Thiruvananthapuram
- Sep- 2023 -9 September
നിരത്തുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ഡ്രോണ്‍ ക്യാമറകൾ വരുന്നു: ഓരോ ജില്ലയിലും പത്ത് യൂണിറ്റുകള്‍ വീതം
തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളിൽ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ് ശ്രീജിത്ത്. സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിന് 140 ഡ്രോണ്‍ കാമറകള്‍…
Read More » - 9 September
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി: ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അര്‍ഹമായ…
Read More » - 8 September
27.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
തിരുവനന്തപുരം: 27.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ചെങ്കോട്ടുകോണം സ്വദേശി ജി.എസ് ഭവനില്‍ വിഷ്ണു(23)വിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മുന്‍ കഞ്ചാവ് കേസിലെ പ്രതിയാണ്. തിരുവനന്തപുരം എക്സൈസ്…
Read More » - 8 September
റെയിൽവേയുടെ പാറ മോഷ്ടിച്ചുകടത്തി: രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: പാത ഇരട്ടപ്പിക്കലിന് റെയിൽവേ എത്തിച്ച പാറ മോഷ്ടിച്ചു കടത്തിയ രണ്ടംഗസംഘത്തെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) പിടികൂടി. നെയ്യാറ്റിൻകര നടൂർകൊല്ല മാങ്കോട്ടുകോണം സാം നിവാസിൽ സാമ്രാജ്…
Read More » - 8 September
പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: വിമുക്ത ഭടന് പിടിയിൽ
മെഡിക്കൽ കോളജ്: വലിയതുറ സ്റ്റേഷന് പരിധിയില്‍ പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വിമുക്ത ഭടൻ അറസ്റ്റിൽ. വലിയതുറ എഫ്സിഐയ്ക്ക് സമീപം ഫാത്തിമ മാതാ റോഡ് ടിസി-87/1504-ല്‍ ചോക്ളേറ്റ്…
Read More » - 8 September
ഓട്ടോ ഡ്രൈവറെ വെട്ടിപരിക്കേൽപ്പിച്ചു: രണ്ടാംപ്രതി അറസ്റ്റിൽ
പേരൂർക്കട: ഓട്ടോ ഡ്രൈവറെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിലെ രണ്ടാംപ്രതി പൊലീസ് പിടിയിൽ. മണികണ്ഠേശ്വരം സ്വദേശി അഭിലാഷിനെയാണ് അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 8 September
ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും പണവും കവർന്നു: പ്രതി അറസ്റ്റിൽ
പേരൂർക്കട: ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും പണവും കവർന്നയാൾ പൊലീസ് പിടിയിൽ. കല്ലയം സ്നേഹനഗർ തേക്കുംമൂട് കോളനിയില്‍ അജികുമാർ(40) ആണ് പിടിയിലായത്. മണ്ണന്തല പൊലീസ് ആണ് പിടികൂടിയത്. കല്ലയത്തെ മന്ത്രമൂർത്തി…
Read More » - 7 September
പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതി പിടിയിൽ
കിളിമാനൂർ: കിളിമാനൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ നീലംപേരൂർ മണപ്പെട്ടി വീട്ടിൽ ഷിജുകൃഷ്ണനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദത്തിലായിരുന്ന പ്രതി ആ…
Read More » - 7 September
ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ചതിന് വിദ്യാർത്ഥിയെ അപമാനിച്ചു: കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കി വിട്ട് കണ്ടക്ടർ, പരാതി
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിയെ ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ചതിന് കെഎസ്ആർടിസി ബസ് കണ്ടക്ടർ അപമാനിച്ചതായി പരാതി. പണം തിരികെ നൽകാതെ കുട്ടിയെ ബസിൽ നിന്ന് ഇറക്കിവിട്ടു. തിരുവനന്തപുരം…
Read More » - 7 September
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി: യുവാവ് ഗുണ്ടാനിയമപ്രകാരം പിടിയിൽ
മെഡിക്കൽ കോളജ്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ ഗുണ്ട ആക്ട് പ്രകാരം വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് ബാലനഗർ ടൂണി ഹൗസിൽ ടർബിൻ സ്റ്റാൻലി…
Read More » - 7 September
രണ്ടുകിലോ കഞ്ചാവുമായി 22കാരൻ പിടിയിൽ
പാറശാല: വാഹന പരിശോധനക്കിടെ രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി അഖില്‍(22) ആണ് പിടിയിലായത്. Read Also : ആലുവയിൽ പെൺകുട്ടിക്കുനേരെ…
Read More » - 7 September
മുതലപ്പൊഴിയിൽ വീണ്ടും ബോട്ടപകടം: ശക്തമായ തിരയിൽപെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറി
ചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വീണ്ടും വള്ളം അപകടത്തിൽ പെട്ടു. പുതുക്കുറിച്ചി സ്വദേശി അനിലിന്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. Read…
Read More » - 6 September
ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം?: രാജ്യത്തിൻറെ പേര് മാറ്റാനുള്ള നടപടികളിൽ നിന്ന് പിന്തിരിയണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ‘ഇന്ത്യ’ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനക്കും രാജ്യത്തിനും എതിരായ നടപടിയാണ്…
