KottayamLatest NewsKeralaNattuvarthaNews

ബൈ​ക്ക് ഇ​ടി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ലി​രു​ന്ന വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം

പ​ന​യ​മു​ട്ടം വെ​ള്ളാ​യ​ണി മ​ൺ​പു​റം ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ പു​ഷ്ക​ല (58) ആ​ണ് മ​രിച്ച​ത്

നെ​ടു​മ​ങ്ങാ​ട്: ബൈ​ക്കി​ടി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ലി​രു​ന്ന വീ​ട്ട​മ്മ മ​രിച്ചു. പ​ന​യ​മു​ട്ടം വെ​ള്ളാ​യ​ണി മ​ൺ​പു​റം ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ പു​ഷ്ക​ല (58) ആ​ണ് മ​രിച്ച​ത്.

Read Also : നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പിരി ജിതിൻ ‘കാപ്പ’ പ്രകാരം കരുതൽ തടങ്കലിൽ

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ കഴിഞ്ഞ് മൂ​ന്ന​ര​യോ​ടെയാണ് സംഭവം. നെ​ടു​മ​ങ്ങാ​ട് കൊ​ല്ലം​കാ​വി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. പു​ഷ്ക​ല​യും ബ​ന്ധുവും വെ​ള്ള​നാ​ട്ടെ മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്നു. കൊ​ല്ലം​കാ​വി​ൽ അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ബൈ​ക്ക് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പു​ഷ്ക​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ട​ൻ​ ത​ന്നെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധു അ​ഭി​ജി​ത്ത് (25) പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പുഷ്കലയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. അ​നൂ​പ് കു​മാ​ർ, അ​ശ്വ​തി എ​ന്നി​വ​രാ​ണ് പു​ഷ്ക​ല​യു​ടെ മ​ക്ക​ൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button