WayanadLatest NewsKeralaNattuvarthaNews

വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട, പിടിച്ചെടുത്തത് അരക്കിലോ എംഡിഎംഎ: മൂന്നുപേർ അറസ്റ്റിൽ

കൊടുവള്ളി സ്വദേശി മുഹമ്മദ് മിഥ്ലജ്, സുൽത്താൻ ബത്തേരി സ്വദേശി ജാസിം അലി, അഫ്താഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

സുൽത്താൻ ബത്തേരി: വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട. സുൽത്താൻ ബത്തേരിയിൽ അരക്കിലോ എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിലായി. കൊടുവള്ളി സ്വദേശി മുഹമ്മദ് മിഥ്ലജ്, സുൽത്താൻ ബത്തേരി സ്വദേശി ജാസിം അലി, അഫ്താഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Read Also : വിദ്യാർത്ഥിനിയെ വശീകരിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി: ഗർഭം അലസിപ്പിച്ച് അടുത്തയാളെ തേടിയ സുബി പിടിയിലാകുമ്പോൾ

മുത്തങ്ങ ആർടിഒ ചെക്പോസ്റ്റിന് സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കാറിന്‍റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ചാണ് ലഹരികടത്താൻ ശ്രമിച്ചത്.

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button