Thrissur
- Sep- 2021 -26 September
ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 8.25 കിലോഗ്രാം കഞ്ചാവ് പിടികൂടി: യുവാവ് അറസ്റ്റിൽ
തൃശൂര്‍: ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 8.25 കിലോഗ്രാം കഞ്ചാവ് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശിയായ ഹമീദ് ഹാരിസാണ് (43) ശക്തന് സ്റ്റാന്‍ഡില്‍വെച്ച് അറസ്റ്റിലായത്. സിറ്റി പൊലീസ്…
Read More » - 26 September
യുവാവിന്റെ പരാതിയിൽ തത്തമ്മയെ കസ്റ്റഡിയിൽ എടുത്ത് പോലീസ്: തൃശ്ശൂരിൽ നടന്ന ഒരു വിചിത്രമായ കേസ്
വടക്കാഞ്ചേരി: തത്തമ്മ തൊണ്ടി മുതലായി ഒരു കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിൽ. വനം-വന്യജീവി പരിരക്ഷയില്‍ ഷെഡ്യൂള്‍ നാല് പ്രകാരമാണ് തത്തമ്മയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തത്തയുടെ സുരക്ഷ…
Read More » - 26 September
ശസ്ത്രക്രിയ വിജയകരം, നേവിസിന്റെ ഹൃദയം മിടിച്ചു തുടങ്ങി: പുതിയ ജീവിതത്തിലേക്ക് ചുവടുകൾ വെച്ച് എട്ട് പേർ
കോഴിക്കോട്: മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം കണ്ണൂര്‍ സ്വദേശിയില്‍മിടിച്ചു തുടങ്ങി. കോഴിക്കോട് മെട്രോ ആശുപത്രിയില്‍ ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സര്‍ജറി പുലര്‍ച്ചെ മൂന്നരയ്ക്കാണ് പൂര്‍ത്തിയായത്.…
Read More » - 26 September
ഇത് ജയിലോ അതോ നാടകക്കളരിയോ: കൊടി സുനിയുടെ ‘ശത്രുവിന്’ ജയിലില്‍ മര്‍ദനമേറ്റ സംഭവത്തിൽ അധികൃതർക്കെതിരെ രൂക്ഷ വിമർശനം
തൃശൂര്‍: ജയിലിനുള്ളില്‍ വച്ച് കൊടിസുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തയാൾക്ക് മര്‍ദനമേറ്റെന്ന വാർത്ത പുറത്തു വന്നതോടെ ജയിൽ അധികൃതർക്കെതിരെ വിമർശനം ശക്തമാകുന്നു. വിയ്യൂര്‍ അതിസുരക്ഷാ ജയിലിൽ വച്ചാണ് വരടിയം…
Read More » - 25 September
സ്കൂള്‍ വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് ഇരുപത്തിയൊമ്പതര വര്‍ഷം തടവുശിക്ഷ
തൃശ്ശൂര്‍: സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയി മടങ്ങുന്നതിനിടെ ബസില്‍ കിടന്നുറങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് ഇരുപത്തിയൊമ്പതര വര്‍ഷം തടവുശിക്ഷ. പാവറട്ടിയിലെ സ്വകാര്യ സ്കൂളിലെ മോറല്‍…
Read More » - 25 September
എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി: ഹൃദയം എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക്, വഴിയൊരുക്കണമെന്ന് വീണ ജോർജ്ജ്
കോട്ടയം: എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി. ഏദന്‍സിലെ സാജന് മാത്യുവിന്റെ മകന് നേവിസ് (25) ന്റെ മരണശേഷം എട്ട് അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. എറണാകുളം…
Read More » - 25 September
‘ആൺകുട്ടിക്ക് ഇടാൻ പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന അർത്ഥം വരണം’: വെള്ളിടി മുതൽ കൊള്ളിയാൻ വരെ
തിരുവനന്തപുരം: ‘ആൺകുട്ടിയ്ക്ക് ഇടാൻ ഒരു നല്ല പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന് അർഥം വരണം’, രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇത്.…
Read More » - 24 September
ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബസിൽ പീഡിപ്പിച്ചു: മോറൽ സയൻസ് അദ്ധ്യാപകന് ഇരുപത്തിയൊമ്പതര വർഷം തടവ്
തൃശൂർ: ഒന്നാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച മോറൽ സയൻസ് അധ്യാപകന് ഇരുപത്തിയൊമ്പതര വർഷം തടവും 2.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ…
Read More » - 24 September
തൃശൂർ സ്വദേശി കെ. മീരയ്ക്ക് സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക്
തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്…
Read More » - 24 September
തടവ് പുള്ളികള്‍ക്ക് സുഖവാസം: ജയിലിൽ 5 മാസത്തിനിടെ ഗുണ്ടാനേതാവ് വിളിച്ചത് 2000ലേറെ കോളുകള്‍
തൃശൂര്‍: വിയ്യൂര്‍ അടക്കം വിവിധ ജയിലുകള്‍ കേന്ദ്രീകരിച്ചു തടവുപുള്ളികളുടെ സംഘങ്ങള്‍ ‘ബ്ലാക്മെയില്‍’ ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതായി വിവരം. ടിപി കേസുകളിലെ പ്രതികള്‍ നിയന്ത്രിക്കുന്ന ജയിലുകളില്‍ ആര്‍ക്കും…
Read More » - 23 September
വിവാഹം മുടക്കാനായി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു: 4പേർ അറസ്റ്റിൽ
തൃശൂർ: കയ്പമംഗലത്ത് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം സ്വദേശികളായ പട്ടാലി വീട്ടിൽ ശ്രീകുമാർ (28), മലയാറ്റിൽ…
Read More » - 23 September
തിരുവില്ലാമലയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു: ദീപസ്തംഭം തകര്‍ത്ത ആന ഒടുവിൽ ചെയ്തത് കണ്ടോ ?
