Kerala
- May- 2023 -3 May
കേരളത്തില്‍ തീവ്രമഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം : കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ…
Read More » - 3 May
വന്ദേഭാരത് ട്രെയിൻ: തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനാണ് മുഖ്യമന്ത്രി…
Read More » - 3 May
ചെരിപ്പ് കൊണ്ട് മുഖത്തടിച്ചു, പത്തുവയസുകാരിക്ക് നേരെ അച്ഛന്റെ ക്രൂരത, ദൃശ്യങ്ങൾ പുറത്ത്
ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സിന്ധുജനെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » - 3 May
കെട്ടിട നികുതി കുറയ്ക്കില്ല, പ്രചരിക്കുന്നത് രാഷ്ട്രീയ ഗിമ്മിക്ക്: മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: കെട്ടിട നികുതി കുറയ്ക്കില്ല, നികുതി കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. അഞ്ചു ശതമാനം മാത്രമാണ് വര്‍ധിപ്പിച്ചത്. 25 ശതമാനം വര്‍ധനവായിരുന്നു ശുപാര്‍ശ ചെയ്തിരുന്നതെന്നും…
Read More » - 3 May
ലഹരിവേട്ട: മൂന്ന് യുവാക്കൾ അറസ്റ്റിൽ
തൃശൂർ: തൃശൂരിലും ആലപ്പുഴയിലും നടന്ന ലഹരി വേട്ടയിൽ മൂന്ന് യുവാക്കൾ അറസ്റ്റിലായി. തൃശൂരിൽ സ്വകാര്യ എയർ ബസ്സിൽ കടത്തികൊണ്ടുവന്ന 11. 635 കിലോഗ്രാം കഞ്ചാവ് ഓട്ടോറിക്ഷയിലേക്ക് കൈമാറുന്നതിടെ…
Read More » - 3 May
പറയുന്നതുപോലും ഓര്‍മയില്ലാത്ത അവസ്ഥ, രാത്രി ഉറക്കമില്ല, സെറ്റില്‍ വരുന്നത് 11 മണിക്ക്: താരങ്ങൾക്കെതിരെ സാന്ദ്ര തോമസ്
സിനിമ ഇന്ഡസ്ട്രിയിലെ ലഹരി ഉപയോഗം നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടതുണ്ട്
Read More » - 3 May
കോൺഗ്രസിന് തിരിച്ചടി: മുൻ എംഎല്‍എ പാർട്ടിവിട്ടു, കെ കെ ഷാജു ഇനി സിപിഎമ്മില്‍
കെ ആര് ഗൗരിയമ്മയെ സിപിഎം പുറത്താക്കിയപ്പോള്‍ പാര്‍ട്ടി വിട്ട വ്യക്തിയാണ് ഷാജു
Read More » - 3 May
രമേശ് ചെന്നിത്തല ഡിവൈഎഫ്ഐയെ പുകഴ്ത്തിയതാണെന്ന് കരുതി ചെന്നിത്തലയുടെ വീഡിയോ പങ്കുവെച്ച് എ.എ റഹിം
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് രമേശ് ചെന്നിത്തലയുടെ പ്രസംഗം. തന്റെ പ്രവര്‍ത്തകരോട് ഡിവൈഎഫ്ഐക്കാരെ കണ്ടു പഠിക്കാനും പ്രസംഗത്തില്‍ ചെന്നിത്തല പറയുന്നുണ്ട്. ഇതിനിടെ പ്രസംഗത്തിലെ…
Read More » - 3 May
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണവും ക്ലെപ്റ്റോക്രസിയുടെ ഒന്നാന്തരം ഉദാഹരണമാണ്, എന്താണ് ക്ലെപ്റ്റോക്രസി എന്നല്ലേ?
