Kerala
- Apr- 2023 -16 April
വിദേശതൊഴിലവസരങ്ങൾക്കായി കൗശൽ മഹോത്സവം: ഏപ്രിൽ 16 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഇന്ത്യയിലെ യുവതീയുവാക്കൾക്ക് വിവിധ മേഖലകളിൽ വിദേശതൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കൗശൽ മഹോത്സവം സംഘടിപ്പിക്കുന്നു. ഹൈബ്രിഡ് മോഡിൽ സംഘടിപ്പിക്കുന്ന മെഗാ…
Read More » - 16 April
മുളന്തോട്ടിയും സുരക്ഷിതമല്ല: ജാഗ്രത പുലർത്താം, അപകടം ഒഴിവാക്കാം
സാധാരണഗതിയിൽ വൈദ്യുതി കടത്തിവിടില്ല എന്ന് കരുതപ്പെടുന്ന മുള പോലുള്ള വസ്തുക്കൾ ചെറിയ വോൾട്ടതകളിൽ വൈദ്യുതി പ്രവാഹം തടയുമെങ്കിലും വോൾട്ടേജ് കൂടുന്നതിനനുസരിച്ച് അവയുടെ വൈദ്യുതി പ്രതിരോധ സ്വഭാവം ഇല്ലാതാകുകയും,…
Read More » - 15 April
ആൾക്കൂട്ട ആക്രമണം: 11 പേരെ തിരിച്ചറിഞ്ഞതായി പോലീസ്
തൃശൂർ: കിള്ളിമംഗലം ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ തിരിച്ചറിഞ്ഞതായി പോലീസ്. കേസിൽ 11 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവാവിനെ ആൾക്കൂട്ടം മർദ്ദിക്കുന്ന വീഡിയോയും…
Read More » - 15 April
ഷൂട്ടിംഗ് നടന്നാലും ഇല്ലെങ്കിലും കര്‍ഷക സംഘത്തിന്റെ ജാഥയ്ക്ക് പോകണം: നടന്റെ ആവശ്യം കേട്ട് ഞെട്ടി സംവിധായകൻ
‘ഷൂട്ട് ചെയ്താലും ഇല്ലെങ്കിലും എനിക്ക് നാളെ കര്‍ഷക സംഘത്തിന്റെ ജാഥയ്ക്ക് പോകണം’ എന്ന് പറഞ്ഞ് കൊണ്ട് സംവിധായകനെ ഞെട്ടിച്ച് പി.പി. കുഞ്ഞികൃഷ്ണൻ . സിപിഐഎം ഉദിനൂര്‍ ലോക്കല്‍…
Read More » - 15 April
മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏകോപിക്കൽ: കൊച്ചി സന്ദർശിക്കാൻ മന്ത്രി എം ബി രാജേഷ്
കൊച്ചി: കൊച്ചിയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്ന് ദിവസം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കും.…
Read More » - 15 April
ചെക്ക് പോസ്റ്റിലൂടെ ലഹരികടത്താൻ ശ്രമം: മൂവായിരം കിലോ ഹാൻസ് പിടികൂടി
പാലക്കാട്: ചെക്ക് പോസ്റ്റിലൂടെ ലഹരികടത്താൻ ശ്രമം. മൂവായിരം കിലോയുടെ ഹാൻസ് എക്സൈസ് പിടികൂടി. ആനമറി ചെക്ക്പോസ്റ്റിൽ വച്ച് ലോറിയിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടു വന്ന മൂവായിരം കിലോ ഹാൻസാണ്…
Read More » - 15 April
ചിത്രാംബരി: സ്ക്രിപ്റ്റ് പൂജ മൂകാംബികയിൽ, പൂജ അമ്മ ഓഫീസിൽ
ചിത്രത്തിൻ്റെ പൂജ ഏപ്രിൽ 17-ന് അമ്മ ഓഫീസിൽ നടക്കും.
Read More » - 15 April
ആൾക്കൂട്ട ആക്രമണം: നാലു പേർ പിടിയിൽ
തൃശൂർ: കിള്ളിമംഗലം ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് നാലു പേർ അറസ്റ്റിൽ. അടയ്ക്ക വ്യാപാരി അബ്ബാസ് ( 48), സഹോദരൻ ഇബ്രാഹിം (41), ബന്ധുവായ അൽത്താഫ് (21 ),…
Read More » - 15 April
പുരുഷന്മാർക്കും സ്തനാർബുദം വരും, സ്ത്രീകളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ലക്ഷണങ്ങൾ ഇതൊക്കെ
സ്തനാര്‍ബുദം എന്ന് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും അത് സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദം എന്നൊരു ചിന്ത മിക്കവർക്കും ഉണ്ടാകും. എന്നാൽ, സ്തനാർബുദം സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും ബാധിക്കും. യു.കെയില്‍ നിന്നുള്ള…
Read More » - 15 April
ഒരേ മുറിയിൽ സന്തോഷങ്ങളും സങ്കടങ്ങളും പരസ്പരം പങ്കുവെച്ച് കഴിഞ്ഞവർ, മരണത്തിലും ഒരുമിച്ചു: അഷ്റഫ് താമരശേരി
പ്രവാസികൾക്ക് കൈത്താങ്ങാകുന്ന, അഷ്റഫ് താമരശേരി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. പലവിധ ജീവിത പ്രാരാബ്ധങ്ങളുടെ എത്തി ഗൾഫിൽ നിന്നും അന്ത്യം സംഭവിച്ചവരെ തിരികെ…
Read More » - 15 April
ചികിത്സയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി: ഹണിട്രാപ്പ് കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ
കൊച്ചി: സ്വകാര്യ ചിത്രങ്ങൾ പകർത്തി ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും പിടിയിൽ. ഗൂഡല്ലൂർ സ്വദേശി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ് അമീൻ…
Read More » - 15 April
തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കെപിസിസി പ്രസിഡന്റ്
കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തലശ്ശേരി ബിഷപ്പ് ഹൗസിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. Read Also: മഅ്ദനി…
Read More » - 15 April
ഡേറ്റിങ് ആപ്പില്‍ ചേര്‍ന്നിട്ട് പോലും ഞാനാണെന്ന് ആരും വിശ്വസിക്കുന്നില്ല: ഷൈന്‍ ടോം ചാക്കോ
ഡേറ്റിങ് ആപ്പില്‍ ചേര്‍ന്നിട്ട് പോലും ഞാനാണെന്ന് ആരും വിശ്വസിക്കുന്നില്ല: ഷൈന്‍ ടോം ചാക്കോ
Read More » - 15 April
മഅ്ദനി വര്‍ഷങ്ങളായി തീവ്രവാദിയെന്നു പറഞ്ഞ് ജയിലില്‍ കിടക്കുകയാണ്, തീവ്രവാദിക്കും പറയാനുള്ളത് കേള്‍ക്കണം: മാമുക്കോയ
തടിയന്റവിടെ നസീറിനെ പിടിച്ച് എവിടെയൊക്കെയോ കൊണ്ടുപോയിയിട്ടു.
