IdukkiLatest NewsKeralaNattuvarthaNews

നവദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു : ഭര്‍ത്താവ് മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്

ഫോർട്ട്കൊച്ചി സ്വദേശി ചക്കാലക്കൽ ഷെൻസൻ(36) ആണ് മരിച്ചത്

ഇടുക്കി: ഇടുക്കിയിൽ നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് നവവരന് ദാരുണാന്ത്യം. ഫോർട്ട്കൊച്ചി സ്വദേശി ചക്കാലക്കൽ ഷെൻസൻ(36) ആണ് മരിച്ചത്. ഭാര്യ സഞ്ജുവിന് ഗുരുതര പരിക്കേറ്റു.

Read Also : അയ്യപ്പ സ്വാമിയെ അധിക്ഷേപിച്ച യുക്തിവാദി നേതാവിനെ പോലീസ് ജീപ്പിലിട്ട് തല്ലിച്ചതച്ച് അയ്യപ്പഭക്തര്‍

ചിന്നക്കനാൽ ഗ്യാപ്പ് റോഡിൽ വെച്ചാണ് ബൈക്ക് അപകടത്തിൽ പെട്ടത്. ഷെൻസനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : പാചകവാതക വില വർദ്ധനവ് ജനങ്ങൾക്ക് കൂടുതൽ ഭാരമാകും: കേന്ദ്ര സർക്കാർ നടപടിയെ അപലപിച്ച് സിപിഎം

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button