Kerala
- Apr- 2023 -16 April
ഭാര്യ വീട്ടിൽ നിന്നും കൂട്ടുകാരനൊപ്പം മടങ്ങവെ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു : വിമുക്തഭടന് ദാരുണാന്ത്യം
ആലപ്പുഴ: ഭാര്യ വീട്ടിൽ നിന്നും കൂട്ടുകാരനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന വിമുക്തഭടനായ യുവാവ് മരിച്ചു. മാവേലിക്കര വെട്ടിയാർ ഇല്ലത്തുതകിടിയിൽ പരേതനായ ആർ.രാമചന്ദ്രൻനായരുടെയും ജെ.രാധാമണിയുടെയും മകൻ ആ൪.രതീഷ് ചന്ദ്രൻ(38)…
Read More » - 16 April
‘വേദന രഹസ്യഭാഗത്ത്, ആശുപത്രിയിൽ വരാൻ പറ്റില്ല വീട്ടിൽ വന്ന് പരിശോധിക്കണം’: നസീമയുടെ കെണിയിൽ ഡോക്ടർ വീണത് ഇങ്ങനെ
കൊച്ചി: സ്വകാര്യ ചിത്രങ്ങൾ പകർത്തി ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗൂഡല്ലൂർ സ്വദേശി നസീമ ബി,…
Read More » - 16 April
സ്വകാര്യ ബസ്സിൽ പോക്കറ്റടി: തടഞ്ഞപ്പോൾ യുവാവിന്റെ കൈ കടിച്ച് രക്ഷപ്പെടാൻ ശ്രമം, അറസ്റ്റിൽ
തിരുവനന്തപുരം: സ്വകാര്യ ബസ്സിൽ പോക്കറ്റടിക്കാൻ ശ്രമിച്ച കേസിൽ തിരുവനന്തപുരം കിളിമാനൂരിൽ യുവാവ് പിടിയിൽ. കിളിമാനൂര്‍ പാപ്പാല ചാക്കുടി സ്വദേശി സന്തോഷ് (31) ആണ് പിടിയിലായത്. Read Also…
Read More » - 16 April
തിക്കും തിരക്കുമുള്ള സ്ഥലങ്ങളിൽ സംഘമായെത്തി മോഷണം : യുവതി അറസ്റ്റിൽ
ആലപ്പുഴ: തിക്കും തിരക്കുമുള്ള സ്ഥലങ്ങളിൽ മാല കവരുന്ന സംഘത്തിലെ യുവതി അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി കോവിൽപെട്ടി ഹൗസ് നമ്പർ 13 ലെ കാളിയമ്മയെ (40) ആണ് അറസ്റ്റ്…
Read More » - 16 April
ബൈക്കിടിച്ച് നാലു വയസുകാരന് മരിച്ചത് റേസിങ്ങിനിടെ : യുവാവ് പിടിയിൽ
തിരുവനന്തപുരം: കോവളം മുക്കോല പാതയില്‍ പോറോട് പാലത്തിന് സമീപം ബൈക്കിടിച്ച് നാലു വയസുകാരന് മരിച്ചത് റേസിങ്ങിനിടെയെന്ന് പൊലീസ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം ചിറ്റാറ്റുമുക്ക്…
Read More » - 16 April
‘വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ അത് കേടാവും’: അപ്പവുമായി സില്‍വര്‍ലൈനില്‍ തന്നെ പോകുമെന്ന് എം.വി.ഗോവിന്ദന്
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എം.വി ഗോവിന്ദൻ. വന്ദേഭാരത് സില്‍വര്‍ലൈന്‍ ബദലല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂലധന നിക്ഷേപത്തിന് കടംവാങ്ങാം. വന്ദേഭാരത്തിൽ അപ്പവുമായി പോയാല്‍ അത്…
Read More » - 16 April
നോമ്പ് തുറക്കാൻ ബന്ധുവീട്ടിലേക്ക് പോയ വിദ്യാർത്ഥി പുഴയിൽ മരിച്ച നിലയിൽ
കളികാവ്: വിദ്യാർത്ഥിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചച്ചവിടിയിലെ കെ.ടി. ഗഫൂറിന്റെ മകൻ അജ്സലാ(23)ണ് മുങ്ങി മരിച്ചത്. Read Also : തീ പടർന്നത് അപ്രതീക്ഷിതം,…
Read More » - 16 April
തളിക്കുളം വാഹനാപകടം : രക്ഷാപ്രവര്‍ത്തനത്തിനിടെ യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമം
തൃശൂര്‍: തളിക്കുളം വാഹനാപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെ യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ചയാൾ പിടിയിൽ. കാഞ്ഞാണി സ്വദേശി ബാബുവിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയുടെ മാലയാണ് ബാബു…
