Thiruvananthapuram
- Jul- 2023 -20 July
വായ്പയുടെ കുടിശിക ചോദിച്ചെത്തിയ കളക്ഷൻ ഏജന്റിന്റെ മുഖത്ത് മുളകുവെള്ളം ഒഴിച്ചു: വീട്ടമ്മയ്ക്കെതിരെ പരാതി
വിഴിഞ്ഞം: ബാങ്കിൽ നിന്നും അയൽക്കൂട്ടം വഴിയെടുത്ത വായ്പയുടെ കുടിശിക ചോദിച്ചെത്തിയ കളക്ഷൻ ഏജന്റിന്റെ മുഖത്ത് വീട്ടമ്മ മുളകുവെള്ളം ഒഴിച്ചതായി പരാതി. ഇസാബ് ബാങ്ക് പുതിയതുറശാഖയിലെ കളക്ഷൻ ഏജന്റ്…
Read More » - 19 July
തർക്കത്തിന്റെ പേരിൽ സുഹൃത്തിനെ കൊലപ്പെടുത്തി: പ്രതിക്കു ജീവപര്യന്തം കഠിനതടവും പിഴയും
തിരുവനന്തപുരം: ഭക്ഷണം പാചകം ചെയ്യുന്നതു സംബന്ധിച്ച തർക്കത്തിന്റെ പേരിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 19 July
എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
കാട്ടാക്കട: എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് മേപ്പുക്കട ശ്രീനിലയത്തിൽ കിരണിനെ(മണിക്കുട്ടൻ, 34) യാണ് അറസ്റ്റ് ചെയ്തത്. 30.702 ഗ്രാം എംഡിഎംഎയുമായിട്ടാണ് ഇയാളെ പിടികൂടിയത്. Read…
Read More » - 18 July
കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്
കഴക്കൂട്ടം: കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. ഞാണ്ടൂർകോണം അംബേദ്കർ നഗർ സ്വദേശി അഭിലാഷ്, രാജേഷ്, രാഹുൽ എന്നിവർക്കാണ് വെട്ടേറ്റത്. Read Also : ഉമ്മൻ ചാണ്ടി…
Read More » - 18 July
തെരുവുനായ ആക്രമണം: ഏഴു വയസുകാരന് പരിക്ക്
വിഴിഞ്ഞം: ഏഴു വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. വെങ്ങാനൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമപ്രിയയുടെയും ഫിറോസിന്റെയും മകൻ ആദിനാർ ഫിറോസിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.…
Read More » - 17 July
‘ആശ്വാസം’ പദ്ധതി: തിരുവനന്തപുരം ജില്ലക്ക് ഓക്സിജൻ കോൺസണ്ട്രേറ്ററുകളുമായി മമ്മൂട്ടി
തിരുവനന്തപുരം: നിർധനരായ കിടപ്പു രോഗികൾക്കായുള്ള നടൻ മമ്മൂട്ടിയുടെ ‘ആശ്വാസം’ പദ്ധതിയ്ക്ക് തിരുവനന്തപുരത്തും തുടക്കം. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇൻർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി…
Read More » - 17 July
സംസ്ഥാനത്ത് വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധി: 2,000 കോടി കടമെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധി. നിത്യനിദാന വായ്പാ പരിധി കഴിഞ്ഞതോടെ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലാണ്. ഇതോടൊപ്പം ഓണച്ചെലവ് കൂടി വരുന്നതോടെ സാമ്പത്തിക ബാധ്യത ഇരട്ടിയാകും. ഖജനാവിൽ…
Read More » - 17 July
മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ അപ്പീൽ…
Read More » - 17 July
‘നീതിദേവത കൺതുറന്നു’: നീതി തേടുന്നവർക്ക് വലിയ പ്രതീക്ഷയാണ് സുപ്രീം കോടതി വിധിയെന്ന് കെടി ജലീൽ
തിരുവനന്തപുരം: കേരളത്തിലേക്ക് തിരികെയെത്താനും ചികിത്സ തേടാനും പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് സുപ്രീം കോടതി അനുമതി നൽകിയ വിഷയത്തിൽ പ്രതികരിച്ച് ഇടത് നേതാവ് കെടി ജലീൽ.…
Read More » - 17 July