പാലക്കാട്: സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ വെച്ചതില്‍ അഴിമതിയുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം ക്ലെപ്റ്റോക്രസിക്ക് ഉദാഹരണമാണെന്ന് ലോകത്തെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഭരണം…
Read More » - 3 May
ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം: രണ്ട് പേർ പിടിയില്‍
കണ്ണൂർ: ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെ രണ്ട് പേര് അറസ്റ്റില്‍. മുഴപ്പിലങ്ങാട് കൂടക്കടവ് സ്വദേശി സദ്മയിൽ കെടിഎസ് ഷൽക്കീർ തലശേരി ചേറ്റം കുന്ന് സഫ്നാമൻസിലിൽ പുതിയ പറമ്പത്ത്…
Read More » - 3 May
വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു
വയനാട്: വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. കൽപ്പറ്റയിൽ കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യയാണ്…
Read More » - 3 May
ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ട് പോയ 11 കിലോ കഞ്ചാവ് പിടികൂടി
തൃശൂര്‍: പുങ്കുന്നത്ത് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ട് പോയ 11 കിലോ കഞ്ചാവ് പിടികൂടി എക്സൈസ് ഇന്റലിജന്‍സ്. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് സ്വദേശി ഷബീര്‍, ആന്ധ്ര സ്വദേശി ശിവശങ്കര്‍…
Read More » - 3 May
ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാപിഴവ്, നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടി; ചലനശേഷി നഷ്ടപ്പെട്ടതായി പരാതി
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി. നവജാത ശിശുവിന്റെ കൈയുടെ എല്ല് പൊട്ടുകയും ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. കഴിഞ്ഞ…
Read More » - 3 May
‘അയാളുടെ സ്വഭാവം കാരണം അവള് തന്നെയാണ് ബന്ധം വേണ്ടെന്ന് വെച്ചത്, ഒരു ദിവസം കൊണ്ട് എന്റെ കുഞ്ഞിനെ കൊന്നു’
കൊല്ലം: സൈബർ അധിക്ഷേപത്തെ തുടർന്ന് കടുത്തുരുത്തിയിൽ യുവതി ആത്മഹത്യയിൽ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകളുടെ ആത്മഹത്യയിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. കടുത്തുരുത്തി…
Read More » - 3 May
ഡ്രൈ ഡേയില്‍ ബൈക്കിൽ സഞ്ചരിച്ച് മദ്യ വിൽപ്പന: 100 ലിറ്റർ മദ്യവുമായി യുവാവ് പിടിയില്‍
തിരുവനന്തപുരം: ഡ്രൈ ഡേയില്‍ ബൈക്കിൽ വില്‍പ്പനയ്ക്കായി എത്തിച്ച 100 ലിറ്റർ മദ്യവുമായി യുവാവ് അറസ്റ്റിൽ. വെട്ടുകാട് ബാലനഗർ സ്വദേശി സൂര്യയെന്ന് വിളിക്കുന്ന ശ്രീജിത്തിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.…
Read More » - 3 May
‘സ്വാമിക്കിട്ടൊരു പണി കൊടുക്കണം’: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഗിരികുമാറിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ ബി.ജെ.പി നേതാവ് വി.ജി.ഗിരികുമാറാണെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ആശ്രമം കത്തിക്കാൻ നിർദ്ദേശം നൽകിയത് ഗിരികുമാർ…
Read More » - 3 May
ബ്രഹ്മപുരത്തെ തീ അണയ്ക്കാന്‍ ചെലവായത് 1.14 കോടി, 90 ലക്ഷം ചെലവഴിച്ചത് കൊച്ചി കോർപ്പറേഷൻ
