Kerala
- Dec- 2024 -11 December
ആലുവയിൽ നടപ്പാലത്തിൽ നിന്നു പെരിയാറിലേക്ക് ചാടിയ 23 കാരി മരിച്ചു
കൊച്ചി: ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി…
Read More » - 11 December
സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം: കള്ളന്മാർ കൊണ്ടുപോയത് പഴയ പാത്രങ്ങളും പൈപ്പുകളും
കൊല്ലം: നടനും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ കുടുംബവീട്ടിൽ മോഷണം. കൊല്ലം മാടൻനടയിലുള്ള സുരേഷ് ഗോപിയുടെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മോഷണ…
Read More » - 11 December
കോഴിക്കോട് ന്യൂ ഇയർ ലക്ഷ്യമാക്കി കൊണ്ടുവന്നത് വൻ മയക്കുമരുന്ന്: യുവതി ഉൾപ്പെടെ 5 പേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മയക്കുമരുന്നുകളുമായി യുവതി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. കോഴിക്കോട് സിറ്റി പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂന്നിടങ്ങളിൽ നിന്നായി അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.…
Read More » - 10 December
സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല തട്ടിയെടുത്തു: യുവാവ് അറസ്റ്റില്‍
സ്വര്‍ണ്ണ മാല കൈക്കലാക്കിയ ശേഷം ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു
Read More » - 10 December
നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ: പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത നിലയിൽ
പുലർച്ചെ ഒന്നരയോടെ മത്സ്യബന്ധനത്തിനായി ഇറങ്ങിയവരാണ് ആദ്യം കണ്ടത്.
Read More » - 10 December
ഗുരുവായൂർ ഏകദാശി: ഇന്ന് പ്രാദേശിക അവധി
ചാവക്കാട് താലൂക്കിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
Read More » - 10 December
താനൂരിൽ വീടിനുള്ളിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂർ സ്വദേശിനി ലക്ഷ്മി ദേവി എന്ന ബേബി (74) മകൾ ദീപ്തി (36) എന്നിവരാണ്…
Read More » - 10 December
വയനാട് ദുരന്തം: നൂറ് വീടുകള്‍ നല്‍കാമെന്ന് പറഞ്ഞിട്ടും കേരളത്തിന്റെ ഭാഗത്ത് നിന്ന് മറുപടിയില്ലെന്ന് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു : മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ നല്‍കാമെന്ന് പറഞ്ഞിട്ടും കേരളത്തിന്റെ ഭാഗത്ത് നിന്ന് മറുപടിയില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി.…
Read More » - 10 December
നാളെ മുതല്‍ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത : ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെയോടെ മഴ ശക്തിയാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ മുതല്‍ നാല് ദിവസം ഇടിമിന്നലോടു കൂടിയ മഴക്കാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം നാളെയോടെ…
Read More » - 10 December
റോഡ് കെട്ടിയടച്ച് സിപിഎം ഏരിയ സമ്മേളനം : വഞ്ചിയൂര്‍ എസ്എച്ച്ഒ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് കെട്ടിയടച്ച് സിപിഎം പാളയം ഏരിയ സമ്മേളനം നടത്തിയ സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ നേരിട്ട് ഹാജരായി വിശദീകരണം…
Read More » - 10 December
വയനാട് ഉരുൾപൊട്ടൽ ദുരന്തം : ഡിഎൻഎ പരിശോധനയിൽ നാല് പേരെ കൂടി തിരിച്ചറിഞ്ഞു
വയനാട് : കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതശരീരങ്ങളുടെയും ഒരു ശരീര ഭാഗത്തിന്റെയും ഡിഎൻഎ പരിശോധന ഫലമാണ്…
Read More » - 10 December
മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചതിൽ നടപടിയില്ല : രാഷ്ട്രപതിക്ക് കത്തയച്ച് അക്രമണത്തിന് ഇരയായ നടി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് ആക്രമണത്തിന് ഇരയായ നടി. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും…
Read More » - 10 December
മുഖ്യമന്ത്രിക്കും ദേവസ്വം ബോർഡിനും വേണ്ടി ഫ്ലക്സ് ബോർഡ് വയ്ക്കാനുള്ള സ്ഥലമല്ല ക്ഷേത്രങ്ങൾ: രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: ക്ഷേത്രത്തിൽ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിക്കും ദേവസ്വം ബോർഡിനും അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ്…
