Kerala
- May- 2023 -30 May
പത്തു വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം : പ്രതിക്ക് 17 വര്‍ഷം തടവ്
ചേര്‍ത്തല: പത്തു വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 17 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. അർത്തുങ്കൽ കാക്കരിയിൽ പൊന്ന(തോമസ്-57)നെ ആണ് കോടതി ശിക്ഷിച്ചത്. ചേർത്തല…
Read More » - 30 May
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ വേനൽ മഴ തുടരും, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ വേനൽ മഴ തുടരാൻ സാധ്യത. കനത്ത മഴ മുന്നറിയിപ്പുള്ളതിനാൽ ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,…
Read More » - 30 May
അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരുക്കേറ്റ കമ്പം സ്വദേശി മരിച്ചു: അരിക്കൊമ്പന് ദൗത്യവുമായി തമിഴ്നാട് മുന്നോട്ട്
കമ്പം: കമ്പത്ത് അരിക്കൊമ്പന്റെ അക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. കമ്പം സ്വദേശി ബാല്‍രാജ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് ബാല്‍രാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ബൈക്ക്…
Read More » - 30 May
ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : യുവതി അറസ്റ്റിൽ
ചാരുംമൂട്: ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ കേസിൽ യുവതി പൊലീസ് പിടിയിൽ. തൃശൂർ അരുങ്ങോട്ടുകര തിച്ചൂർ മുറിയിൽ പൊന്നുവീട്ടിൽ സരിത ഗോപി(34)യെയാണ് അറസ്റ്റ്…
Read More » - 30 May
വാനില്‍ കൊണ്ടുവന്ന പൈപ്പ് കെട്ടഴിഞ്ഞ് കാറിനുള്ളിലേക്ക് ഇടിച്ചുകയറി അപകടം
കടുത്തുരുത്തി: അശ്രദ്ധമായി മിനി വാനില്‍ കെട്ടിവച്ചു കൊണ്ടുവന്ന പൈപ്പ് ഇറക്കത്തില്‍ പുറത്തേക്കു തെറിച്ച് എതിര്‍ദിശയില്‍ നിന്നെത്തിയ കാറിനുള്ളിലേക്കു ഇടിച്ചുകയറി. തലയോലപ്പറമ്പ് ഡിബി കോളജ് അധ്യാപികയായ കീഴൂര്‍ മംഗലത്ത്…
Read More » - 30 May
ഭർത്തൃമാതാവിന്റെ വീട്ടിൽ എസിയുള്ളതിനാൽ വിധവാ പെൻഷൻ നിരസിച്ചു: പുനഃപരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കൊണ്ടോട്ടി: ഭർത്തൃമാതാവിന്റെ വീട്ടിൽ എസിയുള്ളതിനാൽ യുവതിയുടെ വിധവാ പെൻഷൻ ഗ്രാമപ്പഞ്ചായത്ത് നിരസിച്ച തീരുമാനം പുനഃപരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മൂന്ന് മക്കളുടെ അമ്മയും തേഞ്ഞിപ്പലം സ്വദേശിയുമായ…
Read More » - 30 May
ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
ഗാന്ധിനഗർ: ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. മാന്നാനം സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആർപ്പൂക്കര വില്ലൂന്നി ജംഗ്ഷനിൽ…
Read More » - 30 May
ഓടിക്കൊണ്ടിരിക്കെ ലോറിക്ക് തീപിടിച്ചു: സംഭവം വയ്ക്കോലുമായി പോകവെ
കാസർഗോഡ്: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ച് അപകടം. വൈനങ്ങാലിലാണ് ലോറി ഓടിക്കൊണ്ടിരിക്കെ തീപിടിത്തമുണ്ടായത്. Read Also : അരിക്കൊമ്പൻ ഷണ്മുഖ ഡാമിന് സമീപം: നിരീക്ഷിച്ച് വനംവകുപ്പ്, സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ…
Read More » - 30 May
ഇ-പോസ് മെഷീൻ വീണ്ടും പണിമുടക്കി, റേഷൻ വിതരണം അനിശ്ചിതത്വത്തിൽ
സംസ്ഥാനത്ത് ഇ-പോസ് മെഷീൻ വീണ്ടും തകരാറിലായി. തുടർച്ചയായ നാലാം ദിനമാണ് ഇ-പോസ് മെഷീൻ പണിമുടക്കുന്നത്. ഇതോടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റേഷൻ വിതരണം സ്തംഭിച്ചു. മെയ് മാസത്തെ…