തൃശൂര്‍: തിരുവില്ലാമലയില്‍ വില്വാദ്രിനാഥക്ഷേത്രത്തിലെ നിറമാല ഉത്സവത്തിനിടെ ആന ഇടഞ്ഞു. ക്ഷേത്രത്തിലെ ദീപസ്തംഭം ആന തകര്‍ത്തു. ആനപ്പുറത്ത് ഉണ്ടായിരുന്ന പാപ്പാന് കുനിശേരി സ്വാമിനാഥന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.…
Read More » - 23 September
അനധികൃത നിയമനം: കാലടി സംസ്കൃത സർവകലാശാലയിലെ പബ്ളിക്കേഷൻ ഓഫിസർ നിയമനം റദ്ദാക്കി
തൃശൂര്‍: കാലടി സംസ്കൃത സര്‍വകലാശാലയിലെ അനധികൃത നിയമനം സംബന്ധിച്ച പരാതിയുമായി വിദ്യാർത്ഥികൾ എത്തിയതോടെ പബ്ളിക്കേഷന്‍ ഓഫിസര്‍ നിയമനം റദ്ദാക്കി. മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനെ പബ്ളിക്കേഷന്‍ ഓഫിസറായി…
Read More » - 23 September
കാശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രൊഫൈല്‍ ചിത്രമാക്കി വനം വകുപ്പ് ജീവനക്കാരന്: കേസെടുത്ത് അതിരപ്പിള്ളി പൊലീസ്
തൃശൂര്‍: കാശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം വാട്സാപ്പ് പ്രൊഫൈല്‍ ചിത്രമാക്കിയ വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് ഹുസൈനെതിരെ അതിരപ്പിള്ളി പൊലീസ് കേസെടുത്തു.…
Read More » - 23 September
‘പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ’, നഷ്ടപ്രണയത്തിന്റെ 666 ദിവസങ്ങൾ 666 ബലൂണുകള്‍ ഊതി നിറച്ച് യുവാവ്
തൃശൂര്‍: പ്രണയം അവസാനിപ്പിച്ചു പോകുന്നവരെ വെടിവച്ചു കൊല്ലുകായും ആസിഡ് ആക്രമണം നടത്തുകയും ചെയ്യുന്ന ഈ കാലത്ത് നഷ്ട പ്രണയത്തിന്റെ കാത്തിരിപ്പിന്റെ കഥയുമായി 666 ബലൂണുകള്‍. കുറ്റുമുക്ക് നെട്ടിശ്ശേരിയിലെ…
Read More » - 23 September
ലീനയെ കണ്ടപ്പോൾ ഇടപാടുകാരന് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹം: കഞ്ചാവ് കേസിൽ പിടിയിലായ യുവതിയുടെ വെളിപ്പെടുത്തൽ
തൃശ്ശൂർ: കഞ്ചാവ് കേസിൽ യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയ്ക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായി പോലീസ്. തൃശ്ശൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന ലീന ജോസ്…
Read More » - 23 September
മാനഭംഗക്കേസ് ഒതുക്കാന്‍ കൈക്കൂലി: സംസ്ഥാനത്ത് ആദ്യമായി പോലിസിനെതിരേ കേസെടുത്ത് ഇഡി
തൃശ്ശൂര്‍: മകന് പ്രതിയായ മാനഭംഗക്കേസ് ഒതുക്കാന്‍ പാറമട ഉടമയില്‍നിന്ന് അനധികൃതമായി പണം വാങ്ങി സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ അജിത് കൊടകര ഒരു പരാതി നൽകി. തുടർന്ന്…
Read More » - 21 September
പി ലീലയുടെ ശബ്ദത്തിൽ ജ്ഞാനപ്പാനയും ഹരിനാമകീർത്തനവും നാരായണീയവും ഗുരുവായൂരപ്പന് സമർപ്പിച്ചിട്ട് അറുപതാണ്ട്
1961 മാർച്ചിൽ ഈ മൂന്ന് കൃതികളും ഗ്രാമഫോൺ റെക്കോർഡിലാക്കാനുള്ള ശ്രമം ദേവസ്വം ബോർഡ് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി റെക്കോർഡിങ് ചുമതല വി. ദക്ഷിണാമൂർത്തിയെ ഏൽപ്പിക്കുകയായിരുന്നു. ആലാപനത്തിനായി എം.എസ്…
