Kerala
- Feb- 2023 -13 February
അപകടകരമായ രീതിയിൽ വാഹനമോടിച്ച് സ്വകാര്യ ബസ് ഡ്രൈവർ, 5.9 കിമിൽ ഡ്രൈവർ ഫോൺ വിളിച്ചത് 8 തവണ, ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: കോഴിക്കോട് മൊബൈലിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന സ്വകാര്യ ബസ് ഡ്രൈവറുടെ ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സം സം ബസിലെ ഡ്രൈവറാണ് അപകടകരമായ രീതിയിൽ…
Read More » - 13 February
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ തീപിടിത്തം: രോഗികളെ ഒഴിപ്പിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം. നിർമ്മാണം നടക്കുന്ന കെട്ടിടത്തിലാണ് വൻ തീപിടിത്തമുണ്ടായത്. കാൻസർ വാർഡ് ഉൾപ്പെടെ സ്ഥിതിചെയ്യുന്ന കെട്ടിടം തൊട്ടടുത്താണ്. തീയും പുകയും ഉയരുന്ന…
Read More » - 13 February
‘ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല’; കൊച്ചിയില്‍ പിടിയിലായ ഡ്രൈവർമാർക്ക് എട്ടിന്റെ പണി, 1,000 തവണ ഇംപോസിഷൻ നല്കി പോലീസ്
തൃപ്പൂണിത്തുറ: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാർക്ക് 1,000 തവണ ഇംപോസിഷൻ നല്കി പോലീസ്. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഒമ്പത് മണി വരെ തൃപ്പൂണിത്തുറ ഹിൽപാലസ്…
Read More » - 13 February
ശബരിമലയില്‍ കയറി എന്നതിനാല്‍ ബസുകളില്‍ എന്നെ ഇപ്പോഴും കയറ്റുന്നില്ല, കയറ്റാത്ത ബസുകളുടെ എണ്ണം കൂടുന്നു: ബിന്ദു അമ്മിണി
കോഴിക്കോട്: ശബരിമലയില്‍ കയറി എന്ന കാരണത്താല്‍ തനിക്ക് നേരെയുള്ള അവഗണന കൂടുന്നുവെന്ന് ബിന്ദു അമ്മിണിയുടെ പരാതി. ബസുകളില്‍ തന്നെ ഇപ്പോഴും കയറ്റുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി. ഏറ്റവും…
Read More » - 13 February
ജിഎസ്ടി കുടിശ്ശികയുമായി ബന്ധപ്പെട്ട് ധനമന്ത്രിയുടെത് കള്ളക്കഥയെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ജിഎസ്ടി കുടിശ്ശികയുമായി ബന്ധപ്പെട്ട് ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റേത് കള്ളക്കഥയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളം പിടിച്ചുനില്‍ക്കുന്നത് കേന്ദ്രസഹായം കൊണ്ട് മാത്രമാണ്. ജിഎസ്ടി കുടിശിക…
Read More » - 13 February
മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ച സംഭവം കേരളത്തിന് തീരാകളങ്കം:അഞ്ജു പാര്‍വതി
തിരുവനന്തപുരം: മോഷണം നടത്തിയെന്നാരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ച സംഭവം കേരളത്തിന് തീരാകളങ്കമാണെന്ന് ചൂണ്ടിക്കാട്ടി അഞ്ജു പാര്‍വതി പ്രഭീഷിന്റെ കുറിപ്പ്.…
Read More » - 13 February
കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് ഡിസിപി
കൊച്ചി: കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്കൂള്‍ ബസ് ഡ്രൈവര്‍മാരും ഉള്‍പ്പെടെ 26 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ…
Read More » - 13 February
‘അമിത് ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുന്നു’: കേന്ദ്ര ആഭ്യന്തര മന്ത്രി മാപ്പ് പറയണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നുവെന്ന് റിയാസ് പറഞ്ഞു. അമിത്…
Read More » - 13 February
ലഹരിമരുന്നിന് അടിമപ്പെടുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികള്‍; കേരളാ പൊലീസ് സർവേ റിപ്പോർട്ട്