Read More » - 15 April
മദ്യലഹരിയിലെത്തി മകന്റെ മർദ്ദനം : ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
കോഴിക്കോട്: മദ്യലഹരിയിലെത്തിയ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ പുളിക്കൽ വീട്ടിൽ സെബാസ്റ്റ്യൻ (76) ആണ് മരിച്ചത്. മദ്യപിച്ച് എത്തിയ അഭിലാഷ് മാതാപിതാക്കളെ…
Read More » - 15 April
ഭർത്താവ് മുസ്ലിമാണ്, മദ്യപാനവും പുകവലിയും ഒന്നുമില്ലാത്ത ഒരാളെ വിവാഹം ചെയ്യുക എന്നതായിരുന്നു ആഗ്രഹം : ഇന്ദ്രജ പറയുന്നു
ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു
Read More » - 15 April
മദ്യലഹരിയിൽ അച്ഛൻ തീകൊളുത്തി ആത്മഹത്യ ചെയ്തു: ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയും മരിച്ചു
തിരുവനന്തപുരം: മദ്യലഹരിയിൽ അച്ഛൻ തീകൊളുത്തി ഗുരുതരാവസ്ഥയിലായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയും മരിച്ചു. മദ്യലഹരിയിലുള്ള അച്ഛൻ നാഗരാജന്റെ ക്രൂരതയിൽ മകൾ ധൻസിഹ(11)യാണ് മരിച്ചത്. Read Also : ഒരാളോടും…
Read More » - 15 April
ഉയർന്ന താപനില: ജില്ലകൾക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കനക്കും. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 °C വരെയും കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ,…
Read More » - 15 April
ഹണിട്രാപ്പിൽ കുടുക്കി ഡോക്ടറുടെ പണം തട്ടി : യുവാവും യുവതിയും പിടിയിൽ
കൊച്ചി: ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. ഇടുക്കി മുഹമ്മദ് അമീൻ, ഗൂഡല്ലൂർ സ്വദേശി നസീമ നസ്രിയ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More » - 15 April
ഒരാളോടും ഇത്തരത്തിൽ ക്രൂരത കാണിക്കരുത്: പ്രതികരണവുമായി കിള്ളിമംഗലത്ത് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ യുവാവിന്റെ സഹോദരൻ
തൃശൂർ: തൃശൂർ കിള്ളിമംഗലത്ത് ആൾക്കൂട്ട മർദ്ദനത്തിനിരയായ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മർദ്ദനത്തിനിരയായത്. ഒരാളോടും ഇത്തരത്തിൽ ക്രൂരത കാണിക്കരുതെന്ന് സന്തോഷിന്റെ സഹോദരൻ…
Read More » - 15 April
പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച്ച വരുത്തിയ സംഭവം: അന്വേഷിച്ച് നടപടി സ്വീകരിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കൊച്ചിയിൽ നവജാത…
Read More » - 15 April
ബൈക്കിൽ കാറിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
പൂനൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൂനൂർ തേക്കും തോട്ടം നെല്ലിക്കൽ അബ്ദുല്ലയാണ് (65) മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 12-ന് വൈകീട്ട് അഞ്ചോടെ കൊടുവള്ളി ചുണ്ടപ്പുറത്ത്…
Read More » - 15 April
ഏപ്രിൽ 16 മുതൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 16 മുതൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 30 മുതൽ 40 കി.മീ…
Read More » - 15 April
ബൈക്ക് ലോറിയിലിടിച്ച് തീ പിടിച്ച് ഒരാൾ മരിച്ചു
മലപ്പുറം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും തീ പിടിച്ചു. Read Also : ‘ഇവിടുത്തെ…
Read More » - 15 April
ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
വർക്കല: നഗരത്തിലെ ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ ഒളിവിലായിരുന്ന പ്രതി പിടിയിൽ. വെട്ടൂർ കുഴിവിള വീട്ടിൽ സ്വദേശി പൂട എന്ന ഷംനാദാണ് (35)…
Read More »