Kerala
- May- 2023 -24 May
എ ഐ ക്യാമറകളുടെ പ്രവർത്തനം ജൂൺ 5 മുതൽ ആരംഭിക്കും: അറിയിപ്പുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനം ജൂൺ 5 മുതൽ ആരംഭിക്കും. പദ്ധതി നടപ്പിലാക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാനും ആവശ്യമായ…
Read More » - 24 May
പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: ഒരാൾ കൂടി പിടിയിൽ
പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ പൂജ നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കേസിൽ നേരത്തെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. പത്തനംതിട്ട ഗവി സ്വദേശി…
Read More » - 24 May
ഗാർഹിക തൊഴിലാളി സംരക്ഷണ ബിൽ ഉടൻ: രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗാർഹിക തൊഴിലാളി അവകാശ സംരക്ഷണ ബിൽ ഉടൻ പ്രാബല്യത്തിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കാൻ പോകുന്ന…
Read More » - 24 May
മെഡിക്കൽ കോളേജിൽ ഡോക്ടറെ കയ്യേറ്റം ചെയ്തു: രോഗി പിടിയിൽ
തിരുവനന്തപുരം: ഡോക്ടറെ കയ്യേറ്റം ചെയ്ത രോഗി പിടിയിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. ബാലരാമപുരം സ്വദേശി സുധീറിനെയാണ് ഡോക്ടർമാരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 24 May
അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം ഷാജിക്കെതിരായ എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിക്കെതിരായ വിജിലൻസ് കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് കേസ്…
Read More » - 24 May
സ്വപ്നസാക്ഷാത്ക്കാരം: ഇടമലക്കുടി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ
തിരുവനന്തപുരം: കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തിലെ ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മേയ് 25ന്. രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 24 May
കരുവാരക്കുണ്ട് മലയിൽ രണ്ട് പേർ കുടുങ്ങി കിടക്കുന്നു: തിരച്ചിൽ ആരംഭിച്ചു
മലപ്പുറം: കരുവാരക്കുണ്ടിൽ മലയിൽ രണ്ട് പേർ കുടുങ്ങി കിടക്കുന്നു. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് ഇവർ കുടുങ്ങിയത്. Read Also : ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ്…
Read More » - 24 May
പത്മ പുരസ്ക്കാരം: ശുപാർശ ചെയ്യേണ്ടവരെ കണ്ടെത്താൻ പരിശോധനാ സമിതി
തിരുവനന്തപുരം: 2024ലെ പത്മ പുരസ്ക്കാരങ്ങൾക്ക് ശുപാർശ ചെയ്യേണ്ടവരെ കണ്ടെത്തി പരിഗണിച്ച് അന്തിമരൂപം നൽകുന്നതിന് പ്രത്യേക പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.…
Read More » - 24 May
ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം: രണ്ട് പേർക്ക് പരിക്ക്
അടിമാലി: ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മങ്കുവ പെരിമാട്ടിക്കുന്നേൽ ഡിയോണ്‍ ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. Read Also : വിനോദ…
Read More » - 24 May
കാർ മോഷ്ടിച്ച് കടത്താൻ ശ്രമം : യുവാവ് പിടിയിൽ
ശാസ്താംകോട്ട: ഭരണിക്കാവിൽ നിന്ന് കാർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം വാളത്തുംഗൽ ചേതന നഗറിൽ ഉണ്ണി നിവാസിൽ ഉണ്ണി മുരുഗൻ (38) ആണ് അറസ്റ്റിലായത്. Read Also…
Read More » - 24 May
‘അഭയവും സുരക്ഷിതവുമാണീ കരങ്ങൾ’: പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസിച്ച് സന്ദീപാനന്ദ ഗിരി. ‘അഭയവും സുരക്ഷിതവുമാണീ കരങ്ങൾ’ എന്ന് പിണറായി വിജയന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സന്ദീപാനന്ദ ഗിരി തന്റെ ഫേസ്ബുക്ക്…
Read More » - 24 May
റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ല: കാരണം വ്യക്തമാക്കി കെൽട്രോൺ
തിരുവനന്തപുരം: സേഫ് കേരള പദ്ധതി പ്രകാരം റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി കെൽട്രോൺ. കമ്പനിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനികരമാകുന്ന വ്യാപാര രഹസ്യങ്ങൾ ഉൾപ്പെടുന്നതിനാൽ,…
Read More » - 24 May
അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം ഷാജിക്കെതിരായ എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിക്കെതിരായ വിജിലൻസ് കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് കേസ്…
Read More » - 24 May
