Kerala
- Apr- 2023 -25 April
പ്രധാനമന്ത്രിയെ വരവേറ്റ് പൂക്കൾ വിതറവേ അബദ്ധത്തിൽ മൊബൈലും കൂടെ പോയി, ചാടിപ്പിടിച്ച് എസ്പിജി: വൈറൽ വീഡിയോ
കൊച്ചി: ഇന്നലെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ വൻ ജനപങ്കാളിത്തമായിരുന്നു. റോഡരികിൽ വേലിക്കെട്ടുകൾക്കപ്പുറത്ത് നിന്ന് മോദിയെ പുഷ്പങ്ങളാൽ അഭിഷേകം ചെയ്താണ് ജനക്കൂട്ടം സ്വീകരിച്ചത്.…
Read More » - 25 April
‘കാരണവരെ പോലെ തലയില്‍ കയ്യ് വച്ച് അനുഗ്രഹിച്ചപ്പോള്‍ ഒരു ജന്മം സഫലമായ അനുഭൂതി’: വിഷ്ണു മോഹന്റെ കുറിപ്പ് വൈറലാകുന്നു
കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായതിന്റെ സന്തോഷം പങ്കുവച്ച് മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതും, തന്റെ വിവാഹത്തിന് അദ്ദേഹത്തെ…
Read More » - 25 April
മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവം: ഒരാൾ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മരിച്ച റിദാൻ ബാസിത്തിനൊപ്പം സംഭവ ദിവസം രാത്രി ഉണ്ടായിരുന്ന ഷാൻ മുഹമ്മദ് ആണ് അറസ്റ്റിൽ…
Read More » - 25 April
രാഹുൽഗാന്ധി, മൂലം നക്ഷത്രം: ലോക്സഭാംഗത്വം തിരികെ കിട്ടാൻ ജഡ്ജിയമ്മാവൻ കോവിലിൽ അട വഴിപാട്
പത്തനംതിട്ട: കേസ് ജയിക്കാനായി രാഹുൽ ഗാന്ധിയുടെ പേരിലും ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട്. ലോക്സഭാംഗത്വത്തിൽനിന്ന് രാഹുലിനെ അയോഗ്യനാക്കി അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം തടയാനാണ് കോൺഗ്രസുകാർ ജഡ്ജി അമ്മാവന്റെ അനുഗ്രഹം…
Read More » - 25 April
വീട്ടമ്മയുടെ സ്വർണ്ണാഭരണം ജനൽ വഴി മോഷ്ടിച്ചു: അയൽവാസി പിടിയിൽ
മലപ്പുറം: കാളികാവിൽ വീട്ടമ്മയുടെ സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ആമപ്പൊയിൽ സ്വദേശി പൂക്കോടൻ മുഹമ്മദ് അൻഷിദ് (23) നെയാണ് കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 25 April
പെൺകുട്ടികളെ ഡിഗ്രിക്ക് വിടുന്നത് കല്യാണം കഴിപ്പിക്കാൻ: നിഖില വിമൽ
കൊച്ചി: പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ വിവാഹം ചെയ്തയക്കുന്നത് അനീതി ആണെന്ന് നടി നിഖില വിമല്‍. 16 വയസുള്ള കുട്ടികളെ 18 വയസ്സ് ആയി എന്ന് പറഞ്ഞ് കല്യാണം…
Read More » - 25 April
റിസോർട്ടിൽ വിവാഹത്തോടനുബന്ധിച്ച് നടന്ന പാർട്ടിയിൽ എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
ആലപ്പുഴ: റിസോർട്ടിൽ വിവാഹത്തോടനുബന്ധിച്ച് നടന്ന പാർട്ടിയിൽ എംഡിഎംഎ എത്തിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. എറണാകുളം മരട് കൂടാരപ്പള്ളിൽ ഷാരോൺ (27) ആണ് അറസ്റ്റിലായത്. ജില്ലാ ലഹരി വിരുദ്ധ…
Read More » - 25 April
അന്ന് മുഖ്യനെ പുകഴ്ത്തി, ഇന്ന് യുവം 2023 ൽ പ്രധാനമന്ത്രിയുടെ കാൽതൊട്ട് വണങ്ങാൻ ശ്രമം; ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ച് നവ്യ
ഇടതുപക്ഷ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നവ്യ നായർ ബി.ജെ.പി സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ പങ്കെടുത്തത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ…
