കൊല്ലം: എഴുകോണില്‍ ട്രെയിനിടിച്ച് മധ്യവയസ്കന് മരിച്ചു.
എഴുകോണ്‍ സ്വദേശി മനോജ്കുമാര്‍ (53) ആണ് മരിച്ചത്.
വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് ആണ് ഇടിച്ചത്.

Post Your Comments