Kerala
- Mar- 2023 -19 March
കോടതിയിൽ താൻ ഉപ്പയുടെ ശബ്ദമാകുമെന്ന് മഅ്ദനിയുടെ മകൻ അഡ്വ. സലാഹുദ്ദീൻ അയ്യൂബി
കൊച്ചി: കോടതിയിൽ താൻ ഉപ്പയുടെ ശബ്ദമാകുമെന്ന് പി.ഡി.പി നേതാവ് അബ്ദുൾ നാസിർ മഅ്ദനിയുടെ മകൻ അഡ്വ. സലാഹുദ്ദീൻ അയ്യൂബി. കോടതി മുറികൾക്ക് പുറത്തു നിൽക്കുമ്പോൾ പിതാവിന്റെ നിയമപോരാട്ടങ്ങളുടെ…
Read More » - 19 March
വർക്കലയിൽ വീടിന് തീപിടിച്ചു: ഉറങ്ങിക്കിടന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ചു. ഉറങ്ങിക്കിടന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തമിഴ്നാട് സ്വദേശിയായ ഗണേഷ് മൂര്‍ത്തിയും കുടുംബവും വാടകയ്ക്ക് താമസിച്ച വീട്ടിലാണ് തീപിടിച്ചത്. രാവിലെ ഏഴുമണിയോടെ തങ്ങളുടെ…
Read More » - 19 March
ആം ആദ്മി പാർട്ടിയിൽ ചേർന്ന് മുൻ ബിഡിജെഎസ് നേതാവ് വി ഗോപകുമാർ; കേരള ഘടകത്തിനെ മുന്നോട്ട് സഹായിക്കുമെന്ന് കെജരിവാൾ
ന്യൂഡൽഹി: മുൻ ബിഡിജെഎസ് നേതാവും റിലയൻസ് കമ്മ്യൂണിക്കേഷൻസ് കേരളത്തിലെ സിഇഒയുമായിരുന്ന വി ഗോപകുമാർ ആം ആദ്മി പാർട്ടിയിൽ ചേർന്നു. അദ്ദേഹത്തെ ആം ആദ്മി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്…
Read More » - 19 March
താന്‍ മുഖ്യമന്ത്രിയുടെ മരുമകന് എന്നത് ഒരു യാഥാര്‍ത്ഥ്യം അല്ലേ, മരുമകന് വിളി ആസ്വദിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്
പാലക്കാട്:താന്‍ മുഖ്യമന്ത്രിയുടെ മരുമകന് എന്നത് ഒരു യാഥാര്‍ത്ഥ്യം അല്ലേയെന്ന് ചോദിച്ച് മന്ത്രി മുഹമ്മദ് റിയാസ്. മരുമകന് എന്ന വിളിയില്‍ യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആരോപണങ്ങള്‍ ഉയരുമ്പോള്‍…
Read More » - 19 March
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട: 53ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി കാസർഗോഡ് സ്വദേശി പിടിയില്‍
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 53ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി ദോഹയിൽ നിന്നെത്തിയ കാസർഗോഡ് കുമ്പള സ്വദേശി പിടിയില്‍. 930 ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ്…
Read More » - 19 March
ബിജെപിയോട് അയിത്തമില്ല, ഒപ്പം നില്ക്കും: ഗോവിന്ദനെ തള്ളി നിലപാടിലുറച്ച് മാര്‍ ജോസഫ് പാംപ്ലാനി
കണ്ണൂർ: കേന്ദ്രം സഹായിച്ചാൽ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് സിറോ മലബാര്‍ സഭ തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. തന്റെ വാക്കുകളെ കത്തോലിക്കാ സഭയുടെ നിലപാടായി കാണേണ്ടതില്ലെന്നും…
Read More » - 19 March
പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണം: സ്പീക്കര്‍ക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളിൽ നിന്നും കേരള നിയമസഭ സ്പീക്കർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല എംഎൽഎ…
Read More » - 19 March
എം.വി ഗോവിന്ദന് നയിച്ച ജനകീയ യാത്രയ്ക്ക് ഉപയോഗിച്ചത് ഹരികൃഷ്ണന്‍സ് സിനിമ റിലീസിംഗ് തന്ത്രം: സന്ദീപ് ജി വാര്യര്‍
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിച്ച ജനകീയ പ്രതിരോധ യാത്രയില്‍ ഉപയോഗിച്ചത് ഹരികൃഷ്ണന്‍സ് സിനിമയുടെ റിലീസിംഗ് തന്ത്രമാണെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍.…
Read More » - 19 March
