നെടുമങ്ങാട്: ലൈഫ് മിഷനിൽ വീട് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറാണ് പിടിയിലായത്.
ലൈഫ് മിഷൻ അപേക്ഷകയിൽ നിന്നും 10,000 രൂപ വാങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
Read Also : ഒടുവിൽ ഗോ ഫസ്റ്റിൽ നിന്ന് പടിയിറങ്ങി പൈലറ്റുമാർ! എയർലൈൻ വീണ്ടും പ്രതിസന്ധിയിലേക്ക്
Post Your Comments