പാലക്കാട്: പൊലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുമേഷ്(40) ആണ് മരിച്ചത്.
Read Also : ‘ഈ പ്രായത്തിൽ ഇതൊക്കെ ഉള്ളതല്ലേ സാറേ…’ – മകന്റെ കഞ്ചാവ് ശേഖരത്തിൽ കുടുങ്ങിയിട്ടും ന്യായീകരണവുമായി അമ്മ ഖലീല
ധോണി എസ് നഗറിലെ സുമേഷിന്‍റെ ഉടമസ്ഥതയിലിലുള്ള അരിമണി എസ്‌റ്റേറ്റ് ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ വിഷാദരോഗിയായിരുന്നെന്നാണ് സഹപ്രവർത്തകർ പറയുന്നത്. കഴിഞ്ഞ 17 മുതല്‍ ഇയാൾ ലീവിലായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
Read Also : ‘ആർ.എസ്.എസ് നിയന്ത്രിക്കുന്ന മോഡി ഭരണത്തിന്റെ അത്യാപത്തിലാണ് ഇന്ന് ഇന്ത്യ’: എം.എ ബേബി
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുണ്ടൂര്‍ സ്വദേശിയായ സുമേഷ് വിവാഹിതനാണ്. ഒരു മകളുണ്ട്.
Post Your Comments