Read More » - 16 April
തീ പടർന്നത് അപ്രതീക്ഷിതം, മുറിയിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതായതോടെ ശ്വാസം മുട്ടി മരണം; ദമ്പതികൾക്ക് ദാരുണാന്ത്യം
ദുബായ്: ദേര നൈഫ് ഫ്രിജ് മുറാറിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ അടക്കം 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (37)…
Read More » - 16 April
കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് പേർ മരിച്ചു; മൂന്നു പേർക്ക് പരിക്ക്
തൃശൂർ: കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ (81),…
Read More » - 16 April
സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ബെൽറ്റൂരി മർദ്ദനം; വർക്കല നെബീനയുടെ ആത്മഹത്യക്ക് പിന്നിൽ ഗാർഹിക പീഡനം – ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചതിന് പിന്നിൽ ഗാര്‍ഹിക പീഡനമെന്ന് പൊലീസ്. റാത്തിക്കൽ സ്വദേശി നെബീനയാണ് വീട്ടിൽ ആത്മഹത്യ ചെയ്തത്. യുവതിയുടെ മരണത്തിൽ ഗൾഫുകാരനായ ഭര്‍ത്താവ് കല്ലമ്പലം…
Read More » - 16 April
വീട്ടമ്മയെ വശീകരിച്ച് സുഹൃത്തുക്കൾക്ക് കാഴ്ച വെച്ചത് സജാദ്; മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം-ആത്മഹത്യ ചെയ്ത് അയൽക്കാരൻ
നെയാറ്റിൻകര: വിവാഹിതയായ സ്ത്രീയെ പ്രണയം നടിച്ച് വശീകരിച്ച് സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ചിരുന്നു. പോലീസുകാരനുൾപ്പെടെ മൂന്നു…
Read More » - 16 April
ദുബായിൽ വൻ തീപിടുത്തം; രണ്ട് മലയാളികളടക്കം 16 പേർ മരിച്ചു
ദുബായ്: ദേര നൈഫ് ഫ്രിജ് മുറാറിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ അടക്കം 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (37)…
Read More » - 16 April
തൃശൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനം: യുവാവിന്റെ നില അതീവ ഗുരുതരം: യുപിയിൽ ആയാലേ ചർച്ചയാകൂ എന്ന് സോഷ്യൽ മീഡിയ
തൃശൂര്‍: തൃശൂര്‍ ചേലക്കര കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായ യുവാവിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മര്‍ദനത്തിനിരയായത്. സന്തോഷ് ഇതുവരെ അപകടനില…
Read More » - 16 April
എംഎൽഎയെ വെടിവെച്ചു കൊന്ന ആതിഖ് ഇന്നുമുതൽ കേരള മാപ്രകൾക്ക് മാലാഖ: സന്ദീപ് വാര്യർ
ലഖ്നൗ: ഗുണ്ടാത്തലവനും സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതിഖ് അഹമ്മദും സഹോദരന് അഷ്റഫ് അഹമ്മദും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം വലിയ ചർച്ചകൾക്ക് വഴി…
Read More » - 16 April
കേരളം ചുട്ടുപൊള്ളും: ഏഴ് ജില്ലകളില്‍ താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ കാലാവസ്ഥ കേന്ദ്രത്തിന്റെ താപനില മുന്നറിയിപ്പ്. പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ താപനില ഉയരാൻ സാധ്യത. ഈ…
Read More » - 16 April
കുടുംബപ്രശ്നത്തെ തുടർന്ന് വീട്ടുവിട്ടിറങ്ങി : ഉത്തര്‍പ്രദേശ് സ്വദേശിയെ പൊലീസ് ബന്ധുക്കളെ ഏല്പിച്ചു
