Kerala
- May- 2023 -3 May
‘ഒരു പെണ്ണാണ് എന്നെ ഓവർ ടേക്ക് ചെയ്തത് എന്ന് കണ്ടാൽ അവരുടെ ഭാവം മാറും’: നൂറിൻ
ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് നൂറിൻ ഷെരീഫ്. നിലപാടുകൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയനടിയായ നൂറിൻ തന്റെ ഡ്രൈവിങ് സ്കിൽസിനെ കുറിച്ചും…
Read More » - 3 May
കുട്ടികള്‍ക്ക് നേരെ ക്രൂരമർദനം, ഉപ്പിൽ മുട്ടുകുത്തി നിർത്തും: ബന്ധു കസ്റ്റഡിയിൽ
നെടുങ്കണ്ടം: അഞ്ചും ഏഴും വയസ്സുള്ള പെൺകുട്ടികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബന്ധു കസ്റ്റഡിയിൽ. നെടുങ്കണ്ടം സ്റ്റേഷൻ പരിധിയിൽ മുണ്ടിയെരുമയിലാണു സംഭവം. അഞ്ചും ഏഴും വയസ്സുള്ള പെൺകുട്ടികളാണ് ക്രൂര…
Read More » - 3 May
റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായി, അരിക്കൊമ്പനെ കണ്ടെത്താനാകാതെ വനം വകുപ്പ്
ചിന്നക്കനാൽ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അവസാനമായി വനംവകുപ്പിന് സിഗ്നൽ ലഭിച്ചത്.…
Read More » - 3 May
മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സഹപ്രവർത്തകന്റെ അമ്മയെ ഒരുവര്‍ഷത്തോളം പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
കോഴിക്കോട്: മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ വെള്ളയിൽ സ്വദേശി അറസ്റ്റിൽ. നാലുകുടിപറമ്പ് അജ്മൽ കെ പി (30) യെ ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 3 May
വേനൽ മഴ കനക്കുന്നു, 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വേനൽ മഴ ശക്തമായതോടെ 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്…
Read More » - 3 May
‘കേരളം തീവ്രവാദത്തിന്റെ മുഖ്യ കേന്ദ്രമായി മാറി, ലോകത്ത് എവിടെ സ്ഫോടനം നടന്നാലും അതിനൊരു മലയാളി ടച്ചുണ്ട്’ : കെ പി ശശികല
തിരുവനന്തപുരം: ലോകത്ത് എവിടെ സ്ഫോടനം നടന്നാലും അതിനൊരു മലയാളി ബന്ധമുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല. കേരളം തീവ്രവാദത്തിന്റെ മുഖ്യ കേന്ദ്രമായി മാറിയെന്ന് അവർ…
Read More » - 3 May
വിവാഹസത്കാരത്തിനിടെ ബോംബേറ്: വരനും സുഹൃത്തുക്കളും അറസ്റ്റില്‍
പേരൂർക്കട: വിവാഹ സത്കാരത്തിനിടയിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് നാട്ടുകാർക്കു നേരേ നാടൻ ബോംബറിഞ്ഞ കേസില്‍ വരനും സുഹൃത്തുക്കളുമടക്കം നാലു പേരെ പേരൂർക്കട പോലീസ് അറസ്റ്റു ചെയ്തു. വരൻ പോത്തൻകോട്…
Read More » - 3 May
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടിയുടെ വൻ ശേഖരം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാടിൽ കഞ്ചാവ് ചെടികളുടെ വൻ ശേഖരം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 220 കഞ്ചാവ് ചെടികളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്.…
Read More » - 3 May
ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം മാത്രം! ഒറ്റമഴയില്‍ തകര്‍ന്ന് പാലത്തിന്റെ അപ്രോച്ച് റോഡ്
പാലക്കാട്: രണ്ട് മാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ പാലക്കാട് ഒറ്റപ്പാലത്തെ കുതിരവഴി പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു. അഞ്ചര കോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പാലമാണ് ഒറ്റമഴയില്‍…
Read More » - 3 May
മസ്റ്ററിംഗ്: അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം സോഫ്റ്റ്വെയർ കുത്തക, ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ തുടങ്ങിയവയുടെ മസ്റ്ററിംഗിനുള്ള ജീവൻ രക്ഷ സോഫ്റ്റ്വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങൾക്കു മാത്രം അനുമതി നൽകിയതു തടഞ്ഞ ഇടക്കാല ഉത്തരവ് വീണ്ടും ദീർഘിപ്പിച്ചു.…
Read More » - 3 May
ഇ- പോസ് മെഷീനുകളുടെ തകരാറുകൾക്ക് പരിഹാരം! സംസ്ഥാനത്ത് റേഷൻ വിതരണം പുനസ്ഥാപിച്ചു
രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് റേഷൻ വിതരണം ആരംഭിച്ചു. ഇ-പോസ് മെഷീനുകളിലെ തകരാറുകൾ പരിഹരിച്ചതിനുശേഷമാണ് റേഷൻ വിതരണം പുനസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ, ഇന്നലെ മാത്രം 6.78 ലക്ഷം…
Read More » - 3 May
ക്രൂര മർദ്ദനം മൂലം ശരീരത്തില്‍ മുറിവുകളും ചതവുകളുമായി പിഞ്ചുകുട്ടികള്‍, ഇടുക്കിയിൽ അച്ഛനും ബന്ധുവും അറസ്റ്റിൽ
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അച്ഛനും ബന്ധുവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. അഞ്ചും ഏഴും വയസ് പ്രായമുള്ള പെൺകുട്ടികള്‍ക്കാണ് ആഴ്ചകളായി മർദ്ദനമേറ്റിരുന്നത്. സംഭവത്തിൽ…
Read More » - 3 May
