Kerala
- May- 2023 -19 May
കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളി കൈമാറ്റ കേസ്; പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്
കോട്ടയം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്നു. ഇന്ന് രാവിലെ മണർകാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭർത്താവിനെതിരെ…
Read More » - 19 May
വ്യാജ മദ്യവുമായി സഹോദരന്മാർ പിടിയിൽ
കൊല്ലം: വ്യാജ മദ്യവുമായി സഹോദരന്മാർ അറസ്റ്റിൽ. ശൂരനാട് വടക്ക് പടിഞ്ഞാറ്റം വിനോദ് ഭവനത്തിൽ സന്തോഷ് (39), സഹോദരൻ പ്രദീപ് കുമാർ (41) എന്നിവരാണ് പിടിയിലായത്. ശാസ്താംകോട്ട ഭാഗങ്ങളിൽ…
Read More » - 19 May
14 വയസ്സുള്ള പെൺകുട്ടിയെ ഉപദ്രവിച്ചു : പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
അടൂർ: പോക്സോ കേസിലെ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം ഉളിയക്കോവിൽ ഞാറവിള വടക്കേതിൽ വീട്ടിൽ ബാലുവിനെ(36) ആണ് കോടതി ശിക്ഷിച്ചത്. Read…
Read More » - 19 May
സവാദിന് ബസില്‍ കയറിയാല്‍ നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും സ്ഥിരം കലാപരിപാടി, പലരും ഇയാളുടെ ഇരകള്‍
തിരുവനന്തപുരം: ബസില്‍ മോശമായി പെരുമാറുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത സവാദിന് ഇത് സ്ഥിരം കലാപരിപാടിയാണെന്ന് ദുരനുഭവം നേരിട്ട നന്ദിത. തനിക്ക് നേരിട്ട ദുരനുഭവം മറ്റ് പലര്‍ക്കും…
Read More » - 19 May
യുവതി ഫ്ളാറ്റില്‍ മരിച്ച നിലയില്‍: സൃഹൃത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കൊച്ചി: യുവതിയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി വൈഷ്ണവിയെ ആണ് കൊച്ചിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെെഞരമ്പ് മുറിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്.…
Read More » - 19 May
അരിക്കൊമ്പനും നാട്ടില്‍ ഫാന്‍സ് അസോസിയേഷന്, അരിക്കൊമ്പന്റെ ആവാസ മേഖലയില്‍ മനുഷ്യന് കടന്നു കയറുകയായിരുന്നു
ഇടുക്കി: പെരിയാര്‍ വന്യ ജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പനും നാട്ടില്‍ ഫാന്‍സ് അസോസിയേഷന്. അണക്കരയിലാണ് ചിന്നക്കനാല്‍ വനത്തില്‍ നിന്ന് മാറ്റപ്പെട്ട അരിക്കൊമ്പന്റെ പേരില്‍ ഫാന്‍സ് അസോസിയേഷന് രൂപീകരിച്ചത്.…
Read More » - 19 May
‘ഞങ്ങൾ സഖാക്കൾക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ എന്ന ക്യാപ്സൂൾ തൊണ്ട തൊടാതെ വിഴുങ്ങാൻ അന്തംസിനു കഴിയും’: അഞ്ജു പാർവതി
കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ തൊട്ടടുത്തിരുന്ന് അശ്ലീല പ്രവർത്തിയിൽ ഏർപ്പെട്ട കോഴിക്കോട് സ്വദേശി സവാദിനെതിരെ യുവനടിയായ നന്ദിത പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ…
Read More » - 19 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: യുവാവ് പിടിയിൽ
തിരുവില്വാമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പാമ്പാടി പള്ളിപ്പറ്റ ശ്രേയസിനെ (19) ആണ് അറസ്റ്റ് ചെയ്തത്. പഴയന്നൂർ പൊലീസ് ആണ് യുവാവിനെ അറസ്റ്റ്…
Read More » - 19 May
എട്ടു വയസ്സുകാരന് നേരെ ലൈംഗികാക്രമണം : പ്രതിക്ക് 40 വർഷം കഠിനതടവും പിഴയും
പുനലൂർ: എട്ടു വയസ്സുകാരന് നേരെ ലൈംഗികാക്രമണം നടത്തിയ കേസിൽ 49കാരന് 40 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുനലൂർ ഫാസ്റ്റ് ട്രാക്ക്…
Read More » - 19 May
കടവന്ത്രയിൽ എംഡിഎംഎയുമായി നാലുപേർ അറസ്റ്റിൽ
കൊച്ചി: കടവന്ത്രയിൽ എംഡിഎംഎയുമായി നാലുപേർ പൊലീസ് പിടിയിൽ. കോതമംഗലം സ്വദേശി ഷാനിമോൾ റിജു, കൊല്ലം ഓച്ചിറ സ്വദേശി റിജു റയാൻ, തിരുവനന്തപുരം സ്വദേശി അനീഷ്, തൃശൂർ സ്വദേശി…
Read More » - 19 May
‘എന്റെ അത്ര പോലും മെച്വേർ അല്ല, ചെറിയ കുട്ടികളെപ്പോലെയാണ്, മടിയിൽ ഇരിക്കാൻ പറയും’; റോബിനെ കുറിച്ച് ആരതി!