തിരുവനന്തപുരം: വീട്ടുവിട്ടിറങ്ങിയ ഉത്തര്‍പ്രദേശ് സ്വദേശിയെ തമ്പാനൂര്‍ പൊലീസ് ബന്ധുക്കളെ ഏല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് ബാദ്ഷാപൂര്‍ സ്വദേശി കൃഷ്ണകുമാര്‍ ഗുപ്തയെയാണ് (55) കഴിഞ്ഞ ദിവസം മക്കളോടൊപ്പം നാട്ടിലേക്ക് മടക്കി അയച്ചത്.…
Read More » - 16 April
വീടിന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു: നാല് യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: വീടിന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കുന്നുകഴി സ്വദേശി റൂബിന് (22), വെട്ടുകാട് സ്വദേശി സഫര്‍ (23), ബാലനഗര്‍ സ്വദേശി സിജന്(23) ,…
Read More » - 16 April
വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം : നിര്‍ത്താതെ പോയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ പിടിയിൽ
കുന്നംകുളം കേച്ചേരിയില്‍ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍. പാവറട്ടി പുതുമനശേരി സ്വദേശി പണിക്കവീട്ടില്‍ നൗഷാദി(50)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 16 April
പൂട്ടിയിട്ടിരുന്ന വീട് കുത്തിപ്പൊളിച്ച് മോഷണം
കറുകച്ചാല്‍: പൂട്ടിയിട്ടിരുന്ന വീട് കുത്തിപ്പൊളിച്ച് അയ്യായിരം രൂപയും നാല് ഗ്രാമിന്റെ സ്വര്‍ണമോതിരവും മോഷ്ടിച്ചു. കറുകച്ചാല്‍ അണിയറ ഹരി പി. ഗോപാലിന്റെ വീട്ടിലാണ് മോഷണം നടന്നത്. Read Also…
Read More » - 16 April
യുവതി ജീവനൊടുക്കിയ സംഭവം : ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കല്ലമ്പലം ഞാറായിക്കോണം സ്വദേശി അഫ്സലാണ് അറസ്റ്റിലായത്. വർക്കല റാത്തിക്കൽ സ്വദേശി നെബീന(23)യുടെ മരണത്തിലാണ് ഭർത്താവ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ,…
Read More » - 16 April
ഡിവൈഎഫ്ഐ പ്രവർത്തകനെ തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
മാവേലിക്കര : ഡിവൈഎഫ്ഐ പ്രവർത്തകനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. മാവേലിക്കര വെട്ടിയാർ ഷഹനാസ് മൻസിലിൽ ഷഹനാസ് (30), വെട്ടിയാർ മാമ്പ്ര…
Read More » - 16 April
നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊയിലാണ്ടി കൊല്ലം കുറ്റിപൊരിച്ച വയലിൽ ഷിനോജാണ് (31) മരിച്ചത്. Read Also : കുടുംബസൗഖ്യത്തിനും…
Read More » - 16 April
വിദേശതൊഴിലവസരങ്ങൾക്കായി കൗശൽ മഹോത്സവം: ഏപ്രിൽ 16 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഇന്ത്യയിലെ യുവതീയുവാക്കൾക്ക് വിവിധ മേഖലകളിൽ വിദേശതൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കൗശൽ മഹോത്സവം സംഘടിപ്പിക്കുന്നു. ഹൈബ്രിഡ് മോഡിൽ സംഘടിപ്പിക്കുന്ന മെഗാ…
Read More » - 16 April
മുളന്തോട്ടിയും സുരക്ഷിതമല്ല: ജാഗ്രത പുലർത്താം, അപകടം ഒഴിവാക്കാം
സാധാരണഗതിയിൽ വൈദ്യുതി കടത്തിവിടില്ല എന്ന് കരുതപ്പെടുന്ന മുള പോലുള്ള വസ്തുക്കൾ ചെറിയ വോൾട്ടതകളിൽ വൈദ്യുതി പ്രവാഹം തടയുമെങ്കിലും വോൾട്ടേജ് കൂടുന്നതിനനുസരിച്ച് അവയുടെ വൈദ്യുതി പ്രതിരോധ സ്വഭാവം ഇല്ലാതാകുകയും,…
Read More »