ദേവാലയത്തിൽ പ്രാർഥനക്കെത്തിയ നേഴ്സിങ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്
തിരുവനന്തപുരം: ദേവാലയത്തിൽ പ്രാർഥനക്കെത്തിയ നേഴ്സിങ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ വൈദികനെതിരെ സൈബർ ക്രൈം പൊലീസ് കേസെടുത്തു. കൊല്ലങ്കോട് ഫാത്തിമ നഗർ സ്വദേശി ബെനഡിക്ട് ആന്റോ (29)ക്കെതിരെയാണ്…
Read More » - 19 March
കേരളത്തിൽ ഇന്ന് മാറ്റമില്ലാതെ സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 44,240 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,330 രൂപയുമാണ് വില. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന്…
Read More » - 19 March
കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മർദ്ദിച്ചു : ഭർത്താവ് അറസ്റ്റിൽ
പത്തനംതിട്ട: ഗാർഹികപീഡന കേസിൽ ഭർത്താവ് അറസ്റ്റിൽ. പെരുനാട് മാമ്പാറ കോഴഞ്ചേരിത്തടം പള്ളിപ്പറമ്പിൽ വീട്ടിൽ ജോസഫിന്റെ മകൻ പി.ജെ. മനോജാ(48)ണ് അറസ്റ്റിലായത്. പെരുനാട് പൊലീസാണ് പിടികൂടിയത്. കോടതി ഉത്തരവ്…
Read More » - 19 March
‘കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 37% മാത്രമാണ് ബിജെപിയ്ക്ക് വോട്ട് ‘ – മോദിക്കെതിരെ യെച്ചൂരി
തിരുവനന്തപുരം: 140 കോടി ഇന്ത്യക്കാരുടെ പിന്തുണയുണ്ടെന്ന മോദിയുടെ പ്രചാരണം പരിഹാസ്യമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരില്‍ 37% മാത്രമാണ്…
Read More » - 19 March
ദാഹമകറ്റാൻ ഇനി ചെലവേറും, സംസ്ഥാനത്ത് ചെറുനാരങ്ങയ്ക്ക് പൊള്ളുന്ന വില
സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ റെക്കോർഡ് വിലയിലേക്ക് കുതിക്കുകയാണ് ചെറുനാരങ്ങ. ഒരു മാസത്തിനിടെ ചെറുനാരങ്ങയുടെ വില ഇരട്ടിയിലധികമാണ് കൂടിയിരിക്കുന്നത്. രണ്ട് മാസം മുൻപ് വരെ ഒരു കിലോ ചെറുനാരങ്ങയുടെ…
Read More » - 19 March
കെകെ രമയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസ്, പാർട്ടി ഇടപെടേണ്ടതില്ലെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: കെകെ രമയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രമയുടെ കൈക്ക് പരിക്ക് ഉണ്ടോ ഇല്ലയോ എന്ന കാര്യം…
Read More » - 19 March
അടുക്കളത്തോട്ടത്തിൽ കഞ്ചാവുചെടികൾ വളർത്തി : യുവാവിനെതിരെ കേസ്, പ്രതി രക്ഷപ്പെട്ടു
കൂത്തുപറമ്പ്: വീടിന്റെ അടുക്കളത്തോട്ടത്തിൽ മൂന്ന് കഞ്ചാവുചെടികൾ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. കൈതേരി കപ്പണ സ്വദേശി പി.വി. സിജിഷിനെതിരെയാണ് കേസെടുത്തത്. കൂത്തുപറമ്പ് സർക്കിൾ എക്സൈസ് സംഘം നടത്തിയ…
Read More » - 19 March
‘അടുത്ത ജനപ്രിയനായകന് റോബിനാണെന്ന് ദിലീപ് പറഞ്ഞുവത്രേ’: ഒടുക്കം താൻ ദിലീപേട്ടന്റെ കാല് പിടിച്ചുവെന്ന് ശാലു പേയാട്
കൊച്ചി: ബിഗ് ബോസ് ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണനെ വിമർശിച്ച് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട്. റോബിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇദ്ദേഹം ഉയർത്തുന്നത്. റോബിനെ പല…
Read More » - 19 March
പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം സ്വർണമാല കവർന്നു : യുവാവ് പിടിയിൽ
പേരൂർക്കട: പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഒരു പവൻ സ്വർണമാല കവരുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ന്യൂ മാഹി സ്വദേശി പി.കെ. ജിഷ്ണു…
Read More » - 19 March
‘കുഞ്ഞാവ’ ഇനിയില്ല: അവസാനമായി ചേര്‍ത്തുപിടിച്ചപ്പോൾ അമ്മ വിതുമ്പി, മുഖത്തേക്ക് ഒരിക്കല്‍ക്കൂടി നോക്കാനാകാതെ അച്ഛൻ
കല്‍പ്പറ്റ: കാട്ടുപന്നി റോഡിന് കുറുകെ ചാടിയപ്പോൾ നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് നാല് വയസുകാരൻ മരിച്ചു. മുഹമ്മദ് യാമിനി എന്ന കുഞ്ഞാവയാണ് മരണപ്പെട്ടത്. സുബൈർ – ഷമീർ…
Read More » - 19 March
വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന : മൂന്നുപേർ അറസ്റ്റിൽ
പേരൂർക്കട: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന മൂന്നംഗ സംഘം അറസ്റ്റിൽ. വട്ടപ്പാറ കല്ലയം ചിട്ടിമുക്ക് കുഴിക്കാട് പുത്തൻ വീട്ടിൽ ഷാജി (38), ഉള്ളൂർ ഇടവക്കോട് കരിമ്പുക്കോണം…
Read More » - 19 March
‘ലാലേട്ടൻ ക്ഷമിക്കണം’ – റോബിൻ രാധാകൃഷ്ണൻ മോഹന്‍ലാലിനേയും പറ്റിച്ചുവെന്ന് ശാലു പേയാട്
കൊച്ചി: ബിഗ് ബോസ് ഷോയിലൂടെ സെലിബ്രിറ്റിയായ ഡോ. റോബിൻ രാധാകൃഷ്ണനെ വിമർശിച്ച് സുഹൃത്തുക്കളായ ശാലു പേയാട്, ആരവ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഡോക്ടര്‍ റോബിനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്റ്റില്‍…
Read More » - 19 March
ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി ഇന്നോവ കാറിൽ ഇടിച്ചു : ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
പേരൂർക്കട: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കരുമം സ്വദേശിയും അരുവിക്കര കാച്ചാണി അയണിക്കാട് പ്രിയ ഭവനിൽ താമസിച്ച് വരുന്നയാളുമായ രവീന്ദ്രൻ (51) ആണ് മരണപ്പെട്ടത്. Read…
Read More » - 19 March
ഒരു എംപി പോലുമില്ലെന്ന വിഷമം മലയോര ജനത മാറ്റിത്തരും, ബിജെപിയെ സഹായിക്കാം’- പ്രഖ്യാപനവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
കണ്ണൂർ: കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കേരളത്തില്‍ ഒരു എംപിപോലുമില്ലെന്ന ബിജെപിയുടെ വിഷമം…
Read More » - 19 March
കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ടു : മത്സ്യത്തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാലക്കാട്: മലമ്പുഴ ഡാമിന് സമീപം കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ട മത്സ്യത്തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ടത്. Read Also : ‘നിന്റെ അമ്മ ഇനിയും…
Read More » - 19 March
‘നിന്റെ അമ്മ ഇനിയും ഒരുപാട് കരയാൻ കിടക്കുന്നു’: റോബിൻ എന്നോട് പറഞ്ഞു, എന്റെ അമ്മയ്ക്ക് റോബിനെ ഇഷ്ടമായിരുന്നു-ആരവ്
കൊച്ചി: ബിഗ് ബോസ് ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണനെ വിമർശിച്ച് സുഹൃത്തുക്കളായ ശാലു പേയാട്, ആരവ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. റോബിന്റെ എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ നിന്ന…
Read More » - 19 March
യുവതി ഓടിച്ച കാർ വീടിന്റെ മതിൽ ഇടിച്ചു തകർത്തു
പോത്തൻകോട്: യുവതി ഓടിച്ച കാർ നിയന്ത്രണംവിട്ട് വീടിന്റെ മതിൽ ഇടിച്ചു തകർത്തു. അയിരൂപ്പാറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് എതിർവശത്തെ ജയചന്ദ്രന്റെ വീട്ടുമതിലാണ് ഇടിച്ചു തകർത്തത്. Read Also…
Read More »