Kerala
- May- 2023 -30 May
യുവതിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയത് ഭാര്യയും പ്ലസ് ടുവിന് പഠിക്കുന്ന മകളും ഉള്ളയാള്‍
കണ്ണൂർ: ചെറുപുഴയിൽ സ്വകാര്യ ബസിൽ യുവതിക്കുനേരെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തിയത് കാസര്‍ഗോഡ് ചിറ്റാരിക്കാൽ സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വന്നയുടന്‍ ഇയാൾ…
Read More » - 30 May
സിവിൽ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: സിവിൽ പൊലീസ് ഓഫീസറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈൻ ജിത്തിനെ(45) തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. Read Also : മണിപ്പൂർ…
Read More » - 30 May
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 64 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടിച്ചെടുത്തു
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. 64 ലക്ഷം രൂപ വരുന്ന 1048 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. കാസർഗോഡ് ചെങ്കള സ്വദേശി…
Read More » - 30 May
വീട്ടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. കൊണ്ണിയൂർ താന്നിയോട് ഗോവിന്ദം വീട്ടിൽ ഗോവിന്ദന്റെ മകൻ സന്തോഷ്(59) ആണ് മരിച്ചത്. Read Also : സ്വന്തം…
Read More » - 30 May
സ്വന്തം വീട്ടിലെത്തിയപ്പോഴും ചിരിച്ച മുഖവുമായി കുറ്റബോധം തെല്ലുമില്ലാതെ ഫർഹാന, എല്ലാം ചെയ്തത് ഷിബിലിയെന്ന് യുവതി
ചെർപ്പുളശ്ശേരി: സ്വന്തം വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ ഫർഹാന. കൊലപാതക സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ച സ്ഥലം ഉൾപ്പെടെ യുവതി പൊലീസിന് കാട്ടിക്കൊടുത്തു. ഇതിനിടെ മാധ്യമപ്രവർത്തകരുടെ…
Read More » - 30 May
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി: പതിമൂന്ന് വയസുകാരൻ മുങ്ങിമരിച്ചു
തൃശ്ശൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിമൂന്ന് വയസുകാരൻ മുങ്ങിമരിച്ചു. തൃശൂർ അരിമ്പൂരിലാണ് സംഭവം. 13 വയസുള്ള ആൺകുട്ടിയാണ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്. അരിമ്പൂർ പരയ്ക്കാട് ക്ഷേത്രക്കുളത്തിൽ ആണ് അപകടം ഉണ്ടായത്.…
Read More » - 30 May
കണ്ണൂരിൽ കഞ്ചാവ് വേട്ട: യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ 11.285 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ചാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശി അസിം എസ്,…
Read More » - 30 May
വി. മുരളീധരന് പറയാന്‍ പാടില്ലാത്തത് പറഞ്ഞു, കേന്ദ്രം കടം എടുക്കുന്നത് 6.4% , അപ്പോള്‍ ഒരു പ്രശ്നവും ഇല്ലല്ലോ
തിരുവനന്തപുരം: വായ്പാ പരിധി കുറച്ച നടപടിയെക്കുറിച്ച് വി. മുരളീധരന് പറയാന്‍ പാടില്ലാത്തത് പറഞ്ഞുവെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ‘1.75 ലക്ഷം കോടിയാണ് സംസ്ഥാനത്തെ ഒരു വര്‍ഷത്തെ ചിലവ്.…
Read More » - 30 May
സിദ്ദിഖ് കൊലപാതകത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഷിബിലിക്ക്, താനാരേയും കൊന്നിട്ടില്ല, ഇത് ഹണിട്രാപ്പ് അല്ല
കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ട്വിസ്റ്റ്. കൊലയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഷിബിലിക്കാണെന്ന പുതിയ തുറന്നുപറച്ചിലുമായി ഫര്‍ഹാന. താന്‍ കൊന്നിട്ടില്ലെന്നും എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നും ഫര്‍ഹാന പറഞ്ഞു.…
Read More » - 30 May
അരിക്കൊമ്പന് ചികിത്സ നൽകണം: ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് സാബു എം ജേക്കബ്
കൊച്ചി: അരിക്കൊമ്പന് ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് സാബു എം ജേക്കബ്. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ അദ്ദേഹം ഹർജി…
Read More » - 30 May
ഡോക്ടര്‍ ജാസിക്ക് അലിയോട് ചോദിക്കാവുന്ന ഒരു ചോദ്യമുണ്ടായിരുന്നു, പത്താംക്ലാസ്സ് പാസാകാത്ത നിങ്ങളെങ്ങനെ ‘ഡോക്ടറായി’?
