Kerala
- Apr- 2023 -19 April
തൃശൂർ ചാലക്കുടിയിലെ അടിപ്പാത മെയ് മുപ്പതിനകം തുറന്ന് കൊടുക്കും
തൃശൂർ: തൃശൂർ ചാലക്കുടിയിലെ അടിപ്പാത മെയ് മുപ്പതിനകം തുറന്ന് കൊടുക്കും. ടിജെ സനീഷ്കുമാർ എംഎൽഎ, ജില്ലാ കലക്ടർ വിആർ കൃഷ്ണതേജ എന്നിവരുടെ നേതൃത്വത്തിൽ നിർമാണ പ്രവൃത്തികൾ വിലയിരുത്തി.…
Read More » - 19 April
മാങ്ങ പഴുപ്പിക്കാൻ ചേർക്കുന്നത് മാരകവിഷം! കാൽസ്യം കാർബൈഡ് കലർത്തിയ 50 കിലോ മാങ്ങ പിടിച്ചെടുത്തു
ഭൂരിഭാഗം ആളുടെയും ഇഷ്ട പഴവർഗ്ഗങ്ങളിൽ ഒന്നാണ് മാങ്ങ. മാങ്ങാ സീസൺ ആയതോടെ വിപണിയിൽ വൻ ഡിമാൻഡാണ് ഇവയ്ക്ക് ഉള്ളത്. ആരോഗ്യവകുപ്പിന്റെ നേതൃത്വ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മാങ്ങ…
Read More » - 19 April
സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉയർത്തി, പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും. മിൽമ റിച്ച്, മിൽമ സ്മാർട്ട് എന്നിവയുടെ വിലയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പച്ച, മഞ്ഞ കവറുകളിലാണ്…
Read More » - 19 April
കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ എസ്പിജി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം
തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ എസ്പിജി (സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം. മാസത്തിലൊരിക്കൽ എസ്പിജി കേഡറ്റുകളുമായി പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ സംവദിക്കും. സ്റ്റുഡൻ്റ്…
Read More » - 19 April
മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു : ഒരാൾ കൂടി അറസ്റ്റിൽ
ആലുവ: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പുക്കാട്ടുപടിയിൽ വാടകയ്ക്കു താമസിക്കുന്ന കിഴക്കേപ്പുര നസീം നിസാ(21)മിനെയാണ് അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ്…
Read More » - 19 April
മാവോയിസ്റ്റ് ഓപ്പറേഷൻ: വയനാട്ടിലെ കാടുകളിൽ നിരീക്ഷണം ശക്തം
കേരളത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതോടെ മാവോയിസ്റ്റ് ഓപ്പറേഷൻ ശക്തമാക്കുന്നു. പോലീസ് സ്കോഡിന്റെ നേതൃത്വത്തിൽ വയനാട്ടിലെ കാടുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വയനാട്ടിലെ സംസ്ഥാന അതിർത്തികളിൽ എല്ലാം…
Read More » - 19 April
വഴിത്തർക്കത്തിന്റെ പേരിൽ വയോധികയെ ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
പെരുമ്പാവൂർ: വഴിത്തർക്കത്തിന്റെ പേരിൽ വയോധികയെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കൂവപ്പടി കല്ലമ്പലം കിഴക്കെപുറത്ത്കുടി ശശി(38)യെയാണ് അറസ്റ്റ് ചെയ്തത്. കോടനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 19 April
എസി വാങ്ങിയതിന്റെ പണത്തെച്ചൊല്ലി തർക്കം : യുവാവിന്റെ തല ബിയർകുപ്പിക്ക് അടിച്ചു പൊട്ടിച്ചു
വണ്ണപ്പുറം: എസി വാങ്ങിയതിന്റെ പണത്തെച്ചൊല്ലി ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് ബിയർകുപ്പികൊണ്ട് യുവാവിന്റെ തല അടിച്ചു പൊട്ടിച്ചതായി പരാതി. വണ്ണപ്പുറം വെട്ടുകല്ലേൽ ജോബിൻ ജോർജിനാണ് ബിയർകുപ്പികൊണ്ട് തലയ്ക്കടിയേറ്റത്. Read Also…