Read More » - 20 September
കന്നിമാസത്തിലെ ശുഭമുഹൂർത്തത്തിൽ വളർത്തുനായയുടെ വിവാഹം: ജാൻവിയെ മിന്നുകെട്ടി ആക്സിഡ്
തൃശൂർ: കന്നിമാസത്തിലെ ശുഭമുഹൂർത്തത്തിൽ വളർത്തുനായയുടെ വിവാഹം. തൃശൂർ പുന്നയൂർക്കുളത്തെ കുന്നത്തൂർമന ഹെറിറ്റേജിൽ പൂമാലകെട്ടി അലങ്കരിച്ച കതിർമണ്ഡപത്തിലായിരുന്നു ഈ വേറിട്ട വേറിട്ട ചടങ്ങ്. 50 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചത്.…
Read More » - 20 September
കേരളം കുട്ടികളുടെ ശവപ്പറമ്പാകാനുള്ള തീരുമാനം പിൻവലിക്കണം, ഇത്തരം ഉപദേശങ്ങൾ തരുന്നവർ അങ്ങയുടെ ശത്രുക്കളാവാം
തിരുവനന്തപുരം: സ്കൂളുകൾ തുറക്കുമ്പോൾ പ്രൈമറി ക്ലാസുകൾ ആദ്യം ആരംഭിക്കുമെന്ന സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. പ്രൈമറി ക്ലാസ്സുകൾ ആദ്യം തുറക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്…
Read More » - 19 September
രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും: കുറഞ്ഞ വിലയിൽ സുരക്ഷിതമായ മുറികൾ ഒരുങ്ങുന്നു
തിരുവനന്തപുരം: രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും. തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വാടകയ്ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കുന്ന അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്സ്…
Read More » - 18 September
തിരിച്ചു വിളിക്കാന്‍ അവര്‍ കാണിച്ച മാന്യതയില്‍ എനിക്ക് മതിപ്പു തോന്നി: സന്ദീപ് ജി വാര്യര്‍
തൃശൂർ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പ്രശംസിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത രോഗിയുടെ ആവശ്യത്തിനായി മന്ത്രിയെ വിളിക്കേണ്ടി വന്ന…
Read More » - 18 September
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: പ്രതി ഷാനവാസ് അറസ്റ്റിൽ
തൃശൂർ: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മണത്തല പള്ളിത്താഴം മേനോത്ത് വീട്ടില്‍ ഷാനവാസാണ്(36)…
Read More » - 17 September
ടിപി കൊലക്കേസ് പ്രതി കൊടി സുനിയെ കൊല്ലാൻ ക്വട്ടേഷൻ: സ്പെഷൽ ബ്രാഞ്ചും ജയിൽ വകുപ്പും അന്വേഷണം ആരംഭിച്ചു
തൃശൂർ: ടിപി കൊലക്കേസ് പ്രതിയും ഗുണ്ടാനേതാവ് കൊടി സുനിയെ ജയിലിൽ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന വെളിപ്പെടുത്തലൈൻ തുടർന്ന് സ്പെഷൽ ബ്രാഞ്ചും ജയിൽ വകുപ്പും അന്വേഷണം ആരംഭിച്ചു. ഇത്…
Read More » - 17 September
ഗുരുവായൂര്‍ ക്ഷേത്രനടയിൽ മോഹന്‍ലാലിന്റെ കാർ കയറ്റിയ സംഭവം: ദേവസ്വത്തില്‍ ഭിന്നത
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രനടയിലേക്ക് നടന് മോഹന്‍ലാലിന്റെ വാഹനം പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ ദേവസ്വത്തില്‍ ഭിന്നത രൂക്ഷമാകുന്നു. മോഹൻലാലിൻറെ വാഹനം കയറ്റി വിട്ടതിന്റെ പേരില്‍ മൂന്നുജീവനക്കാരെ ജോലിയില്‍…
Read More »