Kerala
- Mar- 2023 -7 March
പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : സഹോദരങ്ങള്‍ അറസ്റ്റില്‍
വാകത്താനം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ സഹോദരങ്ങൾ അറസ്റ്റിൽ. വാകത്താനം വടക്കേത്തറ നിഖില്‍ (18), ഇയാളുടെ സഹോദരന് അഖില്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാകത്താനം പൊലീസ്…
Read More » - 7 March
ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തൽ : രണ്ട് യുവാക്കള്‍ അറസ്റ്റിൽ
കല്‍പ്പറ്റ: വയനാട്ടില്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് കായക്കൊടി സ്വദേശി ഇ.വി നൗഫൽ, തൊട്ടിൽ പാലം സ്വദേശി നിജിൻ എന്നിവരാണ്…
Read More » - 7 March
കാട്ടുപോത്തിന്റെ ആക്രമണം : ഒരാൾക്ക് പരിക്കേറ്റു
കാഞ്ഞിരപ്പള്ളി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പാലമ്പ്ര ചന്ദ്രവിലാസം മുരളീധരനാണ് പരിക്കേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം…
Read More » - 7 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി : 9 വർഷത്തിന് ശേഷം പ്രതി മലപ്പുറത്ത് പിടിയിൽ
കോട്ടയം: പള്ളിക്കത്തോട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. സുനില്‍ കുമാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 7 March
സഹോദരി നോക്കിനിൽക്കെ മദ്യലഹരിയിൽ മരിക്കുകയാണെന്ന് പറഞ്ഞ് വീടിന് തീ കൊളുത്തി : മധ്യവയസ്കന് ദാരുണാന്ത്യം
ഇടുക്കി: വീടിന് തീകൊളുത്തി മധ്യവയസ്കൻ മരിച്ചു. മണക്കാട് സ്വദേശി കളപ്പുര കോളനിയിൽ ജോസഫ്(55) ആണ് മരിച്ചത്. Read Also : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി, നിർത്താതെ പോകാൻ…
Read More » - 7 March
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി, നിർത്താതെ പോകാൻ ശ്രമം : നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി
കൽപ്പറ്റ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോകാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. ചുള്ളിയോട് സ്വദേശി നവീൻ കുമാറിനെയാണ് കൽപ്പറ്റ പൊലീസ് പിടികൂടിയത്.…
Read More » - 7 March
അമിതവേഗത്തിൽ റോങ്ങ് സൈഡ് കയറി വന്ന കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചു : ഗർഭിണിയടക്കം മൂന്നുപേർക്ക് പരിക്ക്
തിരുവനന്തപുരം: അമിതവേഗത്തിൽ റോങ്ങ് സൈഡ് കയറി വന്ന കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് ഗർഭിണിയടക്കം ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്. പൊഴിയൂർ സൗത്ത് കൊല്ലംകോട് വലിയതൊപ്പു പുരയിടത്തിൽ ആന്റണി…
Read More » - 7 March
ഇലവുംതിട്ട ജ്വലറി മോഷണം; പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്
പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയിലെ ജ്വലറി മോഷണ കേസിലെ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ജ്വലറിയിലെ സിസിടിവിയിൽ രണ്ട് പേരുടെയും ദൃശ്യങ്ങൾ…
Read More » - 7 March
തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും, പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അറിയിപ്പ്
തിരുവനന്തപുരം അരുവിക്കരയില്‍ നിന്നും മണ്‍വിള ടാങ്കിലേക്കുള്ള 900 എംഎം ശുദ്ധജല വിതരണ ലൈനില്‍ പേരൂര്‍ക്കട-അമ്പലമുക്ക് പൈപ്പ്ലൈന് റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 08.03.2023 (ബുധനാഴ്ച) രാവിലെ 9…
Read More » - 6 March
സൂര്യാഘാതം: തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു
പത്തനംതിട്ട: വേനൽക്കാലമായതോടെ പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു. മാർച്ച്…
Read More » - 6 March
ഭാര്യയുമായി വഴക്കിട്ടു യുവാവ് ടാപ്പിങ് കത്തികൊണ്ട് സ്വയം കുത്തി മരിച്ചു
തിരുവനന്തപുരം: ഭാര്യയുമായി വഴക്കിട്ടു യുവാവ് ടാപ്പിങ് കത്തികൊണ്ട് സ്വയം കുത്തി മരിച്ചു. വാമനപുരം ഉന്നംപാറ വട്ടകൈത വീട്ടില്‍ അനീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ യായിരുന്നു…
Read More » - 6 March
ആറ്റുകാൽ പൊങ്കാല: പ്രത്യേക സർവ്വീസുകൾ സജ്ജമാക്കി കെഎസ്ആർടിസി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ചൊവ്വാഴ്ച രാവിലെ 2.30 മുതൽ പ്രത്യേക സർവ്വീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആറ്റുകാൽ ക്ഷേത്രത്തിലേക്കും പൊങ്കാല…
Read More » - 6 March
ട്വിറ്ററിൽ അക്കൗണ്ടിൽ ഫോളോവേഴ്സ് കുറയുന്നു: എന്തോ കാര്യത്തിന്റെ പ്രതിഫലനമെന്ന് ശശി തരൂർ എംപി
തിരുവനന്തപുരം: തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഫോളോവേഴ്സ് കുറയുന്നുവെന്ന ആശങ്ക പങ്കുവെച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ട്വിറ്ററിലൂടെ തന്നെയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ട്വിറ്റർ…
