Kerala
- May- 2023 -1 May
കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു, കക്കുകളി നാടകത്തിന് പ്രദര്‍ശനാനുമതി നല്‍കരുത്: ക്ളീമിസ് ബാവ
തൃശൂർ: ‘കക്കുകളി’ നാടകത്തിനെതിരെ പ്രതികരണവുമായി മലങ്കര സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ളീമിസ്. വെറുപ്പിന്റെ വക്താക്കളാണ് ഈ നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും നാടകത്തിന് പ്രദര്‍ശനാനുമതി…
Read More » - 1 May
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: വി ശിവൻകുട്ടി
തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി. തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുവെന്നും ക്ഷേമനിധി ബോർഡുകൾ വഴി…
Read More » - 1 May
സംസ്ഥാനത്ത് ഇന്ന് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍…
Read More » - 1 May
‘കൂറ്റനാട് അപ്പം പദ്ധതിയിൽ മൂത്രവും ഉൾപെടുത്താൻ നിവേദനം നൽകിയേക്കും?’: പരിഹസിച്ച് ശ്രീജിത്ത് പെരുമന
s‘മാറാ രോഗങ്ങൾക്ക് മറുമരുന്ന് മൂത്രം മാത്രം’ സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന ഒരു പരസ്യത്തിലെ വരികളാണിത്. വൈ.എം.സി.എയുടെ പരസ്യമാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമായിരിക്കുന്നത്. പരസ്യത്തെ പരിഹസിച്ച് അഭിഭാഷകൻ…
Read More » - 1 May
ലഹരിക്കടത്തും വിൽപ്പനയും: എംഡിഎംഎയുമായി ഐടി വിദഗ്ധൻ പിടിയിൽ
കൊച്ചി: കൊച്ചിയിൽ വിദേശ ഐടി കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനിയറായ ഐടി വിദഗ്ധൻ ലഹരിമരുന്നുമായി പിടിയിൽ. കൊച്ചി ഇടപ്പള്ളി സൗത്ത് വെണ്ണല സ്വദേശി ഗോഗുൽ രാജ് ആണ്…
Read More » - 1 May
പടക്കം സൂക്ഷിച്ചിരുന്ന വീട്ടിൽ സ്ഫോടനം: വീടിന്റെ അടുക്കള ഭാഗം തകർന്നു
പാലക്കാട്: പടക്കം സൂക്ഷിച്ചിരുന്ന വീട്ടിൽ സ്ഫോടനം. കേരളശേരി കാവിന് സമീപം തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കേരളശേരി കാവിൽ അബ്ദുൾ റസ്സാക്കിന്റെ വീടാണ് തകർന്നത്. സ്ഫോടനത്തിൽ…
Read More » - 1 May
കേരളം വിടുന്നു എന്നത് താൻ ഇന്നലെ എടുത്ത തീരുമാനം അല്ല: ഇതുവരെ നിന്നത് എന്തിനെന്ന് വ്യക്തമാക്കി ബിന്ദു അമ്മിണി
താൻ കേരളം വിടുന്നു എന്നത് ഇന്നോ ഇന്നലെയോ എടുത്ത തീരുമാനമല്ലെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. പണ്ടേ താൻ ഈ വിഷയത്തിൽ ചില മാധ്യമങ്ങൾക്ക് കൊടുത്ത അഭിമുഖവും ബിന്ദു…
Read More » - 1 May
‘എന്റെ കയ്യിൽ ഒന്നുമില്ല സാറേ…’; പരിശോധനയിൽ മലദ്വാരത്തിനുള്ളിൽ നാല് ക്യാപ്സൂൾ, സാലിമിനെ ഒറ്റിയതാര്?