Read More » - 30 May
അരിക്കൊമ്പൻ ഷണ്മുഖ ഡാമിന് സമീപം: നിരീക്ഷിച്ച് വനംവകുപ്പ്, സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടിവയ്ക്കും
കമ്പം: തമിഴ്നാട് വനമേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ ഷണ്മുഖ ഡാമിന് സമീപം. ജനവാസമേഖലയോടു ചേർന്നുകിടക്കുന്ന വനമേഖലയിലൂടെയാണ് ആനയുടെ സഞ്ചാരം. ദൗത്യസംഘം ആനയെ നേരിട്ടു കണ്ടുവെങ്കിലും മയക്കുവെടി വയ്ക്കാനുള്ള സാഹചര്യം…
Read More » - 30 May
ഓട്ടത്തിനിടെ ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു : രണ്ടുപേർക്ക് പരിക്ക്
മുണ്ടക്കയം: ഓട്ടത്തിനിടെ ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് ഒടിഞ്ഞുവീണ് രണ്ടു പേർക്ക് പരിക്ക്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ കളത്തിൽ സുനിൽ വിജയൻ, യാത്രക്കാരി വണ്ടൻപതാൽ അറത്തിൽ…
Read More » - 30 May
സൈലന്റ്വാലി എസ്റ്റേറ്റില്‍ വീണ്ടും പുലിയിറങ്ങി: പശുവിനെ ആക്രമിച്ച് കൊന്നു
മൂന്നാര്‍. മൂന്നാറിലെ സൈലന്റ്വാലി എസ്റ്റേറ്റിൽ വീണ്ടും പുലിയിറങ്ങി. സൈലന്റ്വാലി എസ്റ്റേറ്റിലെ രണ്ടാം ഡിവിഷന് തൊഴിലാളിയായ രാജയുടെ പശുവിനെ പുലി ആക്രമിച്ച് കൊന്നു. Read Also : ഡിപ്പോകളിൽ…
Read More » - 30 May
ഡിപ്പോകളിൽ ഇനി ക്യൂ നിൽക്കേണ്ട! കെഎസ്ആർടിസി കൺസഷൻ ഇനി ഓൺലൈനായി അപേക്ഷിക്കാൻ അവസരം
സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിലെ കൺസഷൻ ടിക്കറ്റ് ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കാൻ അവസരം. ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് കൂടി ഒടുക്കിയാൽ കൺസഷൻ എന്ന് ലഭിക്കുമെന്നുള്ള മറുപടിയെത്തും. മറുപടിയിൽ…
Read More » - 30 May
പാലക്കാട് 10 വയസുകാരി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു
പാലക്കാട്: 10 വയസുള്ള പെൺകുട്ടി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. തമിഴ്നാട് രാമനാഥപുരം സ്വദേശി മുത്തുകൃഷ്ണന്റെ മകൾ സുധീഷ്ണ ആണ് മരിച്ചത്. Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ…
Read More » - 30 May
മരം വെട്ടുന്നതിനിടെ തൊഴിലാളി മരത്തിൽ കുടുങ്ങി : രക്ഷകരായി അഗ്നിശമനസേന
പത്തനംതിട്ട: വൻമരം വെട്ടുന്നതിനിടയിൽ തലകറക്കത്തെ തുടർന്ന് തൊഴിലാളി മരത്തിൽ കുടുങ്ങി. തൊഴിലാളിയായ കുഞ്ഞുമോൻ ആണ് മരത്തിൽ കുടുങ്ങിയത്. Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം:…
Read More » - 30 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് മൂന്നുവർഷം കഠിന തടവ്
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസിലെ പ്രതിയ്ക്ക് മൂന്നുവർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. എടത്തല പുത്തൻവീട്ടിൽ കൊല്ലംകുടി സജീറി(24)നെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 30 May
ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി: പ്രതി അറസ്റ്റിൽ
കൊച്ചി: ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി അറസ്റ്റിൽ. കൊല്ലം ആണ്ടൂർ പൂവനത്തും വിള പുത്തൻ വീട്ടിൽ…
Read More » - 30 May
കൊല്ലത്ത് ട്രെയിനിടിച്ച് മധ്യവയസ്കന് മരിച്ചു
കൊല്ലം: എഴുകോണില്‍ ട്രെയിനിടിച്ച് മധ്യവയസ്കന് മരിച്ചു. എഴുകോണ്‍ സ്വദേശി മനോജ്കുമാര്‍ (53) ആണ് മരിച്ചത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് ആണ് ഇടിച്ചത്.