Read More » - 6 March
ബ്രഹ്മപുരം തീപിടുത്തം, ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്
കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തില്‍ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് കത്തയച്ചത്. തീപിടുത്തത്തിന് ശേഷം കൊച്ചിയില്‍ പുക നിറഞ്ഞ പശ്ചാത്തലത്തിലാണ് കത്ത്. read…
Read More » - 6 March
നാളെയും സ്കൂളുകൾക്ക് അവധി: അറിയിപ്പുമായി ജില്ലാ കളക്ടർ
കൊച്ചി: കൊച്ചി നഗരത്തിൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ രേണുരാജ്. കൊച്ചിയിലും സമീപപഞ്ചായത്തുകളിലും നാളെ ഏഴുവരെയുള്ള ക്ലാസുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. Read…
Read More » - 6 March
നെറികേട് ജനങ്ങളിലെത്തിക്കാനാണ് ഏഷ്യാനെറ്റിന്റെ നൗഫല്‍ ബിന്‍ ലാദന് യൂസഫ് മാധ്യമപ്രവര്‍ത്തനം നടത്തിയത്:എംവി ജയരാജന്
കണ്ണൂര്‍: ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകനെതിരെ വര്‍ഗീയ പരാമര്‍ശവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. കണ്ണൂരില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചായിരുന്നു, ഏഷ്യാനെറ്റ്…
Read More » - 6 March
ബ്രഹ്മപുരം തീപിടിത്തം: വ്യോമസേനയുടെ ഹെലികോപ്ടറുകൾ ചൊവ്വാഴ്ചയെത്തും
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് മാലിന്യക്കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്ടറുകളിൽ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ജില്ലാ…
Read More » - 6 March
കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട്
കൊച്ചി: കൊച്ചിയിലെ അന്തരീക്ഷ അപായരേഖ തൊട്ടതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട്. ഇന്നലെ രാത്രി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണ് വായുവിൽ വിഷാംശം കൂടിയതായി…
Read More » - 6 March
വെട്ടൂരില്‍ യുവാവിനെ പട്ടാപ്പകൽ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയ സംഭവം: സംഘത്തിലെ 2 പേർ അറസ്റ്റിൽ
പത്തനംതിട്ട: വെട്ടൂർ ചാങ്ങയിൽ യുവാവിനെ പട്ടാപ്പകൽ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയ സംഘത്തിലെ 2 പേർ അറസ്റ്റിൽ. കേസിലെ ഒന്നും രണ്ടും പ്രതികളായ കോഴിക്കോട് പുതിയറ സ്വദേശി അക്ഷയ് (32),…
Read More » - 6 March
പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളെ പീഡിപ്പിച്ചു: പ്രതി ഒളിവിൽ
ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
Read More » - 6 March
പാസ്പോർട്ട് സേവനത്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്: യുവതിയ്ക്ക് പണം നഷ്ടമായി
തിരുവനന്തപുരം: പാസ്പോർട്ട് സേവനത്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. പാസ്പോർട്ട് സേവ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ബുക്കിംഗ്, രേഖകൾ സമർപ്പിക്കൽ…
Read More » - 6 March
ആറ്റുകാൽ പൊങ്കാല: സുരക്ഷയൊരുക്കാൻ 3800 പോലീസ് ഉദ്യോഗസ്ഥർ, സജ്ജീകരണങ്ങൾ പൂർത്തിയാക്കി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി പോലീസ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഇത്തവണത്തെ ഉത്സവത്തിന് ഭക്തജനങ്ങളുടെ അഭൂതപൂർവമായ തിരക്കനുഭവപ്പെടും എന്നുള്ളതിനാൽ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ്…
Read More » - 6 March
ഒഇസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങൾ എത്രയും വേഗം വിതരണം ചെയ്യണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: അധ്യയനവർഷം അവസാനിക്കാറായിട്ടും മറ്റു അർഹ സമുദായങ്ങളിൽപ്പെട്ട പ്ലസ് ടു മുതൽ പിഎച്ച്ഡി വരെയുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസാനുകൂല്യങ്ങൾ നൽകാത്തത് സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി…
Read More » - 6 March
ചർമ്മ സംരക്ഷണം: പീക്കോ കെയർ 250 മജസ്റ്റി ഇനി എറണാകുളത്തും
കൊച്ചി: ചർമ്മ സംരക്ഷണത്തെ പുനർ നിർവചിക്കാൻ ഉതകുന്ന അതി നൂതന സാങ്കേതിക വിദ്യയായ പീക്കോ കെയർ 250 മജസ്റ്റി ഇനി എറണാകുളത്തും. ഈ മേഖലയിൽ ഇന്ത്യയിൽ തന്നെ…
Read More » - 6 March
പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ വെച്ച് പഴയ കാമുകനെ കണ്ടു, ഭർത്താവിനെ ഉപേക്ഷിച്ച് മുൻകാമുകനൊപ്പം ഒളിച്ചോടി വീട്ടമ്മ
കണ്ണൂർ: പഴയ സ്കൂൾ കാമുകനെ കണ്ടുമുട്ടിയപ്പോൾ പുതിയതെല്ലാം മറന്ന് കാമുകനൊപ്പം ഒളിച്ചോടി വീട്ടമ്മ. കണ്ണൂരിലെ കണ്ണപുരത്താണ് സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി.…
Read More »