Read More » - 25 April
മീശക്കാരൻ വിനീത് വീണ്ടും റീൽസിലേക്ക് പോകാതെ മോഷണത്തിലേക്ക് പോയത് കൂടെ അഭിനയിച്ച പെൺകുട്ടികൾ കാരണമെന്ന് വാദം
റീൽസ് നായകൻ മീശക്കാരൻ വിനീത് ആദ്യം പീഡനക്കേസിൽ അകത്തു പോയി വന്നതോടെ, നാട്ടിൽ പരിഹാസ കഥാപാത്രമായിരുന്നു. റീൽസിൽ കൂടെ അഭിനയിച്ച പെൺകുട്ടികൾ പോലും വിനീതിനെ വിളിക്കാതെയായി. ഇത്…
Read More » - 25 April
നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ മിനി വാനിടിച്ചു: പത്തു പേർക്ക് പരിക്ക്
ആലങ്ങാട്: നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ മിനി വാനിടിച്ച് ഒൻപത് സ്ത്രീകൾ ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു. മനക്കപ്പടി കൈരളിപറമ്പ് കോമളം (52), നീറിക്കോട് മെനേലിപ്പൊക്കം ഉഷ…
Read More » - 25 April
മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം: സംഭവം തൃശ്ശൂരില്‍
തൃശ്ശൂര്‍: തിരുവില്വാമലയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. തിരുവില്വാമല പുനർജനി ക്രെസ്റ്റ് ന്യൂ…
Read More » - 25 April
വഴി ചോദിക്കാനായി നിർത്തിയ ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
ഹരിപ്പാട് : ആലപ്പുഴയിൽ ബൈക്ക് ലോറിയ്ക്ക് പിന്നിലിടിച്ച് യുവാവ് മരിച്ചു. എടത്വ വേണാട് വീട്ടിൽ സന്തോഷ് ഓമന ദമ്പതികളുടെ മകൻ അഭിജിത്ത് (23) ആണ് മരിച്ചത്. Read…
Read More » - 25 April
വാഹനാപകടം : വയോധികൻ മരിച്ചു
വണ്ടിപ്പെരിയാർ: പാലായിൽ ഉണ്ടായ വാഹനാപകടത്തിൽ വണ്ടിപ്പെരിയാർ സ്വദേശി മരിച്ചു. വള്ളക്കടവ് കൊഴുവൻമാക്കൽ സി.കെ. ഗോപാല(84) നാണ് മരിച്ചത്. Read Also : ‘അങ്ങയെ നേരില്‍ കണ്ട് ഗുജറാത്തിയില്‍…
Read More » - 25 April
‘അങ്ങയെ നേരില്‍ കണ്ട് ഗുജറാത്തിയില്‍ സംസാരിക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു, അത് സാധിച്ചിരിക്കുന്നു’ ഉണ്ണി
കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായതിന്റെ സന്തോഷം പങ്കുവച്ച് നടന് ഉണ്ണി മുകുന്ദന്. മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച യുവം 2023…
Read More » - 25 April
പച്ചക്കറിയുമായി വന്ന ഓട്ടോറിക്ഷയിൽ വിദേശമദ്യം കടത്ത് : ഓട്ടോഡ്രൈവർ അറസ്റ്റിൽ
ചെറുതോണി: 12 ലിറ്റർ വിദേശമദ്യവുമായി ഓട്ടോഡ്രൈവർ അറസ്റ്റിൽ. കരിമ്പൻ കരോട്ടുകുന്നേൽ സജി (52) ആണ് അറസ്റ്റിലായത്. മുരിക്കാശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 25 April
എട്ട് ക്രൈസ്തവസഭ മത മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി: വിശദവിവരങ്ങൾ ഇങ്ങനെ
എറണാകുളം: കേരളത്തിലെ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി താജ് മലബാർ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ എട്ട് കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭകളുടെ മേധാവിമാർ…
Read More » - 25 April
കുളിക്കാനെത്തിയ വിദ്യാർത്ഥി കനാലിലെ വെള്ളത്തിൽ വീണ് ഗുരുതരാവസ്ഥയിൽ
തൊടുപുഴ: ബന്ധുക്കളായ കുട്ടികളോടൊപ്പം കുളിക്കാനെത്തിയ വിദ്യാർത്ഥി കനാലിലെ വെള്ളത്തിൽ വീണ് ഗുരുതരാവസ്ഥയിൽ. നാട്ടുകാർ ചേർന്ന് കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടർന്നു ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി.…
Read More » - 25 April
ബന്ധുവിനെ തോക്ക് ഉപയോഗിച്ച് വധിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
ചുങ്കപ്പാറ: ബന്ധുവിനെ തോക്ക് ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചുങ്കപ്പാറ മണ്ണിൽപടി മണ്ണിൽ പുത്തൻവീട്ടിൽ റോബിൻ കോശി(42)യാണ് അറസ്റ്റ് ചെയ്തത്. പെരുമ്പെട്ടി പൊലീസാണ് പ്രതിയെ…
Read More » - 25 April
സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മന്ദമരുതിക്കു സമീപമുണ്ടായ വാഹനപകടത്തിൽ യുവാവ് മരിച്ചു. മക്കപ്പുഴ ഗേറ്റിങ്കിൽ ആലയിൽ ജയിംസിന്റെ മകൻ ഷെറിനാ(35)ണ് മരിച്ചത്. Read Also…
Read More » - 25 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 23 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പള്ളിക്കൽ വാക്കയിൽ പ്ലാവിളയിൽ വിനോദിനെ(52)യാണ്…
Read More » - 25 April
പിഎസ്സി പരീക്ഷ കോപ്പിയടി: ആദ്യ കുറ്റപത്രത്തിലെ പിഴവുകൾ തിരുത്തി ക്രൈംബ്രാഞ്ച്, പുതുക്കിയ കുറ്റപത്രം നൽകി
യൂണിവേഴ്സിറ്റി കോളേജിലെ പിഎസ്സി പരീക്ഷ കോപ്പിയടിയിൽ പുതുക്കിയ കുറ്റപത്രം ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. എസ്എഫ്ഐ നേതാക്കൾ പ്രതികളായ കേസിലെ കുറ്റപത്രമാണ് പുതുക്കി നൽകിയത്. ആദ്യ കുറ്റപത്രത്തിൽ…
Read More » - 25 April
ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആക്രമണം : യുവാവ് അറസ്റ്റിൽ
മണ്ണന്തല: ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. പൗഡിക്കോണം സ്വദേശി മനോജ് (49) ആണ് അറസ്റ്റിലായത്. മണ്ണന്തല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 25 April
നടന് മാമുക്കോയയ്ക്ക് ഹൃദയാഘാതം: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
മലപ്പുറം: നടൻ മാമുകോയയുടെ ആരോഗ്യനിലയിൽ പുരോഗതി. താരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കാളികാവിൽ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വണ്ടൂരിലെ സ്വകാര്യ…
Read More » - 25 April
തമിഴ്നാട് സ്വദേശിയെ പട്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട: തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. തമിഴ്നാട് മധുര ഭരതപാണ്ഡ്യന് നഗര്‍ സ്വദേശി വൈരമുത്തു(39)വിനെയാണ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസ് ആണ്…
Read More » - 25 April
മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്
കടുത്തുരുത്തി: മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തലയോലപ്പറമ്പ് ഭാഗത്തേക്കു പോവുകയായിരുന്ന പിക്കപ്പ് വാനും എതിര്‍ദിശയില്‍ നിന്നെത്തിയ ഐഷര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിക്കപ്പ് വാനിന്റെ…
Read More »