Thiruvananthapuram
- Nov- 2022 -8 November
മദ്യപാനത്തിനിടെ അച്ഛനും മകനും തമ്മിൽ തർക്കം : മകന്റെ ആക്രമണത്തിൽ പരിക്കേറ്റ പിതാവ് മരിച്ചു
വെഞ്ഞാറമൂട്: വാക്കുതർക്കത്തിനിടയിൽ മകൻ പിടിച്ചു തള്ളിയതിനെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. വാമനപുരം ആറാന്താനം പാറവിള വീട്ടിൽ സുകുമാരൻ (73) ആണ് മരിച്ചത്. Read…
Read More » - 8 November
തെരുവു നായ ആക്രമണം : രണ്ടര വയസുകാരി ഉൾപ്പെടെ ഏഴു പേർക്ക് പരിക്ക്
ശ്രീകാര്യം: പൗഡിക്കോണത്ത് തെരുവു നായയുടെ ആക്രമണത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. പൗഡിക്കോണം വിഷ്ണു നഗറിൽ എസ്എം ഭവനിൽ സുജല (30), മകൾ രണ്ടര വയസുള്ള നിയ, ജഗന്യ…
Read More » - 8 November
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : മെഡിക്കൽ വിദ്യാർത്ഥി അറസ്റ്റിൽ
തിരുവനന്തപുരം: റഷ്യയിൽ എം ബി ബി എസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ മെഡിക്കൽ വിദ്യാർത്ഥി പൊലീസ് പിടിയിൽ. റഷ്യയിൽ എംബിബിഎസിന് പഠിക്കുന്ന തിരുവനന്തപുരം നേമം…
Read More » - 8 November
പാചകം ചെയ്യുന്നതിനിടെ കോളേജിന്റെ മതിലിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം സെന്റ് ആൻഡ്രൂസിൽ പാചകം ചെയ്യുന്നതിനിടെ ദേഹത്ത് കോളേജിന്റെ മതിലിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സെന്റ് സേവിയേഴ്സ് കോളേജിന് സമീപം അനശ്വരയിൽ കാർമൽ ഏണസ്റ്റ് (65)…
Read More » - 7 November
പ്രവാസികൾക്കായി നോർക്കയുടെ ആഭിമുഖ്യത്തിൽ ലോൺ മേള: വിശദവിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്കയുടെ ആഭിമുഖ്യത്തിൽ ലോൺ മേള. നോർക്കയുടെ ആഭിമുഖ്യത്തിൽ കാനറാ ബാങ്കിന്റെറെ സഹകരണത്തോടെ തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ലോൺ മേള സംഘടിപ്പിക്കുന്നത്.…
Read More » - 7 November
കോടതി പരിസരത്ത് പ്രതികള്‍ക്ക് കഞ്ചാവ് വില്ക്കാന് ശ്രമം : യുവാവ് പിടിയിൽ
തിരുവനന്തപുരം: കോടതി പരിസരത്ത് റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാറശാല മുര്യങ്കര കോടവിളാകം പാലുകുഴി പുത്തൻ വീട്ടിൽ ബിബിനെ (24) നെയ്യാറ്റിൻകര പൊലീസ്…
Read More » - 7 November
പാർട്ടി കേഡർമാരായ മാധ്യമ പ്രവർത്തകരോട് സംസാരിക്കില്ലെന്ന് പറഞ്ഞ് ഗവർണർ ആർഎസ്എസ് കേഡറായി പ്രവർത്തിക്കുന്നു: സിപിഎം
തിരുവനന്തപുരം: വാർത്താ സമ്മേളനത്തിൽ നിന്നും മാധ്യമ പ്രതിനിധികളെ ഇറക്കി വിട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്…
Read More » - 6 November
കത്ത് വിവാദം: മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ താൽക്കാലിക ഒഴിവുകളിൽ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി…
Read More » - 6 November
പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാരെ തിരികി കയറ്റുന്ന നിലപാട് ഞങ്ങള്‍ക്കില്ല: എംവി ഗോവിന്ദന്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ താൽക്കാലിക ഒഴിവുകളിൽ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കത്ത്…
Read More » - 5 November
സംസ്ഥാനത്ത് ലഹരി വേട്ട : എംഡിഎംഎയുമായി അഞ്ചുപേര്‍ അറസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വേട്ട തുടരുന്നു. തിരുവനന്തപുരത്തും വയനാട്ടിലും തൊടുപുഴയിലും രാസലഹരിയായ എംഡിഎംഎയുമായി അഞ്ചുപേര്‍ പിടിയിൽ. തിരുവനന്തപുരം വര്‍ക്കലയിൽ രണ്ട് യുവാക്കളാണ് പിടിയിലായത്. വര്‍ക്കല സ്വദേശികളായ ദിലീപ്,…
Read More » - 5 November
ഇങ്ങനെയൊരു കത്ത് മേയര്‍ എന്ന നിലയിലോ ഓഫീസില്‍ നിന്നോ നല്‍കിയിട്ടില്ല: വിശദീകരണവുമായി നഗരസഭ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ താൽക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്ത് പുറത്തായതിനു…
Read More » - 5 November
തൊഴിലുറപ്പ് പദ്ധതിയില്‍ പഞ്ചായത്തിൽ ഒരേ സമയം 20പ്രവൃത്തികള്‍ എന്ന നിര്‍ദ്ദേശം തിരുത്തി കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം: പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരേ സമയം 20 പ്രവൃത്തികള്‍ എന്ന നിയന്ത്രണത്തില്‍ നിന്ന് പിന്മാറി കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ മാത്രം അൻപത് പ്രവൃത്തികള്‍ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന…
Read More » - 5 November