ബിഗ് ബോസ് സീസൺ ഫൈവിൽ നിന്ന് പുറത്താക്കപ്പെട്ട ഡോക്ടർ റോബിൻ രാധാകൃഷ്ണന് തകർപ്പൻ വരവേൽപ്പ് നൽകി പ്രതിശ്രുത വധു ആരതി പൊടി. റോബിൻ ഷോയിലേക്ക് അതിഥിയായി പോയപ്പോഴും…
Read More » - 19 May
പ്രധാനമന്ത്രി മോദിയുടെ വിദേശ പര്യടനത്തിന് തുടക്കം, മൂന്ന് രാജ്യങ്ങളില്‍ സന്ദര്‍ശനം, ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: ജപ്പാന്, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ഇന്ന് ജപ്പാനിലെത്തുന്ന പ്രധാനമന്ത്രി ഹിരോഷിമയില്‍ നടക്കുന്ന…
Read More » - 19 May
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്നാംദിവസമാണ് സ്വര്‍ണവില കുറയുന്നത്. മൂന്ന് ദിവസംകൊണ്ട് 760 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച 240 രൂപ കുറഞ്ഞ്, പവന്…
Read More » - 19 May
തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം : പരിക്ക്
മലപ്പുറം: നിലമ്പൂരില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്. എടക്കര തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത(40)യ്ക്കാണ് പരിക്കേറ്റത്. Read Also : സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞയിൽ…
Read More » - 19 May
കാട്ടുപോത്തിന്റെ ആക്രമണം : രണ്ടു പേർ മരിച്ചു, സംഭവം എരുമേലിയിൽ
കോട്ടയം: എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പ്ലാവനക്കുഴിയിൽ തോമാച്ചൻ (60) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ…
Read More » - 19 May
ദുബായ് കാണാന്‍ കുടുംബമായി എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടി
ദുബായ്: ദുബായില്‍ ഭര്ത്താവുമായെത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടി എന്ന് പരാതി. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം ഒളിച്ചോടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ദുബായില്‍ ജോലിയുള്ള ഫയാസ് എന്ന…
Read More » - 19 May
മലയാളിയായ അഭിഭാഷകന് കെ.വി വിശ്വനാഥന് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു
ന്യൂഡല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി വിശ്വനാഥന് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു. രാവിലെ 10.30 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ഡിവൈ.…
Read More » - 19 May
സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞയിൽ പിണറായിക്ക് ക്ഷണമില്ല; ഈ നിലപാടാണെങ്കില്‍ കര്‍ണാടകയില്‍ അധികനാള്‍ ഭരിക്കില്ലെന്ന് ഇ.പി
കണ്ണൂർ; കര്‍ണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കേരളം മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിനെതിരെ ഇ.പി. ജയരാജന്. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറെടുക്കുമ്പോഴും…
Read More » - 19 May
വേനലിന് ആശ്വാസമായി ഇക്കുറി കാലവർഷം നേരത്തെ എത്തിയേക്കും, അഞ്ച് ദിവസം തുടർച്ചയായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇക്കുറി കാലവർഷം നേരത്തെ എത്താൻ സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബാർ ദ്വീപ്…
Read More » - 19 May
കെഎസ്ആര്‍ടിസി ജീവനക്കാരന് കാണിച്ച ആത്മാര്‍ത്ഥതയും കരുതലും കേരള പോലീസ് കണ്ട് പഠിക്കണം: സന്ദീപ് വാര്യര്‍
പാലക്കാട്: കെഎസ്ആര്‍ടിസി ജീവനക്കാരന് കാണിച്ച ആത്മാര്‍ത്ഥതയും കരുതലും കേരള പോലീസ് കണ്ട് പഠിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ…
Read More » - 19 May
കൊച്ചിയിൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു; മൃതദേഹം മേൽക്കൂരയിൽ തങ്ങി നിന്നു
കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വനിതാ ഡോക്ടർ മരിച്ചു. ടുക്കി അടിമാലി…
Read More » - 19 May
സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം: ഈ മാസം 21ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും
പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ആദ്യ ഘട്ടത്തിൽ കോട്ടയം- കൊല്ലം പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പിന്നീട് ആലുവ- അങ്കമാലി പാതയിലും, മാവേലിക്കര-…
Read More » - 19 May
സംസ്ഥാനത്ത് അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥ: എട്ട് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More » - 19 May
‘എന്നെ ഇറക്കി വിട്ടു, ഷോ വെറും ഉടായിപ്പ് ആണ്, ആരും ചതിയിൽ വീഴരുത്’: രണ്ടാമതും പുറത്താക്കപ്പെട്ടതിൽ കലിപ്പായി റോബിൻ
ബിഗ് ബോസ് സീസൺ 5 ൽ റോബിൻ രാധാകൃഷ്ണൻ, രജിത്ത് കുമാർ എന്നിവർ അതിഥികളായി എത്തിയിരുന്നു. ഷോയ്ക്കിടെ നിലവിലെ മത്സരാർത്ഥികളിൽ ഒരാളായ അഖിൽ മാരാരെ ഷോയിൽ നിന്നും…
Read More » - 19 May
വീട് കയറി ആക്രമണം : വീട്ടമ്മയ്ക്ക് പരിക്ക്
കാട്ടാക്കട: സിവിൽകേസ് കോടതിയിൽ ഇരിക്കെ കാട്ടാക്കട കട്ടയ്ക്കോട് ബഥനിപുരത്ത് വീട് കയറി ആക്രമണം. കട്ടയ്ക്കോട് ബഥനിപുരം ശ്രുതി ഭവനിൽ സെലിൻഷിയർസിംഗിന്റെ വീട്ടിലാണ് ആക്രമണം നടന്നത് ഇന്നലെ ഉച്ചക്കാണ്…
Read More »