കരിപ്പൂർ: രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്തു സ്വർണം പിടിക്കുന്നതു കേരളത്തിൽ ആണ്. പോലീസിന്റെയും കസ്റ്റംസിന്റെയും കണ്ണിൽപ്പെടാതെ എത്രയോ പേർ സ്വർണം കടത്തുന്നു. സ്വർണക്കടത്തിനായി വിവിധ മാർഗങ്ങളാണ് ഓരോരുത്തരും…
Read More » - 1 May
മെയ് ദിനാശംസകൾ നേരാനാണോ സഖാക്കളെ അദാനി എകെജി സെന്ററിൽ വന്നത്? ഇനിയെങ്കിലും പാവപ്പെട്ട തൊഴിലാളികളെ പറ്റിക്കരുത്-സന്ദീപ്
അദാനി എകെജി സെന്ററിൽ വന്ന ചിത്രം പങ്കുവെച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. മെയ് ദിനത്തിന് ആശംസകൾ നേരാനാണോ അദാനി അവിടെ വന്നതെന്ന് അദ്ദേഹം പരിഹസിച്ചു. എപ്പോഴും…
Read More » - 1 May
വിവാഹ സത്കാരത്തിനിടയില് ഉണ്ടായ തർക്കത്തെ തുടർന്ന് വരന്റെ സുഹൃത്തുക്കൾ വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കം എറിഞ്ഞു
തിരുവനന്തപുരം: വിവാഹ സത്കാരത്തിനിടയില് ഉണ്ടായ തർക്കത്തെ തുടർന്ന് വരന്റെ സുഹൃത്തുക്കൾ വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കം എറിഞ്ഞു. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്കേറ്റു. ഇവരില്‍…
Read More » - 1 May
രചന നാരായണൻകുട്ടിക്ക് ഗോൾഡൻ വിസ
ദുബായ്: നടിയും നർത്തകിയുമായ രചന നാരായണന്‍കുട്ടിക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും നടി ഗോള്‍ഡന്‍ വിസ…
Read More » - 1 May
കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വര്‍ണ്ണം പോലീസ് പിടികൂടി
കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണ്ണം പോലീസ് പിടികൂടി. കുവൈത്തിൽ നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലി (28)മിനെയാണ് 966 ഗ്രാം…
Read More » - 1 May
സുരക്ഷ വെട്ടിക്കുറക്കില്ല, വേണ്ടി വരിക 56.63 ലക്ഷം – അകമ്പടി ചെലവ് തയ്യാറാക്കിയത് യതീഷ് ചന്ദ്രയുടെ ശുപാര്‍ശയില്‍
ബെംഗളൂരു: പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിയെ സുരക്ഷവെട്ടിക്കുറച്ച് കേരളത്തിലേക്ക് അയക്കാൻ കഴിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. നേരത്തെ നിശ്ചയിച്ച അത്രയും സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മാത്രമേ മഅദനിയെ…
Read More » - 1 May
‘വെളിയിൽ ചീറ്റപ്പുലി, പ്രധാനമന്ത്രിക്ക് മുന്നിൽ അനുസരണയുള്ള പൂച്ചക്കുട്ടി’ പിണറായിക്കെതിരെ പരിഹാസവുമായി മുരളീധരന്
കോഴിക്കോട്: കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ പരിഹാസവുമായി കെ. മുരളീധരന് എംപി. ഒഞ്ചിയത്ത് പിണറായി ചീറ്റപ്പുലിയാണെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ മുന്നിൽ അനുസരണയുള്ള പൂച്ചക്കൂട്ടിയായെന്നും മുരളീധരന് പറഞ്ഞു.…
Read More » - 1 May
ബ്യൂട്ടിപാർലറിൽ ജോലിചെയ്യുന്ന ഭാര്യയെ വിദേശത്തേക്ക് അയയ്ക്കാൻ ഉടമ: എതിർത്ത് ഭർത്താവ്, പോലീസ് അടിച്ചതോടെ ജീവനൊടുക്കി അജി
കൊല്ലം: ഓയുരിൽ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങൾ മൂലം ഭർത്താവിനെ കഴിഞ്ഞ ദിവസം കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന്…
Read More » - 1 May
‘അത് നിങ്ങളുടെ കേരള സ്റ്റോറി ആയിരിക്കാം, ഞങ്ങളുടേതല്ല’: ശശി തരൂർ
‘ദ കേരള സ്റ്റോറി’ക്കെതിരെ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഇത് നിങ്ങളുടെ കേരള സ്റ്റോറി ആയിരിക്കാം, ഞങ്ങളുടെ കേരള സ്റ്റോറി അല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.…
Read More » - 1 May
‘ദ കേരള സ്റ്റോറി’ സിനിമ കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിന് വേണ്ടി നിർമ്മിച്ചത്: റാവുത്തർ ഫെഡറേഷൻ
കോഴിക്കോട്: ‘ദ കേരള സ്റ്റോറി’ സിനിമ കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിനും മതസൗഹാർദം തകർക്കുന്നതിനും വേണ്ടി സംഘപരിവാർ അജണ്ടകൾക്ക് അനുസരിച്ച് നിർമ്മിച്ചതാണെന്ന് റാവുത്തർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി.…
Read More » - 1 May
‘കേരളത്തിൽ നിന്നും ആരും ഐ.എസിൽ ചേരാൻ സിറിയയിൽ പോയിട്ടില്ല എന്ന് തെളിയിക്കുന്നവർക്കു 10 കോടി!’