Read More » - 6 September
ഹോട്ടലില്‍ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഹോട്ടലില്‍ ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലയന്‍കീഴ് സ്വദേശികളായ സുഗതന്, ഭാര്യ സുനില എന്നിവരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന്, ഹോട്ടല്‍…
Read More » - 6 September
ഓട്ടോറിക്ഷ ഡ്രൈവറുടെ കൈയിൽനിന്ന് പണം പിടിച്ചുപറിച്ച സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ
നേമം: ഓട്ടോറിക്ഷ ഡ്രൈവറുടെ കൈയിൽനിന്ന് പണം പിടിച്ചുപറിച്ച സംഭവത്തിലെ രണ്ട് പ്രതികൾ കൂടി പൊലീസ് പിടിയിലായി. ഒന്നും മൂന്നും പ്രതികളായ നേമം ചാനൽ ബണ്ട് റോഡ് ഹസൻ…
Read More » - 6 September
വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നതായി പരാതി: നഷ്ടപ്പെട്ടത് 13 പവനും 90,000 രൂപയും
മംഗലപുരം: വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നതായി പരാതി. മുരുക്കുംപുഴ കോഴിമട ശ്രീഅയ്യപ്പനിൽ നിധിന്റെ വീട് കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. 13.5 പവൻ സ്വർണവും 90,000 രൂപയും…
Read More » - 6 September
വീണ് പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ആൾ ആശുപത്രി ജീവനക്കാരനെ മർദിച്ചതായി പരാതി
ഗാന്ധിനഗര്‍: ബസ് സ്റ്റാൻഡില്‍ വീണ് പരിക്കേറ്റ് ചികിത്സയ്ക്കെത്തിച്ചയാള്‍ ആശുപത്രി ജീവനക്കാരനെ മര്‍ദിച്ചതായി പരാതി. തിങ്കളാഴ്ച രാത്രി ഒമ്പതിന് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. Read Also…
Read More » - 5 September
മത്സ്യക്കച്ചവടക്കാരിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമം: രണ്ട് സ്ത്രീകള്‍ പിടിയില്‍
ശംഖുംമുഖം: മത്സ്യക്കച്ചവടക്കാരിയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയില്‍. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അബിന (36), മീന (34) എന്നിവരാണ് വലിയതുറ…
Read More » - 5 September
ഗണേഷ് കുമാറിന്റെ എതിര്‍പ്പ്: മുന്നോക്ക സമുദായക്ഷേമ കോര്പ്പറേഷന് ചെയര്‍മാനെ മാറ്റിയ തീരുമാനം മുഖ്യമന്ത്രി മരവിപ്പിച്ചു
തിരവനന്തപുരം: മുന്നാക്ക സമുദായക്ഷേമ കോര്പ്പറേഷന് ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു. കെബി ഗണേഷ് കുമാർ എംഎൽഎയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന…
Read More » - 5 September
നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാർദ്ദപരമല്ലാത്തതും: സംസ്ഥാനത്തെ ഭരണ സംവിധാനത്തെ വിമർശിച്ച് തോമസ് ഐസക്
തിരുവനന്തപുരം: കേരളത്തിലെ ഭരണ സംവിധാനത്തെ രൂക്ഷമായി വിമർശിച്ച് മുൻധനമന്ത്രിയും സിപിഎം നേതാവുമായ ടിഎം തോമസ് ഐസക് രംഗത്ത്. വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ലെന്നും സേവനമേഖലയിലെ…
Read More » - 4 September
ഇന്ത്യൻ പാർലമെന്റിനെ ഒരു ഭക്തജന സമാജമാക്കി മാറ്റുകയാണ്: ബിനോയ് വിശ്വം
തിരുവനന്തപുരം: ഇന്ത്യൻ പാർലമെന്റിനെ ഒരു ഭക്തജന സമാജമാക്കി മാറ്റുകയാണ് എന്ന് ബിനോയ് വിശ്വം എംപി. അദാനിയെപ്പറ്റി മിണ്ടിയാൽ ഭരണപക്ഷം പാർലമെൻറ് സ്തംഭിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻ്റ് പ്രത്യേക…
Read More » - 4 September
കെഎസ്ഇബിക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നല്‍കാം: വ്യക്തമാക്കി അദാനി പവർ ടെണ്ടർ
തിരുവനന്തപുരം: കെഎസ്ഇബിക്ക് നിരക്ക് കുറച്ച് വൈദ്യുതി നല്‍കാമെന്ന് അറിയിച്ച് അദാനി പവറും ഡിബി പവറും. ഹ്രസ്വകാലത്തേക്ക് വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി വിളിച്ച ടെൻഡറില്‍ പങ്കെടുക്കവെയാണ് കമ്പനികള്‍ വിലകുറച്ച്…
Read More » - 4 September
കോടികളുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ കോഫെപോസ ചുമത്തി ഇഡി
തിരുവനന്തപുരം: കോടികളുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട അഞ്ച് പേര്‍ക്കെതിരെ കോഫെപോസ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികൾ നിലവിൽ പൂജപ്പുര ജയിലിലാണ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂലൈയിൽ…
Read More » - 4 September
അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ല: നാമജപയാത്രയ്ക്കെതിരായ കേസ് പിന്‍വലിക്കാൻ നിയമോപദേശം
തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വിവാദ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാമെന്ന് നിയമോപദശം. ഘോഷയാത്രയില്‍ അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ലെന്നും നാമജപയാത്രക്കെതിരെ…
Read More » - 4 September
സംസ്ഥാനത്തെ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍. അത്യാവശ്യ ചെലവുകൾക്ക് 2000 കോടി സമാഹരിക്കാനാണ് തീരുമാനം. ഇതോടെ ട്രഷറി…
Read More »