PalakkadKeralaNattuvarthaLatest NewsNews

പാലക്കാട് 10 വ​യ​സു​കാ​രി നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു

ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി മു​ത്തു​കൃ​ഷ്ണ​ന്‍റെ മ​ക​ൾ സു​ധീ​ഷ്ണ ആ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: 10 വ​യ​സു​ള്ള പെ​ൺ​കു​ട്ടി നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി മു​ത്തു​കൃ​ഷ്ണ​ന്‍റെ മ​ക​ൾ സു​ധീ​ഷ്ണ ആ​ണ് മ​രി​ച്ച​ത്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ്ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം​: പ്ര​തി​ക്ക് മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ടവ്

കൊ​പ്പ​ത്ത് മു​ള​യ​ൻ​കാ​വി​ലെ ഫു​ട്ബോ​ൾ ട​ർ​ഫി​നോ​ട് ചേ​ർ​ന്നു​ള​ള നീ​ന്ത​ൽ​കു​ള​ത്തി​ൽ ഇ​ന്നലെ ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും വി​നോ​ദ​യാ​ത്ര​യ്ക്ക് എ​ത്തി​യ സം​ഘ​ത്തി​ലെ കു​ട്ടിയാണ് അപകടത്തിൽപെട്ടത്. കുട്ടി അ​ബ​ദ്ധ​ത്തി​ൽ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ഉ​ട​ൻ തന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : കൂട്ടുകാരൊപ്പം കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥി കല്ലുവെട്ടുകുഴിയിൽ വീണ്‌ മരിച്ചു

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button