കൊച്ചി: ദി കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കേരള സ്റ്റോറിയെ സംഘപരിവാര്‍ പ്രൊപ്പഗാണ്ട എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയ മുസ്ലിം…
Read More » - 1 May
ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം: ഷെഡ് തകർത്തു
ചിന്നക്കനാല്‍: ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാലിലെ വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപമുള്ള ഷെഡ് തകർത്തു. രാജൻ എന്ന വ്യക്തിയുടെ ഷെഡ്ഡാണ് ചക്കക്കൊമ്പൻ തകർത്തത്. ഇന്ന് പുലർച്ചെ…
Read More » - 1 May
‘ഇവിടെ ഒന്നും കിട്ടിയില്ല’: ഒരു വന്ദേഭാരത് തന്നിട്ട് അതിന്റെ വീമ്പ് പറഞ്ഞാല്‍ മതിയോ എന്ന് പിണറായി വിജയൻ
പേരാമ്പ്ര: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് പ്രത്യേക പരിഗണനയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കിലും, കേന്ദ്രത്തിൽ…
Read More » - 1 May
കഞ്ചാവ് കേസ് പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചു: എസ്ഐ ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍
ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ 28 കിലോയോളം കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് എസ്ഐ ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍. കുന്നത്തുനാട് വാഴക്കുളം എഴിപ്രം ഉറുമത്ത് വീട്ടിൽ നവീൻ (21),…
Read More » - 1 May
മധ്യവയസ്കനെ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി
മാള: മധ്യവയസ്കനെ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി. മാള വടമ ആലിങ്കപമ്പിൽ രാജു(55)വാണ് മരിച്ചത്. ഇന്നലെ പകലാണ് സംഭവം. മാളയിലെ മെയിൻ റോഡിലെ സ്വകാര്യ സ്ഥാപനത്തിന്റെ കടത്തിണ്ണയിൽ ആണ്…
Read More » - 1 May
കാമുകന് അയച്ച നഗ്നചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടി വിദ്യാർത്ഥിനി: പണവും നഗ്നചിത്രവും കൈക്കലാക്കി ഹാക്കർ
കോട്ടയം: പ്രണയത്തിലായിരുന്നപ്പോൾ കാമുകന് അയച്ചുനൽകിയ ചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടിയ വിദ്യാർത്ഥിനിയില്‍ നിന്നും നഗ്നചിത്രങ്ങളും കൂട്ടികാരിയുടെ മാല പണയംവെച്ച കാൽലക്ഷം രൂപയും കൈക്കലാക്കി ഹാക്കർ. നഗ്നചിത്രങ്ങൾ…
Read More » - 1 May
ദമ്പതികൾക്ക് പൊള്ളലേറ്റു : ഗുരുതരവസ്ഥയിൽ ആശുപത്രിയിൽ
കൊരട്ടി: ദമ്പതികളെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കറുകുറ്റി അപ്പോളാ ആശുപത്രിക്കു സമീപം പൊങ്ങം ചക്യേത്ത് വീട്ടിൽ ദേവസി (68), ഭാര്യ റിട്ട. അധ്യാപിക ഷെറിൻ (63)…
Read More » - 1 May
ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ഉപകരണങ്ങൾ അടിച്ചുതകർത്ത സംഭവം: രണ്ടുപേർ അറസ്റ്റിൽ
പേരൂർക്കട: ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ഉപകരണങ്ങൾ അടിച്ചുതകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മ്യൂസിയം സ്റ്റേഷനു സമീപം ഓട്ടോറിക്ഷ ഓടിക്കുന്ന വിവേക്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഫോർട്ട് പൊലീസ്…
Read More »