വിവാഹ വാഗ്ദാനം നൽകി 52കാരിയെ പീഡിപ്പിച്ചു : മധ്യവയസ്കൻ അറസ്റ്റിൽ, സംഭവം രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയപ്പോൾ
കോട്ടയം: വിവാഹ വാഗ്ദാനം നൽകി 52കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ഇടുക്കി രാജാക്കാട് എൻ.ആർ സിറ്റി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ സുരേഷ് പി. (66) എന്നയാളെയാണ്…
Read More » - 24 May
‘പിണറായിയുടെ മനസിന്റെ വലിപ്പവും നൈർമ്മല്യവും മനസിലാക്കാൻ ഈ ഒരു ഫോട്ടോ മാത്രം നോക്കിയാൽ മതി’
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസിച്ച് മുൻ മന്ത്രി പികെ ശ്രീമതി. പിണറായി വിജയൻ വൈദ്യുതി വകുപ്പുമന്ത്രിയായിരുന്ന കാലത്തെ ഫോട്ടോ പങ്കുവച്ചായിരുന്നു പികെ ശ്രീമതി അദ്ദേഹത്തിന്…
Read More » - 24 May
സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും സീറോ വെയിസ്റ്റ് ക്യാമ്പസുകളായി പ്രഖ്യാപിക്കും: ഉന്നത വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിൽ സർവ്വകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും സീറോ വെയിസ്റ്റ് ക്യാമ്പസുകളായി പ്രഖ്യാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. എൻസിസി, എൻഎസ്എസ്, കോളേജുകളിലെ മറ്റു…
Read More » - 24 May
മുൻ വൈരാഗ്യം മൂലം വീട്ടമ്മയെ ആക്രമിച്ചു: യുവാവ് അറസ്റ്റിൽ
കോട്ടയം: പാലായിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മരങ്ങാട്ടുപള്ളി ശാന്തിനഗർ ഭാഗത്ത് പൂത്തോടിയിൽ വീട്ടിൽ ഷൈജു (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ്…
Read More » - 24 May
പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: ഗവി സ്വദേശിയായ ഒരാൾ കൂടി പിടിയിൽ
പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ പൂജ നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കേസിൽ നേരത്തെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. പത്തനംതിട്ട ഗവി സ്വദേശി…
Read More » - 24 May
പത്തനംതിട്ടയിൽ കടുവയിറങ്ങി: പ്രദേശവാസികൾ ആശങ്കയിൽ, ആടിനെ കൊന്നു തിന്നുവെന്ന് നാട്ടുകാർ
പത്തനംതിട്ട: പത്തനംതിട്ട വടശേരിക്കര ബൗണ്ടറിയിൽ കടുവയിറങ്ങിയതിനെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിൽ. വീട്ടിൽ വളർത്തിയിരുന്ന ആടിനെ കടുവ കൊന്നു തിന്നുവെന്ന് നാട്ടുകാർ പറയുന്നു. കടുവയെ നേരിൽക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന്…
Read More » - 24 May
16 വയസ്സുകാരനെ കമ്പിവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു, അമ്മയും കാമുകനും അമ്മുമ്മയും അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയും അമ്മയുടെ സുഹൃത്തും അമ്മുമ്മയും അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ…
Read More » - 24 May
മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം : യുവാവ് പിടിയിൽ
ഇരിങ്ങാലക്കുട: മാപ്രാണം ജങ്ഷനിലെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുത്തൂർ പൊന്നൂക്കര ലക്ഷംവീട് കോളനിയിൽ വിജേഷിനെയാണ് (30) അറസ്റ്റ്…
Read More » - 24 May
കൈക്കൂലി ഗുരുതരമായ കുറ്റം: ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ അനുവദിക്കില്ലെന്ന് റവന്യു മന്ത്രി
തിരുവനന്തപുരം: കൈക്കൂലി ഗുരുതരമായ കുറ്റമാണെന്ന് റവന്യു മന്ത്രി കെ രാജൻ. ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന…
Read More » - 24 May
ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന നടത്തിയ യുവാവ് പിടിയിൽ
കോഴിക്കോട്: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരി സ്വദേശിയായ നംഷിദ്(36) ആണ് അറസ്റ്റിലായത്. 12ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. Read Also…
Read More » - 24 May
ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം നല്കാൻ മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായ കെവി തോമസിന് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.…
Read More » - 24 May
വള്ളം മറിഞ്ഞ് വീണവരെ രക്ഷിക്കാൻ കായലിൽ ചാടി കാണാതായി: യുവാവിന്റെ മൃതദേഹം കണ്ടെത്തി
അരൂർ: വള്ളം മറിഞ്ഞ് വീണവരെ രക്ഷിക്കാൻ കായലിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചന്തിരൂർ കണ്ണച്ചാതുരുത്ത് പരേതനായ കരുണാകരന്റെ മകൻ മനീഷിന്റെ (37) മൃതദേഹമാണ് കണ്ടെത്തിയത്.…
Read More »