Read More » - 19 April
സംസ്ഥാനത്ത് ക്വാറി സമരം ഒത്തുതീർപ്പായില്ല, സെക്രട്ടറിയേറ്റ് മാർച്ചിനൊരുങ്ങി ഉടമകൾ
സംസ്ഥാനത്ത് ക്വാറി-ക്രഷർ ഉടമകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം തുടരുന്നു. സംസ്ഥാന സർക്കാരിന്റെ ക്വാറി നയത്തിൽ പ്രതിഷേധിച്ചാണ് ഉടമകൾ സമരത്തിന് ഇറങ്ങിയത്. അതേസമയം, ക്വാറി, ക്രഷർ കോഡിനേഷൻ കമ്മിറ്റിയുടെ…
Read More » - 19 April
മദ്യമെന്നു കരുതി അബദ്ധത്തിൽ വിഷം കഴിച്ചു : മധ്യവയസ്കന് ദാരുണാന്ത്യം
അടിമാലി: മദ്യമെന്നു കരുതി അബദ്ധത്തിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ദേവികുളം ഒഡികെ ഡിവിഷനിൽ ലെനിൽ പൊന്നൻ (58) ആണ് മരിച്ചത്. Read Also :…
Read More » - 19 April
കണ്ടെയ്നർ ലോറി കാറിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
കൊല്ലം: ബൈപാസ് റോഡിൽ കണ്ടെയ്നർ ലോറി കാറിലിടിച്ച് കാർ യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ കെഐപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരനും തിരുവനതപുരം റിസർവ് ബാങ്കിലെ സുരക്ഷാ…
Read More » - 19 April
പൊതുസ്ഥലത്ത് മാലിന്യം എറിയുന്നവരുടെ ശ്രദ്ധയ്ക്ക്! കർശന നടപടിയുമായി പോലീസ്
വീട്ടിലെ മാലിന്യം ഒഴിവാക്കാൻ പൊതുസ്ഥലത്ത് മാലിന്യം കളയുന്നവരാണ് ചില ആളുകൾ. വാഹനങ്ങളിൽ മാലിന്യം നിറച്ചെത്തിയ ശേഷം ആൾ പെരുമാറ്റമില്ലാത്ത സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുകയാണ് ഇത്തരക്കാരുടെ പതിവ്. എന്നാൽ,…
Read More » - 19 April
അമൃത സുരേഷിന്റെ പിതാവ് പി.ആർ.സുരേഷ് അന്തരിച്ചു
കൊച്ചി: ഗായിക അമൃതാ സുരേഷിന്റെ പിതാവ് പി.ആർ.സുരേഷ് (60) അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമൃത തന്നെയാണ് പിതാവിന്റെ വിയോഗ വിവരം സമൂഹമാധ്യമത്തിലൂടെ…
Read More » - 19 April
ഭര്ത്താവിനൊടൊപ്പം സ്കൂട്ടറില് യാത്ര ചെയ്യവേ ആംബുലന്സ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം: ഭര്ത്താവിനൊടൊപ്പം സ്കൂട്ടറില് യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ആംബുലന്സ് ഇടിച്ചു മരിച്ചു. കിളികൊല്ലൂര് രണ്ടാം കുറ്റി മുസലിയാര് നഗര് -15 വെളിയില് വീട്ടില് ഹാഷിഫിന്റെ ഭാര്യ ഷാനിഫ(46)…
Read More » - 19 April
ഏത് മതത്തിൽപ്പെട്ട പെൺമക്കൾക്കും പിതാവില് നിന്നും വിവാഹ ധനസഹായത്തിന് അര്ഹതയുണ്ട്: ഹൈക്കോടതി
കൊച്ചി: ഏത് മതത്തിൽപ്പെട്ട പെൺമക്കൾക്കും പിതാവില് നിന്നും വിവാഹ ധനസഹായത്തിന് അര്ഹതയുണ്ടെന്ന് ഹൈക്കോടതി. വിവാഹ മോചിതരായ മാതാപിതാക്കളുടെ ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട രണ്ട് പെണ്കുട്ടികൾ നൽകിയ ഹർജിയിലാണ് ഡിവിഷൻ…
Read More » - 19 April
സംസ്ഥാനത്ത് 15 വില്ലേജുകളിൽ ഡിജിറ്റൽ റിസർവേ വിജയകരം, മറ്റു വില്ലേജുകളിൽ ഉടൻ ആരംഭിക്കും
സംസ്ഥാനത്ത് 15 വില്ലേജുകളിൽ ഡിജിറ്റൽ റിസർവേ വിജയകരമായി പൂർത്തിയാക്കി. ഈ വില്ലേജുകളിൽ 2022 നവംബർ ഒന്ന് മുതലാണ് ഡിജിറ്റൽ റിസർവേ ആരംഭിച്ചത്. നടപടികൾ യഥാക്രമം പൂർത്തിയാക്കിയതോടെ, സർവേ,…
Read More » - 19 April
