KeralaLatest NewsNews

മൂന്നര വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് 40 വർഷം കഠിന തടവ്

ചന്തേര: മൂന്നര വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവ് വിധിച്ച് കോടതി.

വലിയപറമ്പ് സ്വദേശി ഷാജിയെ ആണ് കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയില്‍ 2019 ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button