ദുൽഖർ സൽമാനൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം: സിനിമയിൽ നിന്നും വിളിച്ചിരുന്നു എന്ന് ചിന്ത ജെറോം
തിരുവനന്തപുരം: സിനിമയിൽ നിന്നും വിളിച്ചിരുന്നുവെന്നും എന്നാൽ, അഭിനയിക്കാനുള്ള ആഗ്രഹം തനിക്കില്ലെന്നും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായ ചിന്ത ജെറോം. ആരുടെ കൂടെയാണ് അഭിനയിക്കാൻ ഏറ്റവും കൂടുതൽ താത്പര്യമെന്ന…
Read More » - 17 July
തിരുവനന്തപുരം-കൊല്ലം റൂട്ടിൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ വർദ്ധിപ്പിക്കണം: ആവശ്യവുമായി യാത്രക്കാർ രംഗത്ത്
തിരുവനന്തപുരം-കൊല്ലം റൂട്ടിൽ പാസഞ്ചർ, മെമു ട്രെയിൻ സർവീസ് വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് യാത്രക്കാർ. രണ്ട് ജില്ലകൾക്കും ഇടയിൽ ആകെ 16 സ്റ്റേഷനുകളാണ് ഉള്ളത്. ഈ റൂട്ടിൽ കുറഞ്ഞ സർവീസ്…
Read More » - 16 July
സെക്രട്ടേറിയറ്റിൽ ഇനി പാട്ടു കേട്ട് ജോലി ചെയ്യാം: സൗകര്യം പൊതുഭരണ വകുപ്പിൽ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് ഇനി പാട്ടു കേട്ട് ജോലി ചെയ്യാം. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലെ ജീവനക്കാർക്കാണ് സൗകര്യം ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് ജൂലൈ 14ന്…
Read More » - 16 July
ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യം: കോണ്‍ഗ്രസ്, സിപിഎം നിലപാടുകള്‍ തള്ളി ശശി തരൂര്‍
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലിന്റെ കരട് രൂപം പോലും ആയിട്ടില്ലെന്നും അതിന്…
Read More » - 16 July
കുട്ടികൾ ഉൾപ്പടെ നാലുപേരെ കടിച്ച തെരുവുനായ ചത്തനിലയിൽ: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലുപേരെ കടിച്ച തെരുവുനായയെ ചത്തനിലയിൽ കണ്ടെത്തി. രണ്ട് കുട്ടികൾ ഉൾപ്പടെ നാലുപേരെയാണ് തെരുവുനായ കടിച്ചത്. Read Also : കുടുംബശ്രീ അംഗങ്ങളുടെ കള്ളയൊപ്പിട്ട് പ്രസിഡന്റും…
Read More » - 15 July
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യചിഹ്നമായി പച്ചക്കുതിര: കെഎൻ ബാലഗോപാൽ പ്രകാശനം ചെയ്തു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യചിഹ്നമായി പച്ചക്കുതിര. ഭാഗ്യക്കുറി വകുപ്പിന്റെ ലോഗോയിലും പച്ചക്കുതിര ഇടംനേടി. ഭാഗ്യമുദ്രയും ലോഗോയും ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രകാശനം ചെയ്തു. രതീഷ് രവിയാണ്…
Read More » - 15 July
ഇ ശ്രീധരന്റെ പേരും പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ഇറങ്ങരുത്: രൂക്ഷവിമർശനവുമായി വി മുരളീധരന്
തിരുവനന്തപുരം: ഇ ശ്രീധരന്റെ പേരും പറഞ്ഞ് കെവി തോമസ് ജനങ്ങളെ പറ്റിക്കാന്‍ ഇറങ്ങരുതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ഡല്‍ഹിയിലിരുന്ന് കൊണ്ട് അദ്ദേഹത്തിന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെയെന്നും റെയില്‍വേ…
Read More » - 14 July
യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരും: രൂക്ഷവിമർശനവുമായി പിവി അൻവർ