കുന്നംകുളത്ത് രോഗിയുമായി പോയിരുന്ന ആംബുലന്‍സ് മറിഞ്ഞ് അപകടം: രണ്ട് മരണം, മൂന്ന് പേരുടെ നില ഗുരുതരം
തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് രോഗിയുമായി ആശുപത്രിയിലേക്ക് പോയിരുന്ന ആംബുലന്‍സ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. രണ്ട് സ്ത്രീകളാണ് മരിച്ചത്. 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക്…
Read More » - 3 May
‘ഇത് ഒരിക്കലും അനുവദിക്കാൻ സാധിക്കില്ല, ഇത്തരം സംഭവങ്ങൾക്ക് കൂട്ട് നിൽക്കാൻ സാധിക്കില്ല’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: നടൻമാരായ ശ്രീനാഥ് ഭാസിയേയും ഷെയ്ൻ നിഗത്തേയും സിനിമാ സംഘടനകൾ വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് ധ്യാൻ ശ്രീനിവാസൻ. സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ നടക്കുന്നതിനിടെയാണ് ധ്യനിന്റെ വാക്കുകൾ.…
Read More » - 3 May
‘എന്റെ അടുത്ത സിനിമയിൽ ആദ്യം പരിഗണിക്കുക ഷൈൻ ടോം ചാക്കോയെ’: വ്യക്തമാക്കി ബി ഉണ്ണികൃഷ്ണൻ
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള നടനാണ് ഷൈൻ എന്നും ഇനി സിനിമയെടുക്കുമ്പോൾ ഷൈനിനെ ആദ്യം പരിഗണിക്കുമെന്നും ബി…
Read More » - 3 May
513 സബ് സെന്ററുകളുടെ പുതിയ കെട്ടിടങ്ങൾക്ക് 284 കോടി: ഭരണാനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ 513 സബ് സെന്ററുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ ദേശീയ ധനകാര്യ കമ്മീഷൻ വഴി 284 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 3 May
നിഷ് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിക്കും
തിരുവനന്തപുരം: നൂറ് ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി നിഷിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന നൂതന പദ്ധതികളുടെ ഉദ്ഘാടനവും, പ്രഖ്യാപനവും സാമൂഹിക നീതി മന്ത്രി ആർ ബിന്ദു നിർവഹിക്കും. മേയ് 4…
Read More » - 3 May
സഹകരണ സംഘം പുനരുദ്ധാരണ നിധി ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: കേരള സഹകരണ സംഘം പുനരുദ്ധാരണ നിധി പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി വി…
Read More » - 2 May
സുഡാൻ രക്ഷാദൗത്യം: 20 മലയാളികൾ കൂടി നാട്ടിലെത്തി, ഇതുവരെ എത്തിയത് 132 പേർ
തിരുവനന്തപുരം: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും ഇതുവരെ 132 മലയാളികൾ സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തി. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും സൗദിയിലെ ജിദ്ദ വഴിയായിരുന്നു…
Read More » - 2 May
ദുരന്ത നിവാരണ മേഖലയിൽ കേരളം നടത്തുന്നത് സമഗ്ര ഇടപെടലുകൾ: മുഖ്യമന്ത്രി
തിരുവനന്തപുരം: ദുരന്തങ്ങളെ നേരിടാനും അവയുടെ ആഘാതങ്ങൾ കുറയ്ക്കാനുമായി സമഗ്ര ഇടപെടലുകളാണ് സംസ്ഥാനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാ വ്യതിയാനത്തെയും അതുണ്ടാക്കുന്ന പ്രതിസന്ധികളേയും നേരിടാൻ കേരള സമൂഹം…
Read More » - 2 May
ടെണ്ടർ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ബിനാമിക്ക്: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ക്യാമറ ഇടപാടിൽ ടെണ്ടർ ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 2 May
പാമ്പുകടിയേറ്റു: നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം
തൃശൂർ: പാമ്പുകടിയേറ്റ് നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. തൃശൂരാണ് സംഭവം. മുറ്റിച്ചൂർ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിന്റെ മകൾ ആസിയ റൈഹാൻ ആണ് മരിച്ചത്. Read Also: സ്വവര്‍ഗ വിവാഹം നിയമപരമാക്കരുത്:…
Read More » - 2 May
ഇനി കോടതിയിൽ കാണാം: കേസ് കൊടുത്ത് വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂവെന്ന് സ്വപ്ന
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. തനിക്കെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തതിനാണ് സ്വപ്ന എം…
Read More » - 2 May
കൊല്ലത്ത് നഴ്സിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ
കൊല്ലം: കൊല്ലം ജില്ലയിലെ പുനലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്സിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. വെട്ടിക്കവല സ്വദേശി നീതുവിൻ്റെ (32)…
Read More » - 2 May
അഗ്നിരക്ഷാ സേനയ്ക്ക് പുതിയ 66 വാഹനങ്ങൾ: ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന അഗ്നിരക്ഷാ സേന പുതുതായി വാങ്ങിയ 66 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചൊവ്വാഴ്ച കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ആറ് ഡി.സി.പി…
Read More »