COVID 19KeralaLatest NewsNews

കോവിഡ് !! വർക്കലയിൽ 57-കാരൻ മരിച്ചു

രാവിലെ എട്ടു മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളജിലായിരുന്നു അന്ത്യം.

വർക്കല: കോവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ടു. വർക്കല പനയറ സ്വദേശിയായ അരവിന്ദാക്ഷൻ നായർ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളജിലായിരുന്നു അന്ത്യം.

read also:ഹിന്ദു വിശ്വാസം സംരക്ഷിക്കാൻ 3000 ക്ഷേത്രങ്ങൾ പണിയുമെന്ന് സർക്കാർ

അർബുദ ബാധിതനായിരുന്ന അരവിന്ദാക്ഷൻ നായരെ ചികിത്സയ്ക്കായി ആർസിസിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് കോവിഡ് പരിശോധന നടത്തിയത്. പരിശോധനയിൽ പോസീറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button