Thiruvananthapuram
- Aug- 2023 -28 August
വഴക്കു പറഞ്ഞതിന് വൃക്കരോഗിയായ അച്ഛനെ വധിക്കാൻ കൗമാരക്കാരനായ മകന്റെ ശ്രമം, പോലീസെത്തിയതോടെ തൂങ്ങിമരിക്കാൻ ശ്രമം
തിരുവനന്തപുരം: വഴക്കു പറഞ്ഞതിന്റെ വൈരാഗ്യത്തിൽ വൃക്കരോഗിയായ അച്ഛനെ വധിക്കാൻ മകന്റെ ശ്രമം. പതിനഞ്ച് വയസുകാരനാണ് സുഹൃത്തിനെയും കൂട്ടി പിതാവിനെ കൊല്ലാൻ ശ്രമിച്ചത്. മാതാവ് ജോലിക്കു പുറത്തു പോയ…
Read More » - 27 August
വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: കർശന നടപടി വേണം, യോഗി ആദിത്യനാഥിന് കത്തയച്ച് വി ശിവൻകുട്ടി
തിരുവനന്തപുരം: ഉത്തർപ്രദേശിലെ മുസഫർനഗറിലെ സ്കൂളിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്…
Read More » - 27 August
ഓണക്കിറ്റ് വിതരണം പാളി: സപ്ലൈകോയെ സർക്കാർ ദയാവധത്തിന് വിട്ടു നൽകിയെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം പാളിയെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. കെഎസ്ആര്‍ടിസിയെ പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവദത്തിന് വിട്ടുനല്‍കിയിരിക്കുകയാണെന്ന്…
Read More » - 27 August
ഭർത്താവുമായി വഴക്ക്: യുവതി വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് നടന്ന സംഭവത്തിൽ വിതുര മരുതാമല സ്വദേശി ബെൻസി ഷാജി ആണ് മരിച്ചത്. പകൽ 11 മണിയോടെ…
Read More » - 26 August
സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുമെന്നും ഈ മാസം കഴിയുമ്പോള്‍ പഴയ സ്ഥിതി പുനഃസ്ഥാപിക്കുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഓണക്കാലത്തെ ചെലവ് മൂലമാണ് 5 ലക്ഷത്തിന്…
Read More » - 26 August
സാമ്പത്തിക പ്രതിസന്ധി, കേന്ദ്രത്തെ പഴിചാരാന്‍ മന്ത്രിമാര്‍ കള്ളക്കണക്ക് പ്രചരിപ്പിക്കുന്നു: വി മുരളീധരന്
തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തെ പഴിചാരാന്‍ മന്ത്രിമാര്‍ കള്ളക്കണക്ക് പ്രചരിപ്പിക്കുകയാണെന്ന് വി മുരളീധരന് പറഞ്ഞു. കേന്ദ്രം കടമെടുപ്പ് പരിധി…
Read More » - 26 August
കേരള സര്‍വകലാശാലയുടെ പേര് മാറ്റണം: ‘തിരുവിതാംകൂര്‍’ സര്‍വകലാശാല എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത്
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത്. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി, ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ്…
Read More » - 26 August
യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി: രണ്ട് പേര് കൂടി പിടിയിൽ
തിരുവനന്തപുരം: വക്കം സ്വദേശിയായ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കേസില്‍ കിഴുവിലം ചിറ്റാറ്റിന്‍കര സുജഭവനില്‍ വിഷ്ണു (ആല്‍ബി-21), കിഴുവിലം മാമം താലോലം വീട്ടില്‍…
Read More » - 25 August
അച്ചു ഉമ്മൻ ആരെയും കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടില്ല, എന്നിട്ടും സിപിഎം സൈബര്‍ ഗുണ്ടകള്‍ വെറുതെ വിടുന്നില്ല: സതീശൻ
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ആരെയും കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടില്ലെന്നും കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന ഒരു പെൺകുട്ടിയെ സിപിഎമ്മിൻ്റെ സൈബർ ഗുണ്ടകൾ അധിക്ഷേപിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വിഡി…
Read More » - 25 August
കശ്മീര്‍ ഫയല്‍സിന് ദേശീയ പുരസ്കാരം: അടുത്ത പുരസ്കാരം കേരളാ സ്റ്റോറിക്ക് ആയാലും അത്ഭുതപ്പെടേണ്ടെന്ന് എംഎ ബേബി
തിരുവനന്തപുരം: ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ നേടിയ ‘ദ കശ്മീര്‍ ഫല്‍സ്’ എന്ന രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ, ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം പോളിറ്റ് ബ്യൂറോ…
Read More » - 25 August
നിയമസഭാ ഓണ സദ്യ ഒരുക്കിയത് 1300 പേർക്ക്, പകുതി വിളമ്പിയപ്പോൾ തീർന്നു: പായസവും പഴവും കഴിച്ച് സ്പീക്കർ മടങ്ങി
തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ എഎൻ ഷംസീർ ഒരുക്കിയ ഓണ സദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോഴേക്കും തീർന്നു. സദ്യ കഴിക്കാൻ എത്തിയ സ്പീക്കർക്കും പേഴ്സണൽ സ്റ്റാഫിനും ഭക്ഷണം…
Read More » - 24 August
മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ എണ്ണിപ്പറഞ്ഞത് ഉമ്മന്‍ചാണ്ടിയുടെ നേട്ടങ്ങൾ: കെ സുധാകരന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന് രംഗത്ത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി പുതുപ്പള്ളിയില്‍ നിന്ന് എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി…