വർക്ക് ഷോപ്പിന്റെ മറവിൽ വ്യാജനോട്ട് നിർമാണം : യുവാവ് അറസ്റ്റിൽ
എറണാകുളം: വ്യാജനോട്ട് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന യുവാവ് അറസ്റ്റിൽ. കോതമംഗലം പുതുപ്പാടി കുരുപ്പാത്തടത്തിൽ പ്രവീൺ ഷാജി (24) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 500 രൂപയുടെ രണ്ട് വ്യാജനോട്ടുകളും…
Read More » - 19 April
കൊലക്കേസ് പ്രതിയായ വീട്ടമ്മയുടെ മരണം കൊലപാതകം: പങ്കാളി പിടിയില്
ഇടുക്കി: മുനിയറയില് കൊലക്കേസ് പ്രതിയായ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില് അളകമ്മയുടെ പങ്കാളി സുരയെ വെള്ളത്തൂവല് പൊലീസ്…
Read More » - 19 April
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം : വിദ്യാർത്ഥി മരിച്ചു
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിഷ്യൻ ഡോ. അനസിന്റെയും, വെഞ്ഞാറമൂട് അൻസി ഹോസ്പിറ്റലിലെ ഡോ.…
Read More » - 19 April
നദിക്കരയിൽ പുരുഷന്റെ അജ്ഞാത മൃതദേഹം : മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കം
പാലോട്: വാമനപുരം നദിക്കരയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം മൂന്നാഴ്ചയോളം പഴക്കം ഉണ്ട്. ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. Read Also : തൃശ്ശൂരില് വീട്ടില് അതിക്രമിച്ച് കയറി…
Read More » - 19 April
തൃശ്ശൂരില് വീട്ടില് അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാന് ശ്രമം: വയോധികന് അറസ്റ്റില്
തൃശ്ശൂര്: എരുമപ്പെട്ടി പഴവൂരില് വീട്ടില് അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാന് ശ്രമിച്ച വയോധികന് പൊലീസ് അറസ്റ്റില്. പഴവൂര് സ്വദേശി മായിന്കുട്ടിയെയാണ് എസ്ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം…
Read More » - 19 April
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയ്ക്ക് പീഡനം : യുവാവ് അറസ്റ്റിൽ
പാലാ: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് യുവാവ് അറസ്റ്റിൽ. തൃക്കൊടിത്താനം തോപ്പില് പവന് സേവ്യറി(24)നെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 19 April
സഹോദരൻ മരിച്ചു : പിന്നാലെ മണിക്കൂറുകൾക്കകം സഹോദരിയും മരിച്ചു
തലപ്പലം: സഹോദരന്റെ മരണവിവരം അറിഞ്ഞ് മണിക്കൂറുകൾക്കകം സഹോദരിയും മരിച്ചു. നെടുങ്കണ്ടം കോമ്പയാർ വരിക്കാനിക്കൽ ഡി. ചന്ദ്രശേഖരൻ നായർ (75) ഇന്നലെ പുലർച്ചെയാണ് മരിച്ചത്. പിന്നാലെ മണിക്കൂറുകൾക്കകം സഹോദരി…
Read More » - 19 April
ദമ്പതികൾ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടുമേച്ചിലിൽ പുത്തൻപുരയിൽ ബിജു, ഭാര്യ സുമ എന്നിവരാണ് മരിച്ചത്. Read Also : ശബരിമല തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട…
Read More » - 19 April
വന്ദേ ഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ ട്രയല് റണ് ഇന്ന്
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ ട്രയല് റണ് ഇന്ന് നടക്കും. തിരുവനന്തപുരം മുതല് കാസര്ഗോഡ് വരെയാകും ട്രയല് റണ്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10 ന് ട്രെയിന്…
Read More »