Read More » - 30 May
കൂട്ടുകാരൊപ്പം കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥി കല്ലുവെട്ടുകുഴിയിൽ വീണ് മരിച്ചു
കോഴിക്കോട്: വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മുക്കം മണാശ്ശേരി നെടുമങ്ങാട് സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരിച്ചത്. മുക്കം മണാശ്ശേരിയിൽ ആണ്…
Read More » - 30 May
വീണ്ടും ഹണിട്രാപ്പ്: 65കാരനെ വീട്ടിലേക്ക് വിളിച്ച് വരുത്തി തട്ടിയത് 2 ലക്ഷം, യുവതി പിടിയിൽ
പെരിന്തൽമണ്ണ: മലപ്പുറത്ത് 65കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന കേസിൽ പ്രതിയായ യുവതി അറസ്റ്റില്‍. താഴെക്കോട് മേലേകാപ്പ് പറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാന(37) യാണ് അറസ്റ്റിലായത്.…
Read More » - 30 May
‘സിനിമയില്‍ നിന്ന് ഗ്യാപ്പ് എടുത്തതല്, എന്നെ മനഃപൂർവ്വം ഒഴിവാക്കിയതാണ്’: തുറന്നുപറഞ്ഞ് ധര്മജന്
കൊച്ചി: സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് ധര്മ്മജന് ബോള്‍ഗാട്ടി. ഇപ്പോൾ, ഒരു അഭിമുഖത്തിൽ ധർമ്മജൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ…
Read More » - 30 May
ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്ത് അറസ്റ്റിൽ
ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്ത് അറസ്റ്റിൽ
Read More » - 30 May
10 ലക്ഷം രൂപയുടെ കടം: കർഷകന് ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടർന്നെന്ന് ഭാര്യ, കടബാധ്യത എഴുതി തള്ളണമെന്ന് ആവശ്യം
വയനാട്: വയനാട് തിരുനെല്ലിയിൽ കര്ഷകന് ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടർന്നെന്ന് മരിച്ച പികെ തിമ്മപ്പന്റെ ഭാര്യ. കടബാധ്യതയെ തുടർന്ന് തിമ്മപ്പ മാനസിക പ്രയാസത്തിലായിരുന്നു. തിമ്മപ്പയ്ക്ക് നേരത്തെ വായ്പ…
Read More » - 30 May
റോഡിലൂടെ നടക്കവെ കാറിടിച്ചു: കാൽനടക്കാരന് ദാരുണാന്ത്യം
കൽപ്പറ്റ: റോഡിലൂടെ നടക്കവെ കാറിടിച്ച് കാൽനടക്കാരന് ദാരുണാന്ത്യം. വയനാട്ടിലാണ് സംഭവം. പനമരം-മാനന്തവാടി റൂട്ടിലെ കൈതക്കലിൽ ആണ് അപകടം നടന്നത്. കൈതക്കൽ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകൻ ബാബു…
Read More » - 30 May
വയനാട്ടില്‍ ഭക്ഷ്യവിഷബാധ: റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ച കുട്ടികളടക്കം 15ഓളം പേര് ആശുപത്രിയില്‍
കല്‍പ്പറ്റ: കല്‍പ്പറ്റയിലെ റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ച കുടുംബത്തിലെ പതിനഞ്ചോളം പേര് ആശുപത്രിയില്‍. പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം സിഎച്ച്സിയിലും, സുല്‍ത്താന്‍ബത്തേരിയിലെ…
Read More »