IdukkiNattuvarthaLatest NewsKeralaNews

സൈ​ല​ന്‍റ്‌വാ​ലി എ​സ്റ്റേ​റ്റി​ല്‍ വീണ്ടും പു​ലി​യിറങ്ങി: പശുവിനെ ആക്രമിച്ച് കൊന്നു

സൈ​ല​ന്‍റ്‌വാ​ലി എ​സ്റ്റേ​റ്റി​ലെ ര​ണ്ടാം ഡി​വി​ഷ​ന്‍ തൊ​ഴി​ലാ​ളി​യാ​യ രാ​ജ​യു​ടെ പ​ശു​വിനെ പു​ലി​ ആ​ക്ര​മിച്ച് കൊന്നു

മൂ​ന്നാ​ര്‍. മൂ​ന്നാ​റി​ലെ സൈ​ല​ന്‍റ്‌വാ​ലി എ​സ്റ്റേ​റ്റി​ൽ വീണ്ടും പു​ലി​യിറങ്ങി. സൈ​ല​ന്‍റ്‌വാ​ലി എ​സ്റ്റേ​റ്റി​ലെ ര​ണ്ടാം ഡി​വി​ഷ​ന്‍ തൊ​ഴി​ലാ​ളി​യാ​യ രാ​ജ​യു​ടെ പ​ശു​വിനെ പു​ലി​ ആ​ക്ര​മിച്ച് കൊന്നു.

Read Also : ഡിപ്പോകളിൽ ഇനി ക്യൂ നിൽക്കേണ്ട! കെഎസ്ആർടിസി കൺസഷൻ ഇനി ഓൺലൈനായി അപേക്ഷിക്കാൻ അവസരം

അതേസമയം, പ്രദേശത്ത് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ നാ​ലു പ​ശു​ക്ക​ളാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ച​ത്ത​ത്. മേ​യാ​ന്‍ വി​ട്ട പ​ശു വീ​ട്ടി​ലേ​ക്ക് എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സ​മീ​പ​ത്തെ പൊ​ന്ത​ക്കാ​ട്ടി​ല്‍ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read Also : ഡെല്‍ഹി കൊലപാതകം: സംഭവശേഷം പ്രതി മുങ്ങിയത് ബന്ധുവീട്ടിലേക്ക്, പിതാവിനെ വിളിച്ചത് കുടുക്കി

മൂ​ന്നാ​ര്‍ തോ​ട്ട മേ​ഖ​ല​യി​ല്‍ തൊഴിലാളികളുടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​യ ക​ന്നു​കാ​ലി​ക​ളെ പു​ലി​യും ക​ടു​വ​യു​മെ​ല്ലാം കൊ​ന്നൊ​ടു​ക്കു​ന്ന​ത് പ​തി​വാ​യിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button