Read More » - 10 December
പോത്തന്‍കോട് വൃദ്ധയെ കൊലപ്പെടുത്തിയതെന്ന് പോലീസ് : കസ്റ്റഡിയില്‍ എടുത്ത തൗഫീഖിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: പോത്തന്‍കോട് ഭിന്നശേഷിക്കാരിയായ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. രാവിലെ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത പോത്തന്‍കോട് സ്വദേശി തൗഫീഖിനെ വിശദമായ ചോദ്യം…
Read More » - 10 December
കൊയിലാണ്ടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടി നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നെല്ല്യാടി കളത്തിന് കടവില്‍ പുലര്‍ച്ചെ മല്‍സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടി…
Read More » - 10 December
നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം : ഹോസ്റ്റല്‍ വാര്‍ഡനെതിരെ കേസ്
കാസര്‍കോട് : മന്‍സൂര്‍ ആശുപത്രി നഴ്സിംഗ് കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമത്തില്‍ മാതാവിന്റെ പരാതിയില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ കേസ്. ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. വിദ്യാര്‍ത്ഥിയെ തടഞ്ഞു നിര്‍ത്തി…
Read More » - 10 December
പാലക്കാട് ഉപതിരഞ്ഞെടുപ്പ് : പ്രചാരണത്തിലെ അസംതൃപ്തി തുറന്ന് പറഞ്ഞ് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മന്‍. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവര്ക്കും ചുമതല നല്‍കിയെങ്കിലും തനിക്ക് തന്നില്ലെന്ന് ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു. അന്ന്…
Read More » - 10 December
മദ്യനിരോധിത മേഖലയായ ലക്ഷദ്വീപിലേക്ക് കേരളാ ബിവറേജസ് കോർപ്പറേഷൻ എത്തിച്ചത് 267 കെയ്സ് മദ്യം
കൊച്ചി: മദ്യനിരോധിത മേഖലയായ ലക്ഷദ്വീപിൽ ഇനിമുതൽ മദ്യം ലഭിക്കും. കേരളത്തിൽ നിന്നുള്ള ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറും ഇന്നലെ ലക്ഷദ്വീപിലെത്തിയത്. കൊച്ചിയിൽനിന്ന് കപ്പൽമാർഗം 267 കെയ്സ് മദ്യമാണ് ബംഗാരം…
Read More » - 10 December
തിരിച്ചു വരവിന് ഒരുങ്ങി അമ്മ : എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ ശ്രമം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിറകേ പിരിച്ചുവിട്ട താരസംഘടനയായ ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ ശ്രമം തുടങ്ങി. അഡ്ഹോക് കമ്മിറ്റി നിയന്ത്രിക്കുന്ന അമ്മയുടെ കുടുംബ സംഗമം ജനുവരി…
Read More » - 10 December
പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, വസ്ത്രങ്ങൾ കീറിയ നിലയിൽ
തിരുവനന്തപുരം: പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ വീടിനോടു ചേർന്നുള്ള പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ 65 കാരിയായ തങ്കമണിയെയാണ് മരിച്ച നിലയിൽ…
Read More » - 10 December
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി: കേരളത്തിൽ ഇനി ബിജെപിക്ക് 31 ജില്ലാ പ്രസിഡന്റുമാർ
കൊച്ചി: 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 41 സീറ്റുകളിൽ വിജയം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ ബിജെപി. നിയമസഭ തെരഞ്ഞെടുപ്പിൽ മിഷൻ 41 യാഥാർത്ഥ്യമാക്കാൻ വേണ്ടുന്ന മുന്നൊരുക്കങ്ങൾ നടത്താനും ഇന്നലെ…
Read More » - 10 December
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ: മുന്നറിയിപ്പുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിലും മഴയെത്തുന്നത്. ബംഗാൾ…
Read More » - 9 December
മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി
തമിഴ്നാട് ബോഡി നായ്ക്കന്നൂരിൽ കുട്ടികൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Read More » - 9 December
മന്ത്രി ശമ്പളം വാങ്ങുന്നില്ലേ? സൗജന്യ സേവനമൊന്നുമല്ലല്ലോ ചെയ്യുന്നത്: സന്ദീപ് വാര്യര്‍
അവര്‍ നേരത്തെ സംസ്ഥാന യുവജനോത്സവത്തില്‍ വിജയിയായിട്ടുണ്ടെങ്കില്‍ അത് അവരുടെ മിടുക്കാണ്
Read More » - 9 December
രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായി: വനിത-ശിശു ആശുപത്രിക്കെതിരെ പരാതി
കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം
Read More »