തിരുവനന്തപുരം: കേരളത്തില്‍ മയക്കുമരുന്നിന് ഇരകളായ 21 വയസ്സിന് താഴെയുള്ളവർക്കിടയിൽ നടത്തിയ സർവേയില്‍ അവരിൽ 40 ശതമാനം പേരും 18 വയസിന് താഴെയുള്ളവരാണെന്ന് കണ്ടെത്തല്‍. കേരള പൊലീസിന്റെ റിപ്പോര്‍ട്ടില്‍…
Read More » - 13 February
ഒരു വനവാസിയെ കണ്ടാല്‍ കള്ളനെന്ന് തോന്നുന്നത് നിങ്ങളുടെയുള്ളിലെ വംശവെറിയാണ്: പി ശ്യാംരാജ്
കല്‍പ്പറ്റ: മോഷണം നടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. കല്പറ്റ വെള്ളാരംകുന്ന് അഡ്ലേഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥന് (46) ആണ്…
Read More » - 13 February
‘പറയേണ്ടത് പറയും, ഭയന്ന് മിണ്ടാതിരിക്കില്ല’: ഗണേഷ് കുമാർ
തിരുവനന്തപുരം: തന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണെന്നും ആരെയും ഭയന്ന് മിണ്ടാതിരിക്കില്ലെന്നും വ്യക്തമാക്കി ഗണേഷ് കുമാർ. കഴിഞ്ഞ എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.…
Read More » - 13 February
കോണ്‍സ്റ്റബിള്‍ പരീക്ഷ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോപ്പിയടിച്ച് പാസായ കേസ്, 4 വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രമില്ല
തിരുവനന്തപുരം: പി.എസ്.സി നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോപ്പിയടിച്ച് പാസായ കേസില്‍ ക്രൈം ബ്രാഞ്ച് നാലു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിട്ടില്ല. പി.എസ്.സി.പരീക്ഷയുടെ…
Read More » - 13 February
ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, കുത്തിയത് പാകിസ്ഥാൻകാരൻ: മധ്യസ്ഥത വഹിക്കാനെത്തിയ ഹക്കീമിന് ദാരുണാന്ത്യം
ഷാർജ: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഹക്കീം (36) ആണ് മരിച്ചത്. പാകിസ്ഥാൻ പൗരനാണ് ആക്രമിച്ചത്. ഇയാളുടെ ആക്രമണത്തിൽ മൂന്ന് പേർക്ക്…
Read More » - 13 February
ആകാശത്ത് പറക്കുന്ന കാക്ക വരെ ഖദറില്‍, വഴി നീളെ മുട്ട പഫ്സ്,കട്ടന്‍ ചായ എന്നിവ ഏറ്റു വാങ്ങി രാഹുല്‍ കല്‍പ്പറ്റയിലെത്തി
കോഴിക്കോട്: ഭാരത് ജോഡോ യാത്ര കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി സ്വന്തം തട്ടകമായ വയനാട്ടിലെത്തി. കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഇന്നലെ രാത്രിയാണ് കല്‍പ്പറ്റയിലെത്തിയത്. രാഹുല്‍…
Read More » - 13 February
‘ദിലീപിനും കാവ്യയ്ക്കും മൂന്നു വിവാഹത്തിനുള്ള യോഗം, ദിലീപിന് കാരാഗൃഹ വാസവും’ – പ്രവചനവുമായി ‘കലിയുഗ ജ്യോ…
കൊച്ചി: കലിയുഗ ജ്യോതിഷൻ എന്ന് സ്വയം വിളിക്കുന്ന ഡോ. സന്തോഷ് നായർ നടത്തിയ പ്രവചനങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചകളിൽ നിറയുന്നത്. നടൻ ദിലീപിനെതിരെ ഉള്ള കേസ്…
Read More » - 13 February
സിസിഎല്‍; ഇനി ദിവസങ്ങള്‍ മാത്രം ബാക്കി, ഉടമകളില്‍ ഒരാളായ മോഹന്‍ലാല്‍ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായി തുടരും
വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവർത്തകർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഫെബ്രുവരി 18ന് തുടക്കമാകും. 19ന് നടക്കുന്ന കേരളത്തിന്റെ ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സ് തെലുങ്ക് വാർയേഴ്സിനെ…
Read More » - 13 February
അസുഖം വന്നതോടെ ഭർത്താവ് ഉപേക്ഷിച്ച് പോയി, ഒരു പരിചയവുമില്ലാത്ത യുവതിക്ക് വൃക്ക ദാനം ചെയ്ത് യുവാവ്: മാതൃക