താൽക്കാലിക ഒഴിവുകളിൽ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തും: കോർപ്പറേഷന്റെ അധികാരം റദ്ദാക്കി
in will be done through says minister
Read More » - 5 November
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി: നിയമനങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യം
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി. നഗരസഭ രണ്ടുവര്‍ഷത്തിനിടെ നടത്തിയ താത്കാലിക നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലറായ വിഎ ശ്രീകുമാറാണ് പരാതി നല്‍കിയത്. കരാര്‍…
Read More » - 5 November
ലോറിയും ബൈക്കും കൂട്ടിയിടിച്ചു : രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. പാച്ചല്ലൂർ പാറവിള സ്വദേശി ആദർശ് (23), പാച്ചല്ലൂർ സ്വദേശി ആൽബിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. തിരുവല്ലം…
Read More » - 4 November
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ അവസരം: വിശദവിവരങ്ങൾ
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് ആർട്ട് വർക്കുകൾ ചെയ്യുന്നതിന് ബിഎഫ്എ /ഡിഎഫ്എ യോഗ്യതയുള്ളതും, കോറൽ ഡ്രാ, ഇല്ലസ്ട്രേറ്റർ, ഫോട്ടോഷോപ്പ്, പേജ് മേക്കർ എന്നീ സോഫ്റ്റ്വെയറുകളിൽ പ്രാവീണ്യവും, സമാന…
Read More » - 4 November
സംഘപരിവാറിന് കുഴലൂത്ത് നടത്തുകയാണ് കെപിസിസി പ്രസിഡന്റ്: കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ സുധാകരന്റെ പ്രസ്താവന സംബന്ധിച്ച് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം…
Read More » - 4 November
വ്യാപക പ്രതിഷേധം: പെന്ഷന് പ്രായം വര്‍ദ്ധിപ്പിച്ചത് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനങ്ങളിലെ പെന്ഷന് പ്രായവര്‍ദ്ധനവ് പിന്‍വലിച്ച് ഉത്തരവിറക്കി സർക്കാർ. ധനവകുപ്പാണ് പുതുക്കിയ ഉത്തരവിറക്കിയത്. പെന്ഷന് പ്രായം 60 ലേക്ക് ഉയര്‍ത്തിയത് വ്യാപക…
Read More » - 4 November
വിഷം കൊണ്ടുവന്നത് ഷാരോൺ?, മരണമൊഴിയിൽ ഗ്രീഷ്മയെ പറ്റി ഒന്നും പറയുന്നില്ല: ശക്തമായ വാദവുമായി പ്രതിഭാഗം രംഗത്ത്
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ പോലീസിൻ്റെ വീഴ്ചകൾ ഉയർത്തിക്കാട്ടി ശക്തമായ വാദവുമായി പ്രതിഭാഗം രംഗത്ത്. വിഷം കൊടുത്ത് കൊന്നു എന്ന് എഫ്ഐആർ പോലും പോലീസിൻ്റെ പക്കലില്ലെന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി…
Read More » - 3 November
- 3 November
ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ മർദ്ദിച്ച കേസ്: എൽദോസ് കുന്നപ്പിള്ളിയ്ക്ക് ജാമ്യം
തിരുവനന്തപുരം: ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ മർദ്ദിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ജാമ്യം. പരാതിക്കാരിയായ യുവതിയെ അഭിഭാഷകന്റെ സാന്നിദ്ധ്യത്തിൽ മർദ്ദിച്ചു എന്ന കേസിൽ, തിരുവനന്തപുരം…
Read More » - 3 November
സ്വർണ്ണക്കടത്ത്: സർക്കാരിനെ പിരിച്ചു വിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിൽ സംസ്ഥാന സർക്കാരിനെ പിരിച്ചു വിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഗവർണർ ഉയർത്തിയത് വളരെ ഗൗരവത്തിൽ ഉള്ള…
Read More » - 3 November
‘മൂന്ന് മന്ത്രിമാർ സ്വപ്നയോട് പെരുമാറിയത് അറിഞ്ഞപ്പോൾ ലജ്ജിച്ച് പോയി: സ്വപ്നയുടെ പുസ്തകം വാങ്ങി എല്ലാവരും വായിക്കണം’
തിരുവനന്തപുരം: സരിത പറയും പോലെ വായിൽ തോന്നുന്നത് വിളിച്ച് പറയുന്നവളല്ല സ്വപ്ന സുരേഷെന്നും സ്വപ്നയുടെ കൈയിൽ എല്ലാ തെളിവും ഉണ്ടെന്നും വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.…
Read More » - 3 November
നെയ്യാര്‍ ഡാമില്‍ ചീങ്കണ്ണി : ഭീതിയിൽ പ്രദേശവാസികൾ, ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: നെയ്യാർ ഡാമില്‍ വീണ്ടും ചീങ്കണ്ണിയെ കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ കരയിൽ നിന്നും ജലാശയത്തിലൂടെ നീന്തി പോകുന്ന വലിയ ചീങ്കണ്ണി…
Read More » - 3 November
ബോംബെറിഞ്ഞു ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം : ഭർത്താവിന് 15 വർഷം കഠിനതടവ്
തിരുവനന്തപുരം: ബോംബെറിഞ്ഞ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംശയരോഗിയായ ഭർത്താവിന് 15 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. വിതുര കല്ലാർ ബിജുഭവനിൽ വിക്രമനെയാണ് (67) കോടതി ശിക്ഷിച്ചത്.…
Read More »