​രു​ന്നു.

Read Also : സാമ്പത്തിക പ്രതിസന്ധിയും തീവ്രശരിയത്ത് നിയമങ്ങളും കൊടും പട്ടിണിയും മടുത്തു, ജന ലക്ഷങ്ങള്‍ അഫ്ഗാന്‍ വിടാനൊരുങ്ങുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button