തിരുവനന്തപുരം: യൂട്യൂബ് ചാനലുകൾക്കെതിരെ രൂക്ഷവിമർശനവുമായി പിവി അൻവർ എംഎൽഎ. യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരുമാണെന്ന് അൻവർ ആരോപിച്ചു. യൂട്യൂബർമാർ കേരളത്തിലെ സാമുദായിക സൗഹൃദം തകർക്കുന്നതായും മതേതര കേരളം…
Read More » - 13 July
‘ഏകീകൃത സിവില്‍ കോഡ്: സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ല’: പന്ന്യന്‍ രവീന്ദ്രന്
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. തന്നെ അറിയിക്കാതെയാണ് പാര്‍ട്ടി തന്റെ പേര്…
Read More » - 13 July
യോഗ്യതാ ടെസ്റ്റ് പാസാകാതെ തന്നെ ഡോക്ടറായി പ്രാക്ടീസ് നടത്തി: ചിറയിന്‍കീഴ് സ്വദേശിനി പിടിയില്‍
തിരുവനന്തപുരം: ഇന്ത്യയില്‍ ചികിത്സിക്കാന്‍ യോഗ്യത ഇല്ലാതെ ഡോക്ടറായി പ്രാക്ടീസ് നടത്തി നടത്തിയ യുവതി അറസ്റ്റിൽ. തിരുവനന്തപുരം ചിറയൻകീഴ് വടശേരിക്കോണം എംഎസ് ബിൽഡിംഗിൽ മുരുകേശ്വരിയെയാണ് കോതമംഗലം പോലീസ് അറസ്റ്റ്…
Read More » - 13 July
സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത: ഞായറാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെട്ടേക്കുമെന്നും അറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ…
Read More » - 13 July
ഒടിടി റിലീസിന് നിയന്ത്രണം: നിയമനിർമ്മാണത്തിന് സാധ്യത തേടി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ഒടിടി റിലീസിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിയമനിർമ്മാണത്തിന് സാധ്യത തേടി സംസ്ഥാന സർക്കാർ. തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ പരാതിയിലാണ് സർക്കാരിന്റെ ഇടപെടൽ. നിലവിൽ തീയേറ്ററിൽ…
Read More » - 12 July
ഗോവയിലെ മദ്യക്കച്ചവടം പഠിക്കാന്‍ കേരളത്തിലെ എക്സൈസ് വകുപ്പിന്റെ പഠനയാത്ര: അനുമതി നല്കി സര്‍ക്കാര്‍
തിരുവനന്തപുരം: ഗോവയിലെ മദ്യക്കച്ചവടം പഠിക്കാന്‍ ഒരുങ്ങി കേരളം. ഇതിനായി കേരളത്തിലെ എക്സൈസ് വകുപ്പ് ഗോവയിലേക്ക് പഠനയാത്രയ്ക്ക് ഒരുങ്ങുന്നു. മദ്യക്കച്ചവടത്തിന്റെ മാതൃക പഠിക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ ഗോവയിലേക്ക് അയക്കാന്‍…
Read More » - 12 July
ട്രെയിനിലെ ബാത്ത്റൂമില്‍ നിന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി: പ്രതി പിടിയിൽ
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് മുന്പില് നഗ്നതാ പ്രദർശനം നടത്തിയ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാ(57)ണ് പിടിയിലായത്. റെയിൽവെ പൊലീസ് ആണ് ഇയാളെ…
Read More » - 12 July
പൊലീസുകാർക്കുനേരെ മുളക് സ്പ്രേ അടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ
കിളിമാനൂർ: പൊലീസുകാർക്കു നേരെ മുളക് സ്പ്രേ അടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. കാരേറ്റ് പേടികുളം സ്വദേശി രാഹുൽ രാജ് (33) ആണ് പിടിയിലായത്. ഏപ്രിൽ 19-ന്…
Read More » - 12 July
മോഷണക്കേസ് പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു
കഴക്കൂട്ടം: മോഷണക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപെട്ടു. കല്ലമ്പലം സ്വദേശി ശ്രീ ശുഭൻ (25) ആണ് തുമ്പ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടത്.…
Read More »