കാക്കനാട്: കൊച്ചിയെ ശ്വാസംമുട്ടിച്ച ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ ചെലവായത് 1.14 കോടി രൂപ. ഇതിൽ 90 ലക്ഷം രൂപയാണ് കൊച്ചി കോർപ്പറേഷൻ ചെലവഴിച്ചത്. മെഡിക്കൽ…
Read More » - 3 May
ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുത്; ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്
ചെന്നൈ: റിലീസിന് മുന്‍പേ വിവാദമായ ‘ദി കേരള സ്റ്റോറി’ക്ക് തമിഴ്നാട്ടില്‍ പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് കനത്ത…
Read More » - 3 May
അതിർത്തിയിലെ വന മേഖലയിലൂടെ സഞ്ചരിച്ച് അരിക്കൊമ്പൻ, ഒടുവിൽ ട്രാക്ക് ചെയ്ത് വനംവകുപ്പ്
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ തിരികെ ലഭിച്ചു. നിലവിൽ, പത്തോളം സ്ഥലത്ത് നിന്നുള്ള സിഗ്നലുകളാണ് വനംവകുപ്പിന് ലഭിച്ചിരിക്കുന്നത്. അന്റിന…
Read More » - 3 May
‘മൗലികവാദത്തിലെത്തിയ 3 പെണ്‍കുട്ടികളുടെ അമ്മമാര്‍ സമീപിച്ചിട്ടുണ്ട്, നാലാമതൊരു കേസിനെ കുറിച്ചും അറിയാം’: ശശി തരൂർ
ന്യൂഡൽഹി: ശശി തരൂര്‍ എം.പിക്ക് പാരയായി അദ്ദേഹത്തിന്റെ തന്നെ പഴ ട്വീറ്റ്. ദി കേരള സ്റ്റോറിയുടെ വിവാദ ട്രെയിലറിനെ എതിർത്ത ശശി തരൂരിന്റെ നിലപാടിനെ ചോദ്യം ചെയ്ത്…
Read More » - 3 May
ഐപിഎൽ മത്സരം കണ്ട് വരുമ്പോള്‍ കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവ് മരിച്ചു
കായംകുളം: രാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ രാമപുരം എൽപി സ്കൂളിന് മുൻപിലാണ് അപകടം ഉണ്ടായത്. രാമപുരം കൊച്ചനാട്ട് വിഷ്ണു…
Read More » - 3 May
‘ആവശ്യമുള്ളവര്‍ ബന്ധപ്പെടണം’- കേരളത്തിലേക്ക് സ്വർണ്ണം കടത്താൻ ഇന്‍സ്റ്റാഗ്രാമിൽ പരസ്യവുമായി വീഡിയോകള്‍
തിരുവനന്തപുരം: നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആളെ തേടിയുള്ള സ്വർണക്കടത്ത് സംഘത്തിന്റെ പോസ്റ്റുകൾ പൊലീസിന് തലവേദനയാകുന്നു. സാമൂഹ്യ മാധ്യമമായ ഇൻസ്റ്റാഗ്രാം കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് സംഘമെന്ന് അവകാശപ്പെടുന്നവരുടെ പ്രവർത്തനം. യുഎഇ…
Read More » - 3 May
വന്ദേ ഭാരത് എക്സ്പ്രസിൽ നൽകിയ പൊറോട്ടയിൽ പുഴുവെന്ന് ആരോപണം: പരാതിയുമായി യാത്രക്കാരൻ
കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസില്‍ തിങ്കളാഴ്ച വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവെന്ന് പരാതി. കണ്ണൂരില്‍ നിന്ന് കാസർഗോഡേക്ക് പോയ യാത്രക്കാരനാണ് ഭക്ഷണത്തിൽ നിന്ന് തനിക്ക് പുഴുവിനെ ലഭിച്ചതായി…
Read More » - 3 May
രാഷ്ട്രീയ നേതാക്കള്‍ ഭാര്യയേയും മക്കളേയും സൂക്ഷിക്കുക: ചെറിയാന് ഫിലിപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളെ അഴിമതിക്കാരാക്കിയത് അവരുടെ ഭാര്യയും മക്കളുമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. രാഷ്ട്രീയ നേതാക്കൾ ഭാര്യയേയും മക്കളേയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. ത്യാഗ…
Read More » - 3 May
മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
കളമശ്ശേരി: കളമശേരിയില്‍ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരു മരണം. ഓട്ടോറിക്ഷ ഡ്രൈവറായ ആലുവ മാറമ്പിള്ളി സ്വദേശി ഷമീർ (43) ആണ് മരിച്ചത്. കളമശേരി…
Read More »