Read More » - 24 August
ഓട്ടോറിക്ഷ ഡ്രൈവറെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ
പേരൂർക്കട: ഓട്ടോറിക്ഷ ഡ്രൈവറെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ. വട്ടിയൂർക്കാവ് നെട്ടയം മണികണ്ഠേശ്വരം അമ്മു നിവാസിൽ മധു (45) ആണ് അറസ്റ്റിലായത്. വട്ടിയൂർക്കാവ് പൊലീസ്…
Read More » - 24 August
ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു: യുവതി അറസ്റ്റിൽ
പേരൂർക്കട: ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. അതിയന്നൂർ മൂന്ന് കല്ലിൻമൂട് രാജി ഭവനിൽ മായ(45) ആണ് പിടിയിലായത്. വട്ടിയൂർക്കാവ്…
Read More » - 24 August
കെഎസ്ആർടിസി ബസിന്റെ പിന്നിൽ മറ്റൊരു ബസ് ഇടിച്ചു: 10 പേർക്ക് പരിക്ക്
ശ്രീകാര്യം: കെഎസ്ആർടിസി ബസിന്റെ പിന്നിൽ മറ്റൊരു ബസ് ഇടിച്ചു പത്ത് പേർക്ക് പരിക്ക്. പള്ളിപ്പുറം സ്വദേശി മഞ്ജു കുമാരി (46), ആറ്റിങ്ങൽ സ്വദേശി സുനിത ( 52…
Read More » - 23 August
ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കും: വീണ ജോർജ്
തിരുവനന്തപുരം: ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്, പാലുല്പന്നങ്ങള്…
Read More » - 23 August
‘പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ ഇല്ലാത്ത കഥകളുടെ പരമ്പര’: സിപിഎം
തിരുവനന്തപുരം: എസി മൊയ്തീന് എംഎല്‍എയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിന് വേണ്ടിയാണ് ഇഡി പരിശോധന നടത്തിയതെന്ന് സിപിഎം. സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്ന എസി മൊയ്തീനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍…
Read More » - 23 August
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കള്‍ സഹകരിക്കണം: അഭ്യര്‍ഥനയുമായി കെഎസ് ഇബി
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി കെഎസ്ഇബി. വൈകീട്ട് ആറ് മണി മുതല്‍ പതിനൊന്ന് മണിവരെ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ എന്നും വൈദ്യുതി…
Read More » - 23 August
മദ്യപിച്ചു ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ
മംഗലപുരം: മദ്യപിച്ചു ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തയാളെ വെട്ടിപ്പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ. ശാസ്തവട്ടം ക്ഷേത്രത്തിനു സമീപം കടയിൽ വീട്ടിൽനിന്ന് കുട്ടൻ എന്ന ശ്രീലാലി(38)നെയാണ് അറസ്റ്റ് ചെയ്തത്. മംഗലപുരം പൊലീസ്…
Read More » - 23 August
സ്കൂട്ടർ മോഷ്ടിച്ച സംഭവം: പ്രതി പിടിയിൽ
നേമം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നരുവാമൂട് മുക്കംപാലമൂട് സ്വദേശി രഞ്ജിത്താ(30)ണ് അറസ്റ്റിലായത്. നേമം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 22 August
ടിപി വധക്കേസിലെ പ്രതികൾക്ക് വിഐപി പരിഗണന, കൊടി സുനിയ്ക്ക് വിലങ്ങില്ലാതെ ട്രെയിൻ യാത്ര: വിമർശനം
തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികളെ വിലങ്ങണിയിക്കാതെ ട്രെയിനിൽ കൊണ്ടുപോയതിൽ പ്രതിഷേധം ശക്തമാകുന്നു. കെകെ രമ എംഎല്‍എയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. കൊടി സുനിയേയും എംസി അനൂപിനേയും വിലങ്ങണിയിക്കാതെയാണ്…
Read More » - 22 August
ലൈഫ് മിഷനിൽ വീട് അനുവദിക്കാൻ കൈക്കൂലി: പഞ്ചായത്ത് സെക്രട്ടറി പിടിയിൽ
നെടുമങ്ങാട്: ലൈഫ് മിഷനിൽ വീട് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറാണ് പിടിയിലായത്. Read Also : സേവനത്തിനു നികുതി…
Read More » - 22 August
ജോലി കഴിഞ്ഞ് രാത്രി താമസസ്ഥലത്തേക്ക് മടങ്ങിയ നാഗാലാൻഡ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി അറസ്റ്റിൽ
കഴക്കൂട്ടം: ജോലി കഴിഞ്ഞ് രാത്രി താമസസ്ഥലത്തേക്ക് പോകുകയായിരുന്ന നാഗാലാൻഡ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ മേനംകുളം മണക്കാട്ടുവിളാകം വിളയിൽവീട്ടിൽ അനീഷിനെ(25) അറസ്റ്റ് ചെയ്തു. തുമ്പ പൊലീസ്…
Read More » - 21 August
പരാതി പറയാനെത്തിയ യുവാവ് പൊലീസ് സ്റ്റേഷന്റെ ഗേറ്റ് താഴിട്ടുപൂട്ടിയ ശേഷം മുങ്ങി
വെള്ളറട: പരിക്കേറ്റത് സംബന്ധിച്ച് പരാതി പറയാനെത്തിയ യുവാവ് പൊലീസ് സ്റ്റേഷന്റെ മുന്‍വശത്തെ ഗേറ്റ് താഴിട്ടുപൂട്ടിയശേഷം കടന്നു കളഞ്ഞു. അമ്പൂരി സ്വദേശി നോബി തോമസാണ് (40) വെള്ളറട പൊലീസ്…
Read More » - 21 August
10 വയസ് മുതൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: രണ്ടാനച്ഛന് 20 വർഷം തടവും പിഴയും
നെടുമങ്ങാട് :10 വയസ് മുതൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛന് 20 വർഷം കഠിനതടവും 35000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More »