കൽപറ്റ: ‘ഒരാളുടെ ജീവൻ രക്ഷിക്കാൻ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ലല്ലോ… മനസ്സുണ്ടെങ്കിൽ എന്തും ചെയ്യാനാകും’, അപരിചിതയായ യുവതിക്ക് വൃക്ക ദാനം ചെയ്ത സംസഭാവത്തെ കുറിച്ച് മനുഷ്യസ്നേഹിയായ മണികണ്ഠന്…
Read More » - 13 February
ജപ്തി ഭീഷണിയെ തുടര്‍ന്ന് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു; സംഭവം പാലക്കാട്
പാലക്കാട്: പാലക്കാട് ജപ്തി ഭീഷണിയെ തുടര്‍ന്ന് മധ്യവയസ്കൻ ജീവനൊടുക്കി. കള്ളിക്കാട് കെഎസ്എം മൻസിലിൽ അയ്യൂബ് (60) ആണ് മരിച്ചത്. പുലർച്ചെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.…
Read More » - 13 February
പിരീഡ്സ് ആകുമ്പോഴും, ബ്രെസ്റ്റ് വളർച്ച ഉണ്ടാകുമ്പോഴും അസ്വസ്ഥ തോന്നി തുടങ്ങി; വിവാഹത്തിന് ഒരുങ്ങി റിഷാനയും പ്രവീണും
പാലക്കാട്: ട്രാൻസ് വ്യക്തികളായ പ്രവീണും റിഷാനയും വിവാഹിതരാവുന്നു. പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥും മലപ്പുറം കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവും ഒരുമിക്കുന്നത് വാലന്റൈൻസ് ദിനമായ നാളെയാണ്. ട്രാൻസ്ജെൻഡർ…
Read More » - 13 February
പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ പെട്രോള്‍ ഒഴിച്ച് വധിക്കാന്‍ ശ്രമിച്ചു; ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 13 February
‘കേരളത്തിലേക്ക് വരൂ, നിക്ഷേപം നടത്തൂ’: ആഡംബര വാഹന കമ്പനിയായ ലക്സസിനോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ആഡംബര കാര്‍ കമ്പനിയായ ലക്സസിനെ കേരളത്തില്‍ നിക്ഷേപം നടത്താൻ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്ത് ഏറ്റവുമധികം കാറുകള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെങ്കിലും, ഇവിടെ…
Read More » - 13 February
കരിപ്പൂരിൽ സ്വര്‍ണ്ണ വേട്ട; ശരീരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വർണ്ണമാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ്…
Read More » - 13 February
കുട്ടനാട് സിപിഎമ്മിലെ തമ്മിലടി തെരുവിലേക്ക്: ഇന്നലെ പരസ്പരം ഏറ്റുമുട്ടിയത് മൂന്നിടങ്ങളിൽ; ആറുപേർക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: കുട്ടനാട് സിപിഎമ്മിനുള്ളിലെ വിഭാഗീയത തെരുവ് യുദ്ധത്തിലേക്ക്. കഴിഞ്ഞ ദിവസം പാർട്ടിയിലെ ഔദ്യോഗിക വിഭാഗവും വിമത പക്ഷവും മൂന്നിടത്ത് വെച്ചാണ് ഏറ്റുമുട്ടിയത്. നേതാക്കൾ ഉൾപ്പടെ ആറുപേർക്ക് സംഘർഷത്തിൽ…
Read More » - 13 February
‘കേരളത്തിലെ ഒരു സ്ത്രീയും കയറില്ല എന്ന് പറഞ്ഞത് എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നത് പോലെ ആയിരുന്നു’: രെഹ്ന ഫാത്തിമ
കൊച്ചി: പൗരന്റെ അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം ആക്ടിവിസ്റ്റ് രെഹ്ന ഫാത്തിമയ്ക്ക് സുപ്രീം കോടതി വീണ്ടു നൽകിയിരുന്നു. ഇതിന് പിന്നാലെ, തന്റെ വ്യക്തിജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞ്…
Read More » - 13 February
‘നമുക്ക് അതിരാവിലെ എണീറ്റ് ബിബിസി ഡോക്യൂമെന്‍ട്രി പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലം നോക്കാം, ഉത്തരകൊറിയിസം നീണാള്‍ വാഴട്ടെ’
ഹരീഷ് പേരടി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ മുതിര്‍ന്ന സിപിഎം നേതാവും പോളിറ്റ്ബ്യൂറോ അംഗവുമായ എം.എ ബേബി പുറത്തുവിട്ടിരുന്നു.…
Read More »