കൊച്ചി: ‘ബൈനറി’ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജോയ് മാത്യു. അശ്ലീല ഭാഷയില്‍ മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയെയും ബന്ധിപ്പിച്ചുള്ള സംഭാഷണം കണ്ടപ്പോഴാണ് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞത്…
Read More » - 30 May
കേരളാ പൊലീസും ഈ ഫോട്ടോയില്‍ കാണുന്ന പീഡന വീരനും തമ്മില്‍ എന്താണ് ബന്ധം?
ആലപ്പുഴ: കേരളാ പൊലീസും ഈ ഫോട്ടോയില്‍ കാണുന്ന പീഡന വീരനും തമ്മില്‍ എന്താണ് ബന്ധമെന്ന ചോദ്യവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. തിരുവനന്തപുരത്തെ പോത്തീസ് ടെക്സ്റ്റൈല്‍സില്‍…
Read More » - 30 May
അശ്ലീല ഭാഷയില്‍ മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയെയും ബന്ധിപ്പിച്ച് സംഭാഷണം’ അതുകൊണ്ട് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞു
കൊച്ചി: ‘ബൈനറി’ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജോയ് മാത്യു. അശ്ലീല ഭാഷയില്‍ മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയെയും ബന്ധിപ്പിച്ചുള്ള സംഭാഷണം കണ്ടപ്പോഴാണ് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞത്…
Read More » - 30 May
കാസർഗോഡ് സ്ഫോടക വസ്തു ശേഖരം പിടികൂടി: പിടിച്ചെടുത്തത് 13 ബോക്സുകളിലായി 2800 ജലാറ്റീൻ സ്റ്റിക്കുകൾ, അറസ്റ്റ്
കാസർഗോഡ്: ചെർക്കള കെട്ടുംകല്ലിൽ നിന്നും സ്ഫോടക വസ്തു ശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയാണ് പിടിയിലായത്. 13 ബോക്സുകളിലായി 2800 ജലാറ്റീൻ സ്റ്റിക്കുകളാണ് പിടികൂടിയത്. ഡീറ്റെനേറ്റർസ് 6000…
Read More » - 30 May
നിയമം കാറ്റിൽപ്പറത്തി വിനോദയാത്രാ ബോട്ടുകൾ: ഇന്നലെ വേമ്പനാട്ട് കായലിൽ മുങ്ങിയ ബോട്ട് 10 വർഷം മുമ്പ് കാലാവധി കഴിഞ്ഞത്
ആലപ്പുഴ: ഇന്നലെ വേമ്പനാട്ട് കായലിൽ മുങ്ങിയ ബോട്ട് 10 വർഷം മുമ്പ് കാലാവധി കഴിഞ്ഞ ബോട്ടാണെന്ന് കണ്ടെത്തൽ. 2013ലാണ് ബോട്ടിന്റെ രജിസ്ട്രേഷൻ അവസാനമായി പുതുക്കിയത്. രണ്ടാഴ്ചയ്ക്കിടെ പരിശോധിച്ച…
Read More » - 30 May
ചേര്‍ത്തലയില്‍ അക്രമ പരമ്പര, ഒന്നിലധികം വീടുകളില്‍ ഗുണ്ടകള്‍ കയറി ആക്രമണം നടത്തി, ഒരാള്‍ക്ക് വെടിയേറ്റ് പരിക്കേറ്റു
ആലപ്പുഴ: ചേര്‍ത്തലയില്‍ ഗുണ്ടാ ആക്രമണ പരമ്പര. ഒന്നിലധികം വീടുകളില്‍ ഗുണ്ടകള്‍ കയറി ആക്രമണം നടത്തി. ഒരാള്‍ക്ക് എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റ് പരിക്കേറ്റു. വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍…
Read More » - 30 May
തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ ആന ചവിട്ടി: ഗുരുതര പരിക്ക്
തേക്കടി: തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ ആന ചവിട്ടി. ഡിവിഷൻ ഓഫീസിലെ ക്ലർക്ക് റോബിനാണ് (38) ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ തേക്കടി ബോട്ട്…
Read More » - 30 May
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ പൂര്‍ണ വിവരവും രേഖകളും സർക്കാരിന് നൽകണം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് അതാത് വകുപ്പുകള്‍ക്ക്…
Read More » - 30 May
സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടല്‍ പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെ: പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ്
കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടല്‍ ഡി കാസ ഇന്‍ പ്രവര്‍ത്തിച്ചത് യാതൊരു അനുമതിയും ഇല്ലാതെയെന്ന് കണ്ടെത്തല്‍. കോര്പ്പറേഷന് ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍…
Read More » - 30 May
അധ്യാപക തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ തള്ളി ധനകാര്യ വകുപ്പ്
തിരുവനന്തപുരം: അധ്യാപക തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ തള്ളി ധനകാര്യ വകുപ്പ്. 5906 അധ്യാപക തസ്തികളും 99 അനധ്യാപക തസ്തികകളും സൃഷ്ടിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ…
Read More » - 30 May
ശുദ്ധജല മത്സ്യങ്ങൾ ഇല്ലാതാകുന്നു: ഊത്തപിടുത്തം ഇത്തവണ വേണ്ടെന്ന് ഫിഷറീസ് പിടിച്ചാൽ 10,000 പിഴയും ആറു മാസം തടവും
കോട്ടയം: മൺസൂൺ ആരംഭത്തിനൊപ്പം പടിഞ്ഞാറൻ പ്രദേശങ്ങളിൽ ആഘോഷമാക്കുന്ന ഊത്തപിടുത്തം വേണ്ടെന്ന് ഫിഷറീസ് വകുപ്പ്. ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്ന ഊത്തപിടുത്തം നിയമവിരുദ്ധ മത്സ്യ ബന്ധന രീതിയാണെന്നും ഫിഷറീസ്…
Read More » - 30 May
കോഴിക്കോട് വന്ദേഭാരത് ട്രെയിനിന് മുന്നിൽ ചാടിയ ആൾ മരിച്ചു: ആത്മഹത്യയെന്ന് സംശയം
കോഴിക്കോട് വന്ദേ ഭാരത് ട്രെയിനിനു മുന്നിൽ ചാടിയ ആൾ മരിച്ചു. എലത്തൂരില്‍ ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ട്രെയിനിടിച്ച് മരിച്ചയാളെ…
Read More » - 30 May
ഷബാന വീട്ടിലേക്ക് ക്ഷണിച്ചത് ശാരീരിക ബന്ധത്തിന്: 65 കാരൻ രാത്രി യുവതിയുടെ വീട്ടിലെത്തിയതോടെ തടഞ്ഞുവെച്ചത് 5 പേർ ചേർന്ന്
മലപ്പുറം: പെരിന്തൽമണ്ണയിൽ അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തിയ സംഘത്തെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പരാതിക്കാരനായ അറുപത്തഞ്ചുകാരനെ ഫോണിലൂടെയാണ് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതൻകോടൻ വീട്ടിൽ ഷബാന പരിചയപ്പെടുന്നത്. തുടർന്ന്…
Read More » - 30 May
ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: 30 പേർക്ക് പരിക്ക്
തൃശൂർ: മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപം ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആണ് അപകടം നടന്നത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും…
Read More » - 30 May
കെഎംസിഎൽ തീപിടിത്തം: ഡ്രഗ്സ് കണ്ട്രോൾ ബോർഡ് റിപ്പോർട്ട് കൈമാറി, ബ്ലീച്ചിങ് പൗഡർ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും
തിരുവനന്തപുരം: കെഎംസിഎൽ തീ പിടിത്തത്തില്‍, ബ്ലീച്ചിങ് പൗഡർ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഡ്രഗ്സ് കണ്ട്രോൾ ബോർഡ് കെഎംസിഎലിന് റിപ്പോർട്ട് കൈമാറി. ഡ്രഗ്സ് കണ്ട്രോൾ വകുപ്പിന്റെ പരിധിയിൽ വരുന്ന…
Read More »