Kerala
- Mar- 2023 -4 March
‘ബ്ലാസ്റ്റേഴ്സിൻ്റെ തീരുമാനം നാളെ വിപ്ലവം സൃഷ്ടിച്ചേക്കാം, ഇവാൻ നിങ്ങൾ തന്നെയാണ് ശരി’: വൈറൽ കുറിപ്പ്
ബെംഗളൂരൂ: ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിലെ വിവാദ ഗോളിന് പിന്നാലെ തന്റെ താരങ്ങളുമായി കളംവിട്ട ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകോമനോവിച്ചിന് പൂർണ പിന്തുണയാണ് ആരാധകർ…
Read More » - 4 March
ഏഷ്യാനെറ്റിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി: ചാനൽ റേറ്റിംഗില്‍ കുത്തനെ താഴേക്ക് പതിച്ചു
ചാനല്‍ റേറ്റിങ്ങില്‍ കുത്തനെ താഴേക്ക് വീണ് ഏഷ്യാനെറ്റ്. എട്ടാം ആഴ്ചയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏഷ്യാനെറ്റിന് ലഭിച്ചത്. പാക്കേജ് രൂപ കൂട്ടിയതിനാല്‍ കേബിള്‍…
Read More » - 4 March
തുടർഭരണം ലഭിച്ചതോടെ ഭരണ പക്ഷത്തിനിപ്പോൾ ധാർഷ്ട്യവും അസഹിഷ്ണുതയുമാണ്; വിഡി സതീശന്
കൊച്ചി: സർക്കാരിനും ഇടത് പക്ഷത്തിനുമെതിരെ വാർത്തകൾ വരുമ്പോൾ അസഹിഷ്ണുതയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പിണറായി സർക്കാരിന് തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യമാണിങ്ങനെ പ്രകടിപ്പിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. ‘സർക്കാരിനെ…
Read More » - 4 March
പാലത്തായി കേസിൽ അധ്യാപകനെതിരെ പരാതിക്കാരിയുടെ സുഹൃത്ത് നൽകിയ ഏഷ്യാനെറ്റ് ഇന്റർവ്യൂവും സംശയ നിഴലിൽ, വൈറൽ കുറിപ്പ്
വ്യാജ വാർത്ത നല്‍കിയെന്നാരോപിച്ച് ഏഷ്യനെറ്റിന്റെ കൊച്ചി റീജിയണൽ ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അതിക്രമത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ലഹരിക്കേസിൽ 12 കാരിയുടെ അഭിമുഖം വ്യാജമായി…
Read More » - 4 March
‘നിലനില്പിനേക്കാൾ വലുതാണ് നിലപാട്, ആശാനെ ഓർത്ത് അഭിമാനം’; വുകോമനോവിച്ചിന് പിന്നിൽ അണിനിരന്ന് മഞ്ഞപ്പട ആരാധകർ
ബെംഗളൂരൂ: കേരള ബ്ളാസ്റ്റേഴ്സും കോച്ച് ഇവാന് വുകോമനോവിച്ചുമാണ് കേരളത്തിലെ ഫുടബോൾ ആരാധകരുടെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിലെ വിവാദ ഗോളിന്…
Read More » - 4 March
മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യാൻ സ്ഥലമുണ്ടോ എന്നറിയാം, പുതിയ ആപ്ലിക്കേഷനുമായി തിരുവനന്തപുരം നഗരസഭ
തിരക്കേറിയ നഗരങ്ങളിൽ പാർക്കിംഗ് സംവിധാനം ഇല്ലാത്തത് പലപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്. വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന തിരുവനന്തപുരം നഗരത്തിൽ വാഹന പാർക്കിംഗിനായി പ്രത്യേക ആപ്ലിക്കേഷൻ രൂപീകരിക്കുകയാണ് നഗരസഭ.…
Read More » - 4 March
‘വാർത്ത കൊഴുപ്പിക്കാൻ വ്യാജമായ വിഷ്വലും ഓഡിയോയും നിർമ്മിച്ചു’:ഏഷ്യാനെറ്റിന് ആരും പിന്തുണ നല്കുന്നില്ലെന് ഹരീഷ് വാസുദേവൻ
ഏഷ്യാനെറ്റിന്റെ ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന റോവിങ് വാർത്തയിൽ 14 വയസ്സുള്ള പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയെന്നും വേറെയും പത്തിലധികം പെൺകുട്ടികൾ ഇരയായിട്ടുണ്ടെന്നും പെൺകുട്ടി പറയുന്ന…
Read More » - 4 March
കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി സ്ഥലമെടുപ്പ് ധ്രുതഗതിയിൽ, ഒന്നാം ഘട്ടം ജൂണിൽ പൂർത്തിയാക്കും
കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഒന്നാം ഘട്ട സ്ഥലമെടുപ്പ് ജൂണിൽ പൂർത്തീകരിക്കാൻ തീരുമാനം. പാലക്കാട് ജില്ലയിൽ നിന്നാണ് ഒന്നാം ഘട്ട സ്ഥലമെടുപ്പ് ആരംഭിക്കുന്നത്. പാലക്കാട് നോഡിന്…
Read More » - 4 March
ഏഷ്യനെറ്റ് ചെയ്തത് പ്രൊഫഷനൽ എത്തിക്സിൻ്റെ സമ്പൂർണമായ ലംഘനം, തികഞ്ഞ മര്യാദകേടും, കുറ്റകരമായ പ്രവൃത്തിയുമാണ്- കെകെ ഷാഹിന
ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഏഷ്യാനെറ്റിലെ മുൻ മാധ്യമപ്രവർത്തക കെ കെ…
Read More » - 4 March
അഗ്രി ഹാക്കത്തോൺ: മിന്നും താരമായി കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളെ തുരത്തുന്ന സ്റ്റാർട്ടപ്പ്
സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൈഗാ ഫെസ്റ്റിൽ മിന്നും താരമായി മാറിയിരിക്കുകയാണ് വന്യമൃഗങ്ങളെ തുരത്തുന്ന സ്റ്റാർട്ടപ്പ്. വൈഗാ ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന അഗ്രി ഹാക്കത്തോണിലാണ് വളരെ…
Read More » - 4 March
ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തിൽ പൂട്ടിയിട്ട് മർദ്ദിച്ചതായി പരാതി
നെയ്യാറ്റിൻകര: ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തിൽ പൂട്ടിയിട്ട് മർദ്ദിച്ചതായി പരാതി. നെയ്യാറ്റിൻകര ഇരുമ്പിലാണ് സംഭവം. വീട്ടുപയോഗ സാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിലാണ് അതിക്രമം നടന്നത്. വയനാട്…
Read More » - 4 March
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ എസ്എഫ്ഐ അതിക്രമം: പ്രതിഷേധവുമായി പത്ര പ്രവർത്തക യൂണിയൻ
കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ഇന്നലെ വൈകിട്ട്…
Read More » - 4 March
കൃഷി ഭവന്റെ ഓഫീസ് വാതിൽ തകർത്ത നിലയിൽ
ഇരട്ടയാർ: കൃഷി ഭവനിൽ ഓഫീസിന്റെ വാതിൽ തകർത്ത് മോഷണ ശ്രമം. ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാർ മോഷണ ശ്രമ വിവരം അറിയുന്നത്. പ്രധാന വാതിലിന്റെ ലോക്ക് തകർത്ത നിലയിലായിരുന്നു.…
Read More » - 4 March
സംസ്ഥാനത്ത് ‘സ്വർണ വർഷം’ പ്രചരണ പരിപാടിക്ക് മാർച്ച് 8 മുതൽ തുടക്കം കുറിക്കും
സംസ്ഥാനത്ത് ‘സ്വർണ വർഷം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രചരണ പരിപാടികൾ ഈ മാസം എട്ട് മുതൽ ആരംഭിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രചരണ പരിപാടിയാണ് സ്വർണ…
Read More » - 4 March
ചാനൽ വിറ്റതോടെ നികേഷിനോട് കൊടുക്കാനുള്ള കാശ് ചോദിച്ച് ജീവനക്കാരും മുൻ ജീവനക്കാരും- വാട്സാപ്പ് ചാറ്റുകൾ പ്രചരിക്കുന്നു
റിപ്പോർട്ടർ ചാനൽ 30 കോടി രൂപയ്ക്ക് വിറ്റതോടെ കാശ് കിട്ടാനുള്ളവർ എല്ലാം ചാനൽ മുതലാളി നികേഷ് കുമാറിനെ വളയുന്നതായി സൂചന. ഇത് സംബന്ധിച്ചുള്ള വാട്സാപ്പ് ചാറ്റുകളാണ് ഇപ്പോൾ…
Read More » - 4 March
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
അടിമാലി: ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എറണാകുളം കുമ്പളങ്ങി സ്വദേശി വലിയകുളത്ത് ബിജു ജോണ്‍ (44) ആണ് മരിച്ചത്. നേര്യമംഗലത്തിനും വാളറയ്ക്കും ഇടയിൽ ആറാംമൈലിനു…
Read More » - 4 March
മീഡിയനിൽ കാർ ഇടിച്ചു കയറി അപകടം : നാലുപേർക്കു പരിക്ക്
തുറവൂർ: ദേശീയ പാതയിൽ മീഡിയനിൽ കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. തൃക്കാക്കര കല്ലുങ്കൽ വീട്ടിൽ റഹിം (54), ഭാര്യ ഷീജ റഹിം (46),…
Read More » - 4 March
ഒരു വലിയ വെല്ലുവിളി ഒറ്റയ്ക്ക് ഏറ്റെടുത്ത് ഭഗീരഥനെപ്പോലെ ഉയർന്ന്, തിളങ്ങിനിൽക്കുന്നു രാമസിംഹൻ അബൂബക്കർ- കാഭാ സുരേന്ദ്രൻ
രാമസിംഹൻ അബൂബക്കറിന്റെ പുഴ മുതൽ പുഴ വരെ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു.കണ്ടവർ വളരെ നല്ല അഭിപ്രായമാണ് പറയുന്നത്. ഇത്തരത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കാഭാ സുരേന്ദ്രൻ…
Read More » - 4 March
മദ്യപിച്ച് കടയിൽ വരുന്നത് വിലക്കിയതിന് യുവതിയെ മാനഹാനിപ്പെടുത്തി : പ്രതി അറസ്റ്റിൽ
കൊല്ലം: മദ്യപിച്ച് കടയിൽ വരുന്നത് വിലക്കിയതിലുള്ള വിരോധത്തിൽ യുവതിയെ അസഭ്യം പറഞ്ഞും കൈയേറ്റം ചെയ്തും മാനഹാനിപ്പെടുത്തിയ പ്രതി പിടിയിൽ. ചവറ നഹാസ് മൻസിലിൽ നവാസ്(56) ആണ് അറസ്റ്റിലായത്.…
Read More » - 4 March
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി. വടക്കൻ കേരളത്തിലാകും ചൂട് കൂടുതൽ അനുഭവപ്പെടുകയെന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി വ്യക്തമാക്കി. താപനില വ്യതിയാനം ആരോഗ്യപ്രശ്നങ്ങൾ…
Read More » - 4 March
വാടക വീട് ഒഴിയാൻ ആവശ്യപ്പെട്ടതിന് യുവതിയേയും അച്ഛനേയും വീട്ടിൽ കയറി ആക്രമിച്ചു: പ്രതി അറസ്റ്റിൽ
കൊല്ലം: വാടക വീട് ഒഴിയാൻ ആവശ്യപ്പെട്ടതിലുള്ള വിരോധത്തിൽ യുവതിയേയും അച്ഛനേയും വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ആദിനാട് തെക്ക് പടിക്കറ്റടത്തിൽ ശ്യാംജിത്ത്(21)…
Read More » - 4 March
രണ്ട് ദിവസം പിന്നിട്ടു; കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല. രണ്ട് ദിവസം പിന്നിടുമ്പോഴും കൊച്ചി നഗരത്തിൽ പല ഇടങ്ങളിലും പുകയും രൂക്ഷ ഗന്ധവും തുടരുകയാണ്. ഇന്നലെ രാത്രിയും…
Read More » - 4 March
തിരുവല്ലയിൽ കരാര്‍ പുതുക്കാന്‍ കൈക്കൂലി വാങ്ങിയ നഗരസഭാ സെക്രട്ടറിയും ജീവനക്കാരിയും അറസ്റ്റില്‍
പത്തനംതിട്ട: കൈക്കൂലി വാങ്ങിയതിന് പത്തനംതിട്ട തിരുവല്ല നഗരസഭാ സെക്രട്ടറിയെയും നഗരസഭാ അറ്റന്‍ഡറേയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഖരമാലിന്യ സംസ്കരണ കരാറുകാരനില്‍ നിന്നും 25,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയായിരുന്നു…
Read More » - 4 March
യുവാവിനെ ഉത്സവത്തിനിടെ മുൻവൈരാഗ്യം മൂലം സോഡാ കുപ്പികൊണ്ട് ആക്രമിച്ചു : പ്രതികൾ അറസ്റ്റിൽ
കൊല്ലം: മുൻവൈരാഗ്യം മൂലം ഉത്സവാഘോഷത്തിനിടെ സോഡാ കുപ്പികൊണ്ട് ആക്രമിച്ച പ്രതികൾ പൊലീസ് പിടിയിൽ. ക്ലാപ്പന വേളൂർ തറയിൽ അനന്തു(23), ക്ലാപ്പന തെക്ക് പുത്തൻ വീട്ടിൽ അമൽരാജ്(21) എന്നിവരാണ്…
Read More » - 4 March
ഗോഡുഗോ- ടാക്സി ബുക്കിംഗ് ആപ്പ്: കേരളത്തിലും സേവനം ആരംഭിക്കുന്നു
രാജ്യത്തെ പ്രമുഖ ടാക്സി ബുക്കിംഗ് ആപ്പായ ഗോഡുഗോ- ടാക്സി ബുക്കിംഗ് ആപ്പ് കേരളത്തിലും സേവനം ആരംഭിക്കുന്നു. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭമായ ഗോഡുഗോ ട്രാവൽ സൊല്